India
- Oct- 2021 -31 October
റസ്റ്റ് ഹൗസിന് വേണ്ടത്ര വൃത്തിയില്ല, മാനേജരെ സസ്പെന്‍ഡ് ചെയ്ത് പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്തിന്റെ റസ്റ്റ് ഹൌസ് മാനേജരെ സസ്പെൻഡ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയുടെ മിന്നൽ സന്ദർശനത്തിൽ വൃത്തിഹീനമായ റസ്റ്റ് ഹൗസ് കണ്ടതിനെ തുടർന്നാണ് നടപടി. ഞായറാഴ്ച…
Read More » - 31 October
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു
ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെയും പുതിയ കേസുകളുടെയും എണ്ണം കുത്തനെ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി 12,830 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു.…
Read More » - 31 October
‘ഇത്രയും കാലം ജയിലില്‍ കിടക്കേണ്ട ആളായിരുന്നില്ല ആര്യന് ഖാന്’, ഘോഷയാത്രയായി ആര്യനെ സ്വീകരിച്ച് ആരാധകര്‍
മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ഘോഷയാത്രയായി മന്നത്ത് വീട്ടിലേക്ക് സ്വാഗതം ചെയ്ത്…
Read More » - 31 October
‘അച്ഛാ എനിക്ക്, എന്റെ ടോക്കിങ് ടോമിന്റെ ബാറ്ററി പോയി’: ബിനീഷിനെ കണ്ടതും മകളുടെ പരാതി, വാങ്ങിത്തരാമെന്ന് ബിനീഷ്
തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന ബിനീഷ് കോടിയേരി ഒരു വർഷം നീണ്ട ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.…
Read More » - 31 October
മറ്റുള്ളവർ കൊണ്ടു വരുന്ന ആൾക്കൂട്ടത്തിന് മുൻപിൽ ചെങ്കൊടി പിടിക്കാൻ കുറച്ചു പേർ: തോമസ് ഐസക്
തിരുവനന്തപുരം: മറ്റുള്ളവർ കൊണ്ടു വരുന്ന ആൾക്കൂട്ടത്തിന് മുൻപിൽ ചെങ്കൊടി പിടിക്കാൻ കുറച്ചു പേർ എന്ന സോഷ്യൽ മീഡിയ കമന്റുകൾക്ക് മറുപടിയുമായി തോമസ് ഐസക്. ഡൽഹിയിലെ കർഷക സമരത്തിൽ…
Read More » - 31 October
‘മുണ്ട് ഉടുത്താൽ സംസ്ഥാന അധ്യക്ഷൻ, പാന്റ് ഇട്ടാൽ ദേശീയ അധ്യക്ഷൻ’: എ.എ റഹീമിനെ പരിഹസിച്ച മുസ്ലിം ലീഗിന് മറുപടി
തിരുവനന്തപുരം: എ എ റഹീമിനെ വിമർശിച്ച മുസ്ലിം ലീഗിനെ ട്രോളി സോഷ്യൽ മീഡിയ. ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അധ്യക്ഷനായി എ എ റഹീമിനെ…
Read More » - 31 October
പുനീത് രാജ്കുമാര് ഇനി ഓര്‍മ്മ: മാതാപിതാക്കള്‍ക്കരികില്‍ അന്ത്യവിശ്രമം, സംസ്കാരം നടത്തി
ബംഗളൂരു: അന്തരിച്ച കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ സംസ്കാരം നടത്തി. ഔദ്യോഗിക ബഹുമതികളോടെ ബംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റുഡിയോയിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. കണ്ഡീരവ സ്റ്റുഡിയോയില്‍ മാതാപിതാക്കള്ക്കരികിലാണ്…
Read More » - 31 October
ബിനീഷിന്റെ ജയിൽമോചനം: സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരവ് ഉടൻ? സാധ്യത തള്ളാതെ കോടിയേരി
തിരുവനന്തപുരം: ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയെ കണ്ടതിൽ ആശ്വാസമുണ്ടെന്ന്…
Read More » - 31 October
മറ്റൊരു സ്ത്രീയ്ക്കൊപ്പം കാറില്‍ പോയ പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്മക്കള്
ഹനുമാന് നഗർ: രാജസ്ഥാനിലെ ഭില്‍വാരയ്ക്ക് സമീപമുള്ള ഹനുമാന് നഗറിലെ കുച്ചല്വാരയിൽ വിവാഹേതര ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച് പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്മക്കള്. മറ്റൊരു സ്ത്രീയ്ക്കൊപ്പം കാറില്‍ പോവുകയായിരുന്ന…
Read More » - 31 October
നദിയില്‍ പെട്ടെന്നുണ്ടായ നിറം മാറ്റം, മീനുകള്‍ ചത്ത് പൊങ്ങി: അരുണാചലില്‍ ചെെനീസ് കടന്നുകയറ്റം
ഇറ്റാനഗർ: അരുണാചലില്‍ ചെെനീസ് കടന്നുകയറ്റം നടന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ കമേംഗ് നദിയില്‍ പെട്ടെന്നുണ്ടായ നിറം മാറ്റത്തിലും തുടര്‍ന്ന് മീനുകള്‍ ചത്ത് പൊങ്ങിയതിലും ചൈനക്കെതിരെ ആരോപണവുമായി പ്രദേശവാസികള്‍. നദിയിലെ…
Read More » - 31 October
ബിനീഷ് കോടിയേരി തിരുവനന്തപുരത്ത്, മാലയിട്ട് സ്വീകരിച്ച് സുഹൃത്തുക്കൾ: തന്റെ പേരിലെ കൊടിയേരിയാണ് പ്രശ്നമെന്ന് ബിനീഷ്
തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി തിരുവനന്തപുരത്തെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും…
Read More » - 31 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: 21-കാരൻ അറസ്റ്റിൽ
നാഗ്പൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. നാഗ്പൂരിലെ രാംടെക് പട്ടണത്തിനടുത്തുള്ള ഗ്രാമവാസിയായ 21 കാരനാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ…
Read More » - 31 October
550ൽ പരം നാട്ടുരാജ്യങ്ങളെ ഒരുമിച്ചുചേർത്ത് ഇന്നത്തെ ഇന്ത്യ ആക്കി മാറ്റിയ പട്ടേലാണ് യഥാർത്ഥ ഭാരത ശില്പി
വിശ്വരാജ് Oct 31 – ദേശീയ ഏകത ദിനം. സർദാർ പട്ടേൽ ജന്മദിനം. #NationalUnityDay ഗാന്ധി വധവും RSS നിരോധനവും സർദാർ പട്ടേലും : ന്യൂഡൽഹി: ഗാന്ധി…
Read More » - 31 October
വീണ്ടും ചൈനീസ് കടന്നുകയറ്റം : അസാഫില മേഖലയിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി : ഇന്ത്യൻ അതിർത്തിയിൽ വീണ്ടും ചൈനീസ് കടന്നുകയറ്റമെന്ന് റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ അസാഫില മേഖലയിൽ പട്രോളിംഗും നിർമ്മാണ പ്രവൃത്തികളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും,…
Read More » - 31 October
ദലിതരുമൊന്നിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കും: സമരം പ്രഖ്യാപിച്ച് ജിഗ്നേഷ് മേവാനി
ഗാന്ധിനഗർ: ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സമരം പ്രഖ്യാപിച്ച് ജിഗ്നേഷ് മേവാനി. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ അദ്ദേഹം ദലിതരുമൊന്നിച്ച് വർണുൻ ഗ്രാമത്തിലെ ക്ഷേത്രത്തിൽ പ്രവേശിക്കും. ദലിതർക്കെതിരെ എന്തെങ്കിലും അതിക്രമം ഉണ്ടാവുകയോ…
Read More » - 31 October
തിരുവനന്തപുരത്തെത്തിയാൽ ഇഡിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് ബിനീഷ്
തിരുവനന്തപുരം: ലഹരി മരുന്ന് കേസിലെ കള്ളപ്പണ – ബിനാമി ഇടപാടില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 9.30 ന് ബംഗളൂരുവില്‍…
Read More » - 31 October
ബിനീഷ് കോടിയേരിയുടെ ജാമ്യക്കാർ പിന്മാറിയതിന്റെ കാരണം ഭയം മൂലം: ബിനീഷിന്റെ ജാമ്യ ഉപാധികൾ കർശനം
ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി. എന്നാൽ ഇന്നലെ ജയിൽ മോചിതനാകേണ്ട ബിനീഷ് കോടിയേരിയുടെ ജാമ്യക്കാർ പിന്മാറിയതോടെയാണ്…
Read More » - 31 October
‘കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയനീക്കം ’: ജയിൽ മോചിതനായ ബിനീഷ് കോടിയേരിയുടെ ആദ്യ പ്രതികരണം
ബെംഗളൂരു : ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു…
Read More » - 30 October
അംഗത്വ വിതരണത്തിനിടെ എബിവിപി പ്രവര്ത്തകന് കുത്തേറ്റു: വര്‍ഗീയ ആക്രമണമെന്ന് ആരോപണം
ത്രിപുര: വടക്കന്‍ ത്രിപുരയിലെ ഉനകോട്ടി ജില്ലയില്‍ അംഗത്വ വിതരണ ക്യാമ്പയിനിടെ എബിവിപി പ്രവര്ത്തകന് കുത്തേറ്റു. ഗുരുതര പരിക്കേറ്റ ഷിബാജി സെന്‍ഗുപ്തയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ…
Read More » - 30 October
ഇന്ത്യക്കാർക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളോട് വിമുഖത: ഇന്ത്യന്‍ വിപണിയിൽ നിന്ന് ചൈനക്ക് 50000 കോടി രൂപയുടെ നഷ്ടം
ഡല്‍ഹി: ലോക വിപണിയില്‍ വില കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളപ്പോഴും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചൈനീസ് ഉല്‍പ്പന്നങ്ങളോടുള്ള പ്രിയം ഇന്ത്യന്‍ വിപണി വലിയ തോതില്‍…
Read More » - 30 October
ജമ്മു കശ്മീരിൽ സ്ഫോടനം: രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നു സൈനികർക്ക് പരുക്കേറ്റു
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നൗഷേര-സുന്ദർബാനി സെക്ടറിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്നു സൈനികർക്ക് പരുക്കേറ്റു. പട്രേളിങ്ങിനിടെ, നിയന്ത്രണരേഖയ്ക്കു സമീപമാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ സൈനിക…
Read More » - 30 October
കള്ളപ്പണക്കേസിൽ ജാമ്യം കിട്ടിയ ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി
ബംഗളുരു: കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി. ഒരുവർഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ്. ഭരണകൂടത്തിന് അനഭിമതനായതിനാൽ തന്നെ വേട്ടയാടുകയാണെന്നും കേസുമായി ബന്ധപ്പെടുത്തി പലരുടെയും…
Read More » - 30 October
യോഗി ആദിത്യനാഥിനെ ക്യാംപസ് ഫ്രണ്ട് അപമാനിച്ച സംഭവം: കേസെടുത്ത് യുപി പോലീസ്, ഒന്നും മിണ്ടാതെ കേരള പോലീസ്
തിരുവനന്തപുരം: യോഗി ആദിത്യനാഥിനെ ക്യാംപസ് ഫ്രണ്ട് അവഹേളിച്ച സംഭവത്തിൽ കേസെടുത്ത് യുപി പോലീസ്. 2021 ഒക്ടോബർ 23നു ‘ക്യാംപസ് ഫ്രണ്ട്,’ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ, യോഗി…
Read More » - 30 October
പുനീത് രാജ്കുമാറിന്റെ മരണ കാരണം: വാട്സ്ആപ്പിൽ പ്രചരിക്കുന്നത് വ്യാജസന്ദേശം, വെളിപ്പെടുത്തലുമായി ഡോക്ടർ
ബംഗളുരു: കന്നഡ ചലച്ചിത്ര താരം പുനീത് രാജ്കുമാര് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. പ്രധാനമായും നാരായണ ഹെല്‍ത്ത്…
Read More » - 30 October
മാർപ്പാപ്പ വൻചതിയാണ് കാണിച്ചത്, ക്രിസ്ത്യാനികളെ പച്ചയ്ക്ക് തിന്നുന്ന വർഗീയവാദിയായ മോദിയെ സ്വീകരിച്ചില്ലേ? സന്ദീപ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാര്‍പ്പാപ്പയുമായുളള കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം. പോസ്റ്റിന്റെ പൂർണ്ണ രൂപം: ‘വർഗ്ഗീയ വാദി’യായ…
Read More »