India
- Nov- 2021 -5 November
സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ്, ശനിയാഴ്ച മുതല്‍ : കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
മുംബൈ : സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ആരംഭിച്ച് മുംബൈ. മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആണ് സ്ത്രീകള്‍ക്ക്…
Read More » - 5 November
ഭക്ഷ്യ എണ്ണയുടെ അടിസ്ഥാന നികുതി ഒഴിവാക്കി കേന്ദ്ര സർക്കാർ: വൻ വിലക്കുറവ് ഉണ്ടായേക്കും
പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കരുതൽ തുടരുന്നു. ഇന്ധന നികുതി കുറച്ചതിന് പിന്നാലെ ഭക്ഷ്യ എണ്ണകളുടെ അടിസ്ഥാന നികുതി ഒഴിവാക്കാനും തീരുമാനമായി. പാമോയിൽ, സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ…
Read More » - 5 November
‘വാരിയംകുന്നന്റെ ഗവർണർ’: വാരിയംകുന്നന് പിന്നാലെ കുമരം പുത്തൂർ സീതിക്കോയ തങ്ങളുടെ ഫോട്ടോയും പുറത്ത്, കുറിപ്പ്
ഫ്രഞ്ച് മാഗസിനിൽ നിന്നുള്ള വാർത്തയിൽ നിന്നുമാണ് തിരക്കഥാകൃത്ത് റമീസ് മുഹമ്മദിന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം ലഭിച്ചത്. പല പഠനങ്ങളുടെയും അവസാനമാണ് റമീസ് തന്റെ ‘സുൽത്താൻ വാരിയംകുന്നൻ’…
Read More » - 5 November
യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് പുഴയിലൊഴുക്കി തെളിവുകള്‍ നശിപ്പിച്ചു
പൂനെ: കാണാതായ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ചെരുപ്പുപയോഗിച്ച് കൊലപാതകിയെ കണ്ടുപിടിക്കുകയും ചെയ്തു. പൂനെയിലാണ് സംഭവം. ഒക്ടോബര്‍ പകുതിയോടെ കാണാതായ 27കാരന്റെ കൊലപാതകമാണ് ഏക തെളിവായി…
Read More » - 5 November
‘കലാപത്തിന് സൂചന നല്കിയ രണ്ട് മുസ്ലിങ്ങള്‍’; റമീസിന് ലഭിച്ച ഫ്രഞ്ച് ആര്‍ക്കൈവ്സിൽ പറയുന്നതിങ്ങനെ: അബ്ബാസ് പനക്കല്‍
കോഴിക്കോട്: തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പുറത്തുവിട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ആധികാരികത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. ഫ്രഞ്ച് ആര്‍ക്കൈവ്സിൽ നിന്നുമാണ് ചിത്രം ലഭിച്ചതെന്നായിരുന്നു റമീസ് മുഹമ്മദ്…
Read More » - 5 November
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്ത് ഭീകരര്‍. ശ്രീനഗറിലെ എസ്കെഐഎംഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്പില് വിന്യസിച്ച സേനാംഗങ്ങള്‍ക്ക് നേരെയാണ് ആക്രമണം…
Read More » - 5 November
സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാൻ ‘ലേഡീസ് ഒണ്‍ലി ബസ്’ സര്‍വീസുമായി മുംബൈ
മുംബൈ: മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്പോര്‍ട്ട്( BEST) സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കുന്നു. നവംബര്‍ ആറുമുതലാണ് സൗകര്യം…
Read More » - 5 November
സംസ്ഥാനത്തിന്റെ നന്മയ്ക്ക് വേണ്ടി ചാട്ടവാര്‍ അടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി: വീഡിയോ
റായ്പൂര്‍ : ആചാരത്തിന്റെ ഭാഗമായി ചാട്ടവാര്‍ അടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഗോവര്‍ധന പൂജയുടെ ഭാഗമായാണ് ഭൂപേഷ് ബാഗേല്‍ ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ വീഡിയോയും…
Read More » - 5 November
ബീഹാർ വ്യാജമദ്യ ദുരന്തം : മരണം 24 ആയി
ബീഹാർ : ബീഹാറില്‍ വ്യാജ മദ്യം കഴിച്ച് ഇരുപത്തിനാല് പേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഗോപാല്‍ഗഞ്ച്, ചമ്പാരന്‍ എന്നിവിടങ്ങളിലാണ് വ്യാജ മദ്യ…
Read More » - 5 November
സര്‍ജിക്കല്‍ സ്ട്രൈക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തിന്റെ പ്രതീകം: പ്രധാനമന്ത്രി
ശ്രീനഗര്‍: 2016ലെ സര്‍ജിക്കല്‍ സ്ട്രൈക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തിന്റെയും കഴിവിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയ സൈനികരില്‍ അവസാനത്തെ ആളും സുരക്ഷിതനായി…
Read More » - 5 November
പുനീത് രാജ്കുമാറിന്റെ വിയോഗം താങ്ങാൻ കഴിയുന്നില്ല : കർണാടകയിൽ ഇതുവരെ മരണപ്പെട്ടത് 10 ആരാധകർ
ബെംഗളൂരു : കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത് കർണാടകയിൽ ഇതുവരെ മരിച്ചത് 10 ആരാധകരെന്ന് റിപ്പോർട്ട്. ഇതിൽ ഏഴ് പേർ ആത്മഹത്യ ചെയ്തും,…
Read More » - 5 November
രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ 1.2 ശതമാനം കുറവ്
ന്യൂഡൽഹി: രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ 1.2 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,729 പേർക്ക് കോവിഡ്19…
Read More » - 5 November
ജനവാസമേഖലയിൽ ഇറങ്ങിയ പുലിയെ പിടിക്കാൻ വനം വകുപ്പിന്റെ കൂട് : ഒടുവിൽ കുടുങ്ങി
പത്തനംതിട്ട: ഏറെ പരിഭ്രാന്തി പടർത്തിയ ശേഷം ജനവാസ മേഖലയിൽ ഇറങ്ങിയ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. കോന്നിയിൽ കൊച്ചുകോയിക്കൽ വിളക്കുപാറയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ്…
Read More » - 5 November
ഇന്ത്യ-പാക് അതിർത്തിക്കടുത്ത് വയലിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തു നിറച്ച ടിഫിൻ ബോക്സ്
ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിലെ ഇന്ത്യ-പാക് അതിർത്തിക്കടുത്ത് ഭീകരാക്രമണ സാധ്യത പോലീസ് തടഞ്ഞു . വയലിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തു നിറച്ച ടിഫിൻ ബോക്സ് പൊലീസ് കണ്ടെടുത്തു. Also…
Read More » - 5 November
പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ശ്രീശങ്കരപ്രതിമയ്ക്ക് പ്രത്യേകതകള്‍ ഏറെ: നൂറ്റാണ്ടുകളോളം കേടുപാട് സംഭവിക്കില്ല
ഡെറാഡൂണ്‍: ആദി ശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലാണ് 35 ടണ്‍ ഭാരമുള്ള പ്രതിമ സ്ഥിതി…
Read More » - 5 November
ദീപാവലി ആഘോഷം: ഡൽഹിയിൽ വീണ്ടും വായു മലിനീകരണ തോത് ഉയരുന്നു
ന്യൂഡൽഹി : ഡൽഹിയെ വീണ്ടും പുകമറയ്ക്കുള്ളിലാക്കി ദീപാവലി ആഘോഷങ്ങൾ. സുപ്രീം കോടതി നിർദ്ദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും കേജരിവാൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ജനങ്ങളെ നിയന്ത്രിക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം…
Read More » - 5 November
പശ്ചിമ ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവും ബംഗാള്‍ മന്ത്രിയുമായ സുബ്രത മുഖര്‍ജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലായിരുന്നു അന്ത്യം. ഒക്ടോബര്‍ 25നു ശ്വാസതടസ്സം…
Read More » - 5 November
പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം സ്വീകരിക്കാൻ ദുബായിലെത്തി എം.ജി ശ്രീകുമാർ
ദുബായ്: പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം സ്വീകരിക്കുന്നതിന്റെ ഭാഗമായി ദുബായിലെത്തിയ ഗായകൻ എം.ജി ശ്രീകുമാർ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ ആസ്താനം സന്ദർശിച്ചു. ഇ.സി.എച്ചിന്റെ…
Read More » - 5 November
ദീപാവലിക്ക് പിഎംഎവൈ ഗുണഭോക്താക്കളുടെ വീട് സന്ദർശിച്ച് പടക്കങ്ങളും മധുരപലഹാരങ്ങളും നൽകി യോഗി ആദിത്യനാഥ്
ലഖ്നൗ: പ്രധാനമന്ത്രി ജൻ ആവാസ് യോജനയുടെ ഗുണഭോക്താക്കൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് വീടുകളിലെത്തി ദീപാവലിക്ക് പടക്കങ്ങളും മധുരപലഹാരങ്ങളും സമ്മാനിച്ചു. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്നത്…
Read More » - 5 November
ബസ് സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് എട്ടാം ക്ലാസ്സ്കാരിയുടെ കത്ത്
തെലങ്കാന: സ്കൂളിൽ പോകാൻ ബസ് സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപെട്ട് എട്ടാം ക്ലാസ്സ്കാരി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഓട്ടോറിക്ഷയിൽ പോകുന്നതിനുള്ള സാമ്പത്തികശേഷിയില്ലെന്നും പിതാവ് കോവിഡ് ബാധിച്ച് മരിച്ചതിന് ശേഷം…
Read More » - 5 November
പ്രധാനമന്ത്രി കേദാർനാഥിൽ: പുനര്‍നിര്‍മ്മിച്ച ശ്രീശങ്കര സമാധിയും ശങ്കരാചാര്യരുടെ പ്രതിമയും അനാച്ഛാദനം ചെയ്തു
കേദാർനാഥ് : കേദാർനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുനരുദ്ധരിച്ച ശ്രീശങ്കര സമാധിയും ശങ്കരാചാര്യരുടെ പ്രതിമയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കേദാർനാഥ് ക്ഷേത്രത്തിൽ മഹാരുദ്രാഭിഷേകം നടത്തിയ…
Read More » - 5 November
ദീപാവലി ആഘോഷിക്കാന്‍ വാങ്ങിയ പടക്കം യാത്രാമധ്യേ പൊട്ടിത്തെറിച്ചു: അച്ഛനും മകനും മരിച്ചു
ചെന്നൈ: ദീപാവലി ആഘോഷിക്കാന്‍ വാങ്ങിയ പടക്കം സ്കൂട്ടറില്‍ കൊണ്ടുപോകവെ പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശന്‍ (37) ഏഴ് വയസുകാരനായ മകന് പ്രദീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍…
Read More » - 5 November
കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചു: യുവതി ജീവനൊടുക്കി
രാജ്കോട്ട് : ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരെ പോലീസ് കേസെടുത്തു. ഗുജറാത്തിലെ…
Read More » - 5 November
ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ : കുപ്പി സുബീഷിന്റെ മൊഴി പറയിപ്പിച്ചത്- സിബിഐ റിപ്പോർട്ട്
കോഴിക്കോട്: തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെയെന്ന് സിബിഐ റിപ്പോർട്ട് . കാരായി രാജനും, കാരായി ചന്ദ്രശേഖരനും ഉൾപ്പെട്ട സിപിഎം നേതാക്കളാണ് കൊലപാതകത്തിന് പിന്നിൽ.…
Read More » - 5 November
മുസ്ലിമായി ജനിച്ച സമീർ എങ്ങനെയാണ് പട്ടിക ജാതി വിഭാഗത്തിൽ ജോലിക്ക് കയറുക? സമീർ വാങ്കഡെയ്ക്കെതിരെ ദളിത് സംഘടനകൾ
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെയുൾപ്പെടെ കുടുക്കിയ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ ആരോപണവുമായി ദളിത് സംഘടനകൾ. സർക്കാർ ജോലി ലഭിക്കാനായി…
Read More »