India
- Oct- 2021 -26 October
സൈക്കിളോടിക്കുന്ന പൃഥ്വിരാജ്, വീഡിയോ പങ്കുവച്ച് സുപ്രിയ: പെട്രോൾ വിലയിൽ പ്രതിഷേധിച്ചാണോയെന്ന് ആരാധകർ
തിരുവനന്തപുരം: സുപ്രിയ മേനോൻ പങ്കുവച്ച പൃഥ്വിരാജ് സൈക്കിൾ ഓടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു റിസോർട്ടിനുള്ളിലൂടെയാണ് പൃഥ്വി സൈക്കിളോടിക്കുന്നത്, ആദ്യത്തെ റീൽസ് പരീക്ഷണമാണ് അതുകൊണ്ട് ജഡ്ജ് ചെയ്യരുത്…
Read More » - 26 October
മുല്ലപ്പെരിയാർ വിവാദം: തമിഴ്നാട്ടിൽ വൻപ്രതിഷേധം, പൃഥ്വിരാജിന്റെ കോലം കത്തിച്ചു, നടനെതിരെ പോലീസിൽ പരാതി
ചെന്നൈ: മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം. തിങ്കളാഴ്ച തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകരാണ് പൃഥ്വിരാജിന്റെ…
Read More » - 26 October
വിദ്യാര്‍ഥിനിയെ കീഴ്പ്പെടുത്തി വാഴത്തോട്ടത്തിലേക്കു കൊണ്ടുപോകാൻ ശ്രമിച്ച് അജ്ഞാതൻ: കേസെടുത്ത് പോലീസ്
കൊണ്ടോട്ടി: കോളജിലേക്കു പോവുകയായിരുന്ന 21 കാരിയ്ക്ക് നേരെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് അജ്ഞാതന്റെ ആക്രമണം. കൊട്ടുകരയിലാണ് തിങ്കളാഴ്ച ഉച്ചയോടെ സംഭവം നടന്നത്. കോളജിലേക്കു പോവുകയായിരുന്ന 21 കാരിയായ…
Read More » - 26 October
കാശ്മീർ സന്ദർശനം: സിആർപിഎഫ് ജവാന്മാർക്കൊപ്പം അത്താഴം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി: പുൽവാമയിലെ ലാത്പോരയിൽ സിആർപിഎഫ് ജവാന്മാർക്കൊപ്പം അത്താഴം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ന് രാത്രി ലാത്പോരയിൽ സിആർപിഎഫ് ക്യാമ്പിലാകും അമിത് ഷാ കഴിയുക. മൂന്ന്…
Read More » - 25 October
17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി : സഹോദരിമാരും കാമുകന്മാരും പിടിയില്‍
റാഞ്ചി: ലൈംഗിക തൊഴിലാളിയാകാന്‍ സമ്മതിക്കാതിരുന്ന 17 കാരിയെ കാമുകന്മാരുടെ സഹായത്തോടെ കൊലപ്പെടുത്തി വഴിയില്‍ തളളിയ സഹോദരിമാര്‍ പിടിയില്‍. ഇവരുടെ കാമുകന്മാരുള്‍പ്പെടെ അഞ്ച് പേരാണ് പൊലീസിന്റെ പിടിയിലായിട്ടുള്ളത്. ഏഴ്…
Read More » - 25 October
ബിജെപി സർക്കാർ പ്രശ്നങ്ങള്‍ മറച്ച് വെച്ച് വികസനത്തെ കുറിച്ച് പൊള്ളയായ വാഗ്ദാനങ്ങള്‍ നടത്തുന്നു: യൂസഫ് തരിഗാമി
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ജനങ്ങളോട് കപട സ്നേഹമാണ് ബിജെപി കാട്ടുന്നത് എന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീരിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മറച്ച്…
Read More » - 25 October
‘മോഹന്‍ലാല്‍ നടനല്ല, ബിസിനസുകാരന്, തീയേറ്റര്‍ ഉടമകളെ വഞ്ചിച്ചു’: ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍
കൊച്ചി : തിയറ്ററുകൾ വീണ്ടും സജീവമാകുകയാണ്. എന്നാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണെന്നു റിപ്പോർട്ട്.…
Read More » - 25 October
ഭീകരവാദം വളര്‍ത്തുന്നവരോട് യാതൊരു ചര്‍ച്ചകള്‍ക്കും തയ്യാറല്ല : അമിത് ഷാ
ന്യൂഡല്‍ഹി: പാകിസ്ഥാനുമായി യാതൊരു ചര്‍ച്ചകള്‍ക്കും ഇന്ത്യ തയ്യാറല്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരാക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി…
Read More » - 25 October
ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച് വിദ്യാര്‍ത്ഥികളുടെ ആഹ്ളാദ പ്രകടനം, പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം: സംഘർഷം
പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം
Read More » - 25 October
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന്റെ ഇടപെടല്‍ : തമിഴ്നാട്ടില്‍ പ്രതിഷേധമിരമ്പുന്നു
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന് പൃഥ്വിരാജിന്റെ ഇടപെടല്‍ ചര്‍ച്ചയാകുന്നു. 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചുപണിയണമെന്നും ആവശ്യപ്പെട്ട നടന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടില്‍…
Read More » - 25 October
സൈറണ്‍ ഘടിപ്പിച്ച സ്കോര്‍പ്പിയോ, താമസിക്കാന്‍ സൗജന്യ മുറി: ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് പളനിയിലെത്തിയ യുവാവ് അറസ്റ്റില്‍
ചോദ്യങ്ങൾ ഉയർന്നതോടെ ഇയാള്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങി
Read More » - 25 October
ആര്യന് ഖാനാണ് തന്നോട് രക്ഷിതാക്കളേയും മാനേജരെയും വിളിക്കാന്‍ ആവശ്യപ്പെട്ടത്: വെളിപ്പെടുത്തലുമായി കെ.പി.ഗോസാവി
മുംബൈ: രക്ഷിതാക്കളെയും മാനേജരെയും വിളിക്കാന്‍ ആര്യന് ഖാന് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കേസിലെ സാക്ഷികളിലൊരാളായ കെ.പി. ഗോസാവി. ഇന്ത്യ ടുഡേയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വഞ്ചനകേസില്‍ ലുക്കൗട്ട് നോട്ടീസ്…
Read More » - 25 October
2006ൽ ശബ്ന ഖുറേഷിയ വിവാഹം ചെയ്തു, 2017ൽ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തു: തുറന്നടിച്ച് സമീർ വാംഖഡെ
മുംബൈ: എൻസിപി നേതാവ് നവാബ് മാലിക്കിന് മറുപടിയുമായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാംഖഡെ. ചിലർ തന്നെ ലക്ഷ്യമിടുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് സമീർ…
Read More » - 25 October
അമിത ചെലവുകള്‍ക്ക് പണമുണ്ടാക്കാന്‍ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്: സിപിഐഎം
ന്യൂഡൽഹി: രാജ്യത്തെ ഇന്ധന, പാചകവാതക വിലവര്‍ധനയില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും പ്രതിഷേധത്തിന്റെ ഭാഗമായി നഗരങ്ങളിലും…
Read More » - 25 October
‘എന്റെ അമ്മ മുസ്ലിമാണ്, അച്ഛൻ ഹിന്ദുവും’: നവാബ് മാലിക്കിന്റെ ആരോപണത്തിന് മറുപടിയുമായി സമീർ വാങ്കഡെ
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. തന്നെ ചിലർ…
Read More » - 25 October
അത്ര കോൺഫിഡൻസ് ഉണ്ടെങ്കിൽ ഒരു താൽക്കാലിക ഓഫീസ് മുല്ലപ്പെരിയാറിന്റെ അടിവാരത്തിട്ട് അവിടെയിരുന്ന് ഭരിച്ച് കാണിക്കൂ
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രശ്നങ്ങളില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ഇത്രയധികം വിശ്വാസം മുല്ലപ്പെരിയാറിൻ്റെ ഉറപ്പിൽ താങ്കൾക്ക് ഉണ്ടെങ്കിൽ താങ്കൾ…
Read More » - 25 October
‘വൈകിപ്പോയി ഇല്ലേൽ ഞാൻ വേറെ ആളെ കാസ്റ്റ് ചെയ്യില്ലായിരുന്നു’: രാഹുൽ ഗാന്ധിയെ ട്രോളി അലി അക്ബർ
വയനാട് എം.പി രാഹുൽ ഗാന്ധിയെ ട്രോളി സംവിധായകൻ അലി അക്ബർ. വൈകിപ്പോയി ഇല്ലെങ്കിൽ ഞാൻ വേറെ ആളെ കാസ്റ്റ് ചെയ്യില്ലായിരുന്നു എന്നാണു സംവിധായകൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്.…
Read More » - 25 October
വിവാഹം ക്ഷണിക്കാന്‍ എത്തിയവരെ സ്വീകരിച്ച് വീടിനുള്ളില്‍ ഇരുത്തി, പെണ്‍കുട്ടിയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു
ചെന്നൈ: വിവാഹം ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തി പെണ്‍കുട്ടിയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. സേലയൂരിന് സമീപമുള്ള കുറിഞ്ഞി നഗറിലായിരുന്നു സംഭവം. ആശാരിപ്പണിക്കാരനായ രവിയുടെ വീട്ടിലായിരുന്നു ഒരു സ്ത്രീ…
Read More » - 25 October
കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദമായ എ വൈ 4.2 ഇന്ത്യയിൽ
ന്യൂഡൽഹി: കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദമായ എ.വൈ 4.2 ഇന്ത്യയിൽ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും ഇതിനുമുമ്പ് റിപ്പോർട്ട് ചെയ്ത എ.വൈ 4.2 മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ്…
Read More » - 25 October
കെട്ടിവച്ച കാശ് പോലും കിട്ടില്ല: തോൽക്കാൻ വേണ്ടി കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കണോയെന്ന് ലാലു പ്രസാദ് യാദവ്
പാട്ന: ബീഹാറിൽ കോൺഗ്രസും സഖ്യകക്ഷിയായ ആർ.ജെ.ഡിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീങ്ങി പുറത്തേക്ക്. തോൽക്കാൻ വേണ്ടി ഉപതെരഞ്ഞെടുപ്പ് സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കണമോയെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ്…
Read More » - 25 October
പി.എം. യുപിയില്‍ ഒറ്റയടിക്ക് ഉദ്ഘാടനം ചെയ്തത് 9 മെഡിക്കല്‍ കോളജുകള്‍, എട്ടും കേന്ദ്രസ്കീമിൽ പിന്നോക്ക പ്രദേശങ്ങളിൽ
ലഖ്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശില്‍ ഇന്ന് ഒമ്ബത് മെഡിക്കല്‍ കോളജുകള്‍ ഉദ്ഘാടനം ചെയ്തു. സിദ്ധാര്‍ത്ഥ് നഗര്‍, എതാഹ്, ഹര്‍ദോയ്, പ്രതാപ്ഘര്‍, ഫത്തേപൂര്‍, ദോരിയ, ഗാസിപൂര്‍,…
Read More » - 25 October
കർഷക സമരം ലോകത്തുതന്നെ അത്യപൂർവ്വം, സമരം വിജയിപ്പിച്ചിട്ടേ അവർ ജോലിക്ക് പോകൂ: തോമസ് ഐസക്
കേന്ദ്രത്തിന്റെ കാർഷിക നയങ്ങൾക്കെതിരെ സമരം ചെയ്യുന്നവരെ ഡൽഹിയിലെത്തി നേരിട്ട് സന്ദർശിച്ചുവെന്ന് മുൻധനമന്ത്രി തോമസ് ഐസക്. ഡൽഹിയിലെ കർഷക സമരം ആരംഭിച്ചിട്ട് നവംബർ 26-ന് ഒരു വർഷം തികയുമെന്നും…
Read More » - 25 October
ടി20 മത്സരത്തിൽ പാകിസ്താനുവേണ്ടി ആഹ്ലാദപ്രകടനം നടത്തിയ കശ്മീരികളെ പഞ്ഞിക്കിട്ട് യുപി, ബിഹാർ വിദ്യാർത്ഥികൾ
ലുധിയാന: ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ ഇന്ത്യയുടെ വിക്കറ്റ് പോയപ്പോൾ പാകിസ്താന് വേണ്ടി ആഹ്ലാദപ്രകടനം നടത്തിയ പഞ്ചാബിലെ സംഗ്രൂരിലെ ഭായ് ഗുരുദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ്…
Read More » - 25 October
ദത്തെടുത്ത ദമ്പതികളിൽ നിന്ന് ആ കുഞ്ഞിനെ തിരിച്ചെടുത്ത് ഈ കള്ള ഫ്രോഡിനെ ഏല്പിച്ചാൽ അതിന്റെ ഭാവി പോകും : കെ പി സുകുമാരൻ
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് സ്റ്റേ ചെയ്തുള്ള കോടതി ഉത്തരവ് വന്നതോടെ നിരവധി ആൾക്കാർ നിരാശ പ്രകടിപ്പിച്ചു രംഗത്തെത്തി. അനുപമയുടെയും ഭർത്താവിന്റെയും ഉദ്ദേശ്യ ശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചാണ്…
Read More » - 25 October
ഞങ്ങള്‍ ആത്മഹത്യ ചെയ്താല്‍ എല്ലാ പ്രശ്നവും അവസാനിക്കുമോ?: അനുപമയുടെ അച്ഛൻ ജയചന്ദ്രൻ
തിരുവനന്തപുരം: പേരൂര്‍ക്കട സ്വദേശി അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ വിവാദത്തില്‍ പ്രതികരിച്ച് അനുപമയുടെ അച്ഛന് എസ്.ജയചന്ദ്രന്. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More »