India
- Oct- 2021 -28 October
ബെയ്ജിങ് ഉള്‍പ്പടെ ചൈനയിലെ പ്രധാന കേന്ദ്രങ്ങള്‍ ആക്രമണ പരിധിയിൽ: അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ന്യൂഡല്‍ഹി: കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ എ.പി.ജെ. അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് ഇന്നലെ വൈകീട്ട് 7.50ഓടെയായിരുന്നു വിക്ഷേപണം.…
Read More » - 28 October
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നത് ഉത്തര്‍പ്രദേശിലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലഖ്നൗ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നത് ഉത്തര്‍പ്രദേശിലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. എല്ലാ…
Read More » - 27 October
ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കും: മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്
ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കത്ത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ജലനിരപ്പ് നിരന്തരം…
Read More » - 27 October
ചൈനയ്ക്ക് മുന്നറിയിപ്പ്, 5,000 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ഇന്ത്യയുടെ അഗ്നി-5ന്റെ പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി: ചൈനയെ വിറപ്പിച്ച് ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുള്‍കലാം ദ്വീപില്‍ വച്ചാണ് പരീക്ഷണം നടന്നത്. ബുധനാഴ്ച രാത്രി…
Read More » - 27 October
ഇന്നല്ലെങ്കിൽ നാളെ കാശ്മീരിന്റെ ഭാഗങ്ങൾ മുഴുവനും ഇന്ത്യയുടേതാകും: എയർ മാർഷൽ അമിത് ദേവ്
ഡൽഹി : പാക് അധിനിവേശ കശ്മീർ പിടിച്ചെടുക്കാൻ നിലവിൽ പദ്ധതിയില്ലെന്നും എന്നാൽ ഇന്നല്ലെങ്കിൽ നാളെ കാശ്മീരിന്റെ ഭാഗങ്ങൾ മുഴുവനും ഇന്ത്യയുടേതാകുമെന്നും വെസ്റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ…
Read More » - 27 October
ഫോണ്‍ പൊട്ടിയ കാര്യം അച്ഛനോട് പറയുമെന്ന് സഹോദരി: വഴക്ക് ഭയന്ന് പത്താം ക്ലാസുകാരന് ജീവനൊടുക്കി
ഫോണ്‍ പൊട്ടിയ കാര്യം അച്ഛനോട് പറയുമെന്ന് സഹോദരി: വഴക്ക് ഭയന്ന് പത്താം ക്ലാസുകാരന് ജീവനൊടുക്കി
Read More » - 27 October
ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരികേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കും: നിലപാട് വ്യക്തമാക്കി എൻസിബി
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരികേസ് സമീർ വാങ്കഡെ തന്നെ അന്വേഷിക്കുമെന്ന് വ്യക്തമാക്കി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.…
Read More » - 27 October
ലക്ഷ്മി ജീവനൊടുക്കിയത് ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം : മൃതദേഹം തഹസീല്‍ദാറുടെ മേശപ്പുറത്ത് വച്ച് പ്രതിഷേധം
ബട്ടലാപള്ളിയിലുള്ള ജലാല്‍പുറം ഗ്രാമ സ്വദേശിയാണ് ലക്ഷ്മി.
Read More » - 27 October
ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം, പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ല, സവർക്കറെ അവർ അത്രമാത്രം ഭയന്നിരുന്നു: കങ്കണ
മുംബയ്: സവർക്കറെ തടവിൽ പാർപ്പിച്ചിരുന്ന ആൻഡമാൻ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലിൽ സന്ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ പുതിയ ചിത്രമായ തേജസിന്റെ…
Read More » - 27 October
ആര്യന് ജാമ്യം കിട്ടുമെന്ന് ശുഭാപ്തി വിശ്വാസവുമായി ഷാരൂഖിന്റെ കുടുംബം
തിരുവനന്തപുരം : ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദം വ്യാഴാഴ്ചയും തുടരും.…
Read More » - 27 October
അധികാരത്തര്‍ക്കത്തില്‍ ആടിയുലഞ്ഞ രാജ്യത്തെ താങ്ങിനിര്‍ത്തിയത് മോദി, ഈ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ രാജ്യം തകർന്നേനെ-ഷാ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ രാജ്യം ഇന്ന് തകര്‍ന്നു പോകുമായിരുന്നെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി അധികാരത്തില്‍ 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി…
Read More » - 27 October
അഴുക്കുചാലിലെ വെള്ളത്തിൽ മല്ലിയില കഴുകി പച്ചക്കറി വിൽപ്പനക്കാരൻ, കേസ്
ഭോപ്പാല്‍: അഴുക്കുചാലിലെ വെള്ളത്തില്‍ മല്ലിയില കഴുകിയ പച്ചക്കറി വില്‍പ്പനക്കാരനെതിരെ കേസ്. അഴുക്കുചാലിലെ വെള്ളത്തില്‍ ഇയാള്‍ മല്ലിയില കഴുകുന്നത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഭോപ്പാലിലെ സിന്ധി മാര്‍ക്കറ്റിലാണ്…
Read More » - 27 October
ഡെല്‍റ്റയുടെ പുതിയ വകഭേദമായ ‘എ വൈ 4.2’ ഇന്ത്യയില്‍ കൂടുതല്‍ പേരില്‍ : രാജ്യം അതീവ ജാഗ്രതയില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡെല്‍റ്റ വൈറസിന്റെ പുതിയ വകഭേദമായ ‘എവൈ.4.2’ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യം അതീവ ജാഗ്രതയിലേയ്ക്ക് നീങ്ങുകയാണ്. മെയ് അവസാനം മുതല്‍ സെപ്റ്റംബര്‍ പകുതി…
Read More » - 27 October
ചെന്നെയിൽ ബന്ധുക്കളെ പെട്രോളൊഴിച്ച് കൊന്ന ദമ്പതിമാര്‍ക്ക് വധശിക്ഷ
ചെന്നൈ: ചെന്നെയിൽ ബന്ധുക്കളെ പെട്രോളൊഴിച്ച് കൊന്ന ദമ്പതിമാര്‍ക്ക് വധശിക്ഷ.കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം എ.സി. പൊട്ടിത്തെറിച്ചുള്ള മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തിലാണ് ദമ്പതിമാർക്ക് വധശിക്ഷ. ദിണ്ടിവനത്ത് 2019 മേയിലായിരുന്നു സ്വത്തുതട്ടിയെടുക്കാനുള്ള…
Read More » - 27 October
ബിജെപിയ്ക്ക് വോട്ട് ചെയ്യരുത്, ഹിറ്റലര്‍ ജര്‍മ്മനിയെ തകര്‍ത്തത് പോലെ രാജ്യത്തെ അവർ തകര്‍ക്കുകയാണ്: കോണ്‍ഗ്രസ്സ് നേതാവ്
ന്യൂഡല്‍ഹി : ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗ്. മധ്യപ്രദേശിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ് വിജയ് സിംഗിന്റെ ആരോപണം.…
Read More » - 27 October
ആര്യനെ പുറത്തിറക്കാന്‍ പരിശ്രമിച്ച് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗി
മുംബൈ: മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരി മരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന് ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയില്‍ വാദം തുടരുന്നു. ആര്യന് ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും പിടിച്ചെടുത്തിട്ടില്ലെന്നും…
Read More » - 27 October
ഡ്യൂട്ടി ഡോക്ടറുടെ മേല്‍ സീലിങ് ഫാന്‍ വീണ് തലയ്ക്ക് പരിക്ക്: ഹെല്‍മറ്റ് ധരിച്ചെത്തി സഹപ്രവര്‍ത്തകരുടെ പ്രതിഷേധം
ഹൈദരബാദ്: ഡ്യൂട്ടി ഡോക്ടറുടെ മേല്‍ സീലിങ് ഫാന്‍ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഹെല്‍മെറ്റ് ധരിച്ച് അസാധാരണ പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. ഹൈദരബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിലെ…
Read More » - 27 October
രാമേശ്വരത്ത് നിന്ന് അയോദ്ധ്യയിലേക്ക് കാല്‍നടയായി മുന്‍ സൈനികന്, യാത്രയിലുടനീളം വാക്സിനേഷന് പ്രചാരണം
ന്യൂഡല്‍ഹി: കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ മുന്‍സൈനികനായ ബാലമുരുകന് നടന്നു തീര്‍ക്കുന്നത് 2800 കിലോമീറ്റര്‍. 197ല്‍ പരം രാജ്യങ്ങളുടെ പതാകകളും കൈയിലേന്തിയാണ് അദ്ദേഹത്തിന്റെ നടത്തം.…
Read More » - 27 October
2011ല്‍ തുടങ്ങിയ പൂട്ടൽ: വാങ്കഡെ കിംഗ് ഖാനെക്കൊണ്ട് കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ചത് 1.5 ലക്ഷം രൂപ
ന്യൂഡൽഹി: ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരി മരുന്ന് കേസിൽ രാജ്യം ഒന്നടങ്കം ചർച്ചചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ. നിരവധി വിവാദങ്ങളിലേക്ക് ഏർപ്പെട്ടിരിക്കുകയാണ് സമീർ. എന്നാൽ സമീര്‍ വാങ്കഡെയും…
Read More » - 27 October
‘എന്റെ കൈയിലുള്ള പോക്കറ്റ് മണി തരാം, ഈ റോഡിലെ കുഴികൾ ഒന്ന് നന്നാക്കി തരാമോ’: മുഖ്യമന്ത്രിയോട് ഏഴുവയസുകാരി
ബംഗളൂരു : റോഡിലെ കുഴികൾ അടച്ച് തരാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥന നടത്തുന്ന ഏഴുവയസുകാരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. കർണാടക മുഖ്യമന്ത്രിയോടാണ് ധവാനി എന്ന പെൺകുട്ടി അഭ്യർത്ഥന…
Read More » - 27 October
ഉത്സവകാലത്ത് പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ
ദില്ലി: ഉത്സവകാലത്ത് ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുകൾ വാഗ്ദാനം ചെയ്ത് ബിഎസ്എൻഎൽ. ചെറിയ പ്ലാനുകളുടെ വില കുറച്ചതോടോപ്പം കൂടുതല്‍ നേട്ടങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എൻഎൽ തങ്ങളുടെ ഏറ്റവും…
Read More » - 27 October
പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ മസ്ജിദിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ ആളാണ് എന്റെ പിതാവ്: ഇർഫാൻ പത്താൻ
ന്യൂഡൽഹി: ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി. സച്ചിൻ ടെണ്ടുൽക്കർ…
Read More » - 27 October
സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി, മദ്യ വിൽപന കുറഞ്ഞു: എങ്കിലും മദ്യത്തിൽ നിന്നുള്ള വരുമാനം വർധിച്ചു: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിച്ചതായി എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. ലഹരി കേസുകളുടെ എണ്ണം വർധിച്ചു. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടിയതായാണ്. ലഹരി…
Read More » - 27 October
യുപിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍, എല്ലാ ജില്ലകളിലും വ്യവസായങ്ങള്‍ വരുന്നു : യോഗി ആദിത്യനാഥ്
ലഖ്നൗ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നത് ഉത്തര്‍പ്രദേശിലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. എല്ലാ…
Read More » - 27 October
പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ ഇന്ത്യൻ ടീം തോൽക്കാൻ കാരണം നരേന്ദ്ര മോദിയെന്ന് രാകേഷ് ടിക്കായത്
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള ടി.20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം തോൽക്കാനുണ്ടായ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ…
Read More »