Crime
- Jun- 2021 -10 June
പ്രണയിച്ച് വിവാഹം കഴിച്ചു, 9 മാസത്തെ ജീവിതത്തിനൊടുവിൽ ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
ന്യൂഡല്‍ഹി: ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. രാജ്യതലസ്ഥാനത്തെ നരേലയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചാണ് രണ്ടു മാസം ഗര്‍ഭിണിയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയത്.…
Read More » - 10 June
മുന്നൂറിലധികം മദ്യകുപ്പിയുമായി പ്രവാസി അറസ്റ്റിൽ
മസ്കത്ത്: ഒമാനിലെ അൽ വുസ്ത ഗവർണറേറ് പോലീസ് കമാൻഡ് മദ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങളുടെ പേരില്‍ പ്രവാസിയെ അറസ്റ്റ് ചെയ്തു. തന്റെ സ്വകാര്യ വാഹനത്തിൽ വിൽപ്പനക്കായി മദ്യം കടത്തുന്നതിനിടയിലാണ്…
Read More » - 10 June
പൊലീസിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ
തൃശ്ശൂര്‍: പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂറിനെ പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരു ബംഗാരപേട്ടിലെ…
Read More » - 10 June
സമൂഹ മാധ്യമം വഴി യുവതിയെ അപമാനിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
നോയിഡ: സമൂഹ മാധ്യമം വഴി യുവതിയെ അപമാനിക്കുന്ന വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്ത യുവാവ് പിടിയിൽ. നോയിഡയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന 25കാരനായ യുവാവിനെയാണ് നോയിഡ ഫേസ്…
Read More » - 9 June
അധ്യാപിക 17 വയസുകാരന് വിദ്യാര്‍ത്ഥിക്ക് ഒപ്പം ഒളിച്ചോടി: പരാതിയുമായി വീട്ടുകാർ
ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Read More » - 9 June
സ്വിച്ചിട്ടാൽ ലോക്കാകുന്ന വാതിൽ, പ്ലേറ്റ് നിറയെ ചോറും ജഗ്ഗ് നിറയെ ചായയും: സജിതയെ റഹ്മാൻ 10 വർഷം ഒളിപ്പിച്ചതിങ്ങനെ
നെന്മാറ: പത്ത് വർഷം മുൻപ് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയാതായി റിപ്പോർട്ട് വന്നിരുന്നു. വീട്ടുകാരറിയാതെ യുവാവ് പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ചത് പത്തുവർഷമാണെന്ന റിപ്പോർട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ്…
Read More » - 9 June
പോലീസിനെ കണ്ടാൽ മിനിയും സുഹൃത്തും ഓടി രക്ഷപെടും, ഒടുവിൽ കീഴടക്കി: നാട്ടുകാരുടെ വലിയൊരു പരാതി പോലീസ് പരിഹരിച്ചതിങ്ങനെ
മാന്നാർ: ആലപ്പുഴ ചെന്നിത്തലയിൽ ഇറച്ചിക്കോഴി വിൽപ്പനയുടെ മറവിൽ വ്യാജ ചാരായം വിൽപ്പന ചെയ്ത സ്ത്രീയെയും സുഹൃത്തിനെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പന്തളം തെക്കേക്കര ഭാഗവതിക്കും…
Read More » - 9 June
ഖുര്‍ആന്‍ പഠിക്കാനെത്തിയ 11-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: ബന്ധുവിനെതിരെ കേസ്
വളപട്ടണം : ഖുര്‍ആന്‍ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 22 കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇരയായ 11-കാരൻ നേരിട്ടെത്തിയാണ് തളിപ്പറമ്പ് പൊലീസിന് പരാതി…
Read More » - 8 June
കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
മുഹമ്മദ് ആസിഫ് ആലം എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്.
Read More » - 8 June
വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ
കൊല്ലം; റെയിൽവേ സ്റ്റേഷനിൽ 97 കുപ്പി കർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശിയും ആസാം മിസമാരി മിലിറ്ററി ഫീൽഡ്…
Read More » - 8 June
23 ദിവസം ഫ്ളാറ്റിൽ പൂട്ടിയിട്ട് കാമുകിയെ പീഡിപ്പിച്ച കേസ്: പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി: ഇരുപത്തേഴുകാരിയെ കൊച്ചിയിലെ ഫ്ളാറ്റിൽ കാമുകന് ദിവസങ്ങളോളം തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി മാർട്ടിൻ ജോസഫ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി ഹൈക്കോടതി ഇന്ന്…
Read More » - 8 June
8.55 ലീറ്റർ മദ്യവുമായി റിട്ട. അധ്യാപികയും യുവാവും അറസ്റ്റിൽ
മാനന്തവാടി; കർണാടക അതിർത്തിയായ ബാവലിയിലും കാട്ടിക്കുളത്തും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കർണാടക മദ്യവുമായി റിട്ട. അധ്യാപികയും യുവാവും പിടിയിൽ.…
Read More » - 8 June
കവർച്ച കേസിലെ പ്രതി 55 ലക്ഷം രൂപയുമായി പിടിയിൽ
കൊച്ചി: 55 ലക്ഷം രൂപയുമായി സ്വർണ കവർച്ച കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി റാഷിദ് ആണ് വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ പിടിയിലായത്. മംഗലാപുരത്ത് നിന്ന്…
Read More » - 8 June
യുവാവിനെ ഉപദ്രവിച്ച് പണം തട്ടിയ സംഭവം: പ്രതികൾക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബൈ: യുവാവിന്റെ സ്വകാര്യ ശരീരഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ നാല് നൈജീരിയന്‍ പൗരന്മാര്ക്ക് മൂന്ന് വര്‍ഷം തടവിന് വിധിച്ച് കോടതി. ദുബൈ…
Read More » - 8 June
മൂന്നാമതും പെൺകുട്ടി: ഭാര്യയെയും മക്കളെയും കിണറ്റിലെറിഞ്ഞ് യുവാവ്
ഭോപ്പാൽ : ഭാര്യ മൂന്നാം തവണയും ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചതിനെ തുടർന്ന് യുവാവിന്റെ ക്രൂരത. ഭാര്യയേയും രണ്ട് പെൺകുഞ്ഞുങ്ങളേയും ഇയാൾ കിണറ്റിലെറിഞ്ഞു. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം നടന്നത്.…
Read More » - 7 June
ലക്ഷങ്ങളുടെ ഹഷീഷുമായി യുവാക്കൾ പിടിയിൽ
ബംഗളൂരു: 25 ലക്ഷം രൂപ വിലമതിക്കുന്ന 3.8 കിലോ ഹഷീഷ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശികളായ രണ്ടുപേരെ ബംഗളൂരു യൂനിറ്റ് നർക്കോടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)…
Read More » - 7 June
റോക്കറ്റ് വിട്ടത് പാക് തീവ്രവാദികള്‍: ഹമാസിന് വേണ്ടി യുദ്ധം ചെയ്തവര്‍ക്ക് പാകിസ്ഥാന് ഗാസയില്‍ കമാന്‍ഡോ യൂണിറ്റ്
ഹമാസിനേ മുന്നില്‍ നിര്‍ത്തി പാകിസ്ഥാന് ഭീകരന്മാര് ആണ് ആക്രമണം നടത്തിയത്
Read More » - 7 June
19കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
ബറേലി: യുപിയിലെ ബറേലിയില്‍ 19 കാരിയായ ദളിത് പെൺകുട്ടിയെ ആറ് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടി. മെയ് 31ന് ബറേലി നഗരത്തിലെ…
Read More » - 7 June
താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റിൽ. താമരശ്ശേരി കുടുക്കില്‍ ഉമ്മരംകയ്യേലിക്കുന്ന് സ്വദേശി കെ കെ നാസറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരോധിത പുകയില…
Read More » - 7 June
ഭാര്യയെ കാണാനില്ലെന്ന് പരാതി, അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയത് വാട്ടർ ടാങ്കിൽ: ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ കാണാനില്ലെന്ന് പരാതി, അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയത് വാട്ടർ ടാങ്കിൽ: ഭർത്താവ് അറസ്റ്റിൽ
Read More » - 7 June
അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരാണോ? എത്ര ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല: പോലീസ് നിങ്ങളെ തേടി വരും, വ്യാപക റെയ്ഡ്
തിരുവനന്തപുരം: സൈബറിടങ്ങളിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ തിരയുന്നവരെ കൈയ്യോടെ പൊക്കാൻ കേരള പോലീസ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തത്തൊട്ടാകെ പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ 28 പേര് അറസ്റ്റിലായി. ഓപ്പറേഷൻ…
Read More » - 7 June
പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച 21 പേർ പിടിയിൽ
റിയാദ്: പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച 21 പേർ അറസ്റ്റിൽ. പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രത്യേക സുരക്ഷസേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 14 സൗദി പൗരന്മാരും ഏഴ് ഇന്ത്യ,…
Read More » - 7 June
ചികിത്സയ്ക്കെന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
പാലക്കാട്: ചികിത്സക്ക് ധനസഹായമാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ സന്ദേശമയച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. നാഗലശ്ശേരി മാരായംകുന്നത്ത് വീട്ടിൽ മുഹമ്മദ് ഷനൂബ് (29) ആണ് അറസ്റ്റിൽ ആയത്.…
Read More » - 7 June
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 27കാരൻ പിടിയിൽ
കൊല്ലം: ചടയമംഗലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകിയാണ് പീഡനം. നഗന്ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് പ്രതി…
Read More » - 6 June
കോഴിക്കോട് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാരക ലഹരിമരുന്ന് വിഭാഗത്തിൽപ്പെട്ട എംഡിഎംഎ(മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ)യുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസൽ.പി (28) നെയാണ് അറസ്റ്റ് ചെയ്തത്. അമ്പത് ഗ്രാം…
Read More »