Crime
- Apr- 2021 -2 April
പീഡനത്തിനിരയായ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
മീററ്റ് (ഉത്തർപ്രദേശ്): ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നത് വഴി കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. സർധനയിലെ കപ്സർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം…
Read More » - 2 April
എലിവിഷം ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: തെലങ്കാനയിൽ എലിവിഷം ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നു. തെലങ്കാനയിലെ പെദാപ്പള്ളിയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ശിവാനന്ദ് (12),…
Read More » - 2 April
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; മൂന്നുപേർ പിടിയിൽ
എരുമപ്പെട്ടി; യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചവശനാക്കി റബർ തോട്ടത്തിൽ കെട്ടിയിട്ട കേസിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കടങ്ങോട് ആദൂർ അമ്പലത്ത് അബ്ബാസ് (30), ആലംപുളളി…
Read More » - 2 April
ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു; നാലുപേർ അറസ്റ്റിൽ
പെരുമ്പാവൂർ (എറണാകുളം): ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്തർസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പശ്ചിമബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുക്ലൻ…
Read More » - 2 April
കിണറ്റില്‍ നിന്ന് വെള്ളമെടുത്തെന്ന് ആരോപിച്ച് മർദ്ദനം; മകനും മരുമകളും അറസ്റ്റിൽ
മലപ്പുറം; കിണറ്റില്‍ നിന്ന് വെള്ളമെടുത്തെന്ന് ആരോപിച്ച് വയോധികനെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മലപ്പുറം നിലമ്പൂരിലാണ് ഞെട്ടിക്കുന്ന ക്രൂരമായ സംഭവം ഉണ്ടായിരിക്കുന്നത്. നിലമ്പൂര്‍ രാമംകുത്ത് പനയ്ക്കാമുറ്റത്ത്…
Read More » - 2 April
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത വസ്തുക്കള്‍ പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത വസ്തുക്കളുടെ വന്‍ശേഖരം കസ്റ്റംസ് പിടികൂടിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നെത്തിച്ച സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചിരിക്കുന്നത്. രഹസ്യ…
Read More » - 2 April
വില കുറഞ്ഞ സാരി വാങ്ങി നൽകിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
ലക്നൗ: ഭർത്താവ് വാങ്ങി നൽകിയ സാരി വില കുറഞ്ഞു പോയി എന്നതിന്റെ പേരിൽ ഭാര്യയായ യുവതി ജീവനൊടുക്കി. ഹോളിയുമായി ബന്ധപ്പെട്ട് തനിക്കൊരു സാരി വേണം എന്നായിരുന്നു ഭാര്യയുടെ…
Read More » - 2 April
തീവ്രവാദ സംഘടനകളെ പിന്തുണച്ചു സംസാരിച്ചു; മസ്ജിദുല്‍ ഹറാമില്‍ ആയുധധാരി പിടിയില്‍
ഇയാളെ സുരക്ഷാ സേന പിടികൂടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Read More » - 2 April
600 ലിറ്റര്‍ കോട പിടികൂടി
നെടുങ്കണ്ടം: മണിയന്‍പെട്ടിയില്‍ നിന്ന് എക്സൈസ് 600 ലിറ്റര്‍ കോട പിടികൂടിയിരിക്കുന്നു. ഈ പ്രദേശത്ത് വന്‍തോതില്‍ ചാരായ വാറ്റിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയിരിക്കുന്നത്.…
Read More » - 2 April
മദ്യം കടത്തുന്നതിനിടെ യുവാവ് പിടിയിൽ
പെരുവ; തിരഞ്ഞെടുപ്പിനു മുന്നോടിയായി മദ്യം ശേഖരിച്ചു വിൽപനയ്ക്കായി ഓട്ടോറിക്ഷയിൽ കടത്തുന്നതിനിടെ യുവാവ് എക്സൈസിന്റെ പിടിയിലായിരിക്കുന്നു. പിറവം പാഴൂർ ഊരോത്ത് വീട്ടിൽ ഡിഞ്ചു മോഹനനാണ് (39) എക്സൈസിന്റെ പിടിയിലായത്.…
Read More » - 2 April
മാങ്ങ മോഷണം നടത്തി എന്ന് ആരോപിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
ഹൈദരാബാദ്: തെലങ്കാനയില്‍ മാവിന്‍ത്തോട്ടത്തില്‍ മോഷണം നടത്തി എന്ന് ആരോപിച്ച് രണ്ടു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ തോട്ടമുടമയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നു. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമേ…
Read More » - 2 April
മധ്യപ്രദേശില്‍ വ്യാജ മദ്യം കഴിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിൽ വ്യാജ മദ്യം കഴിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം. നാല് പേര് അവശനിലയിലായി. അതിൽ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.…
Read More » - 2 April
ഐഐഎമ്മിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാന സ്ഥാപനമായ ഇന്ത്യൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പീഡന പരാതി ഉയർന്നിരിക്കുന്നു. ഇവിടുത്തെ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നൽകിയിരിക്കുന്നത്.…
Read More » - 2 April
ഷാര്‍ജയില്‍ പ്രവാസികള്‍ തമ്മിലുണ്ടായ കലഹത്തിനിടെ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
ഷാര്‍ജ: ഷാര്‍ജയില്‍ പ്രവാസികള്‍ തമ്മിലുണ്ടായ കലഹത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. പാകിസ്ഥാന് സ്വദേശികള്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് ഒരാള്‍ കുത്തേറ്റ് മരിച്ചിരിക്കുന്നത്. ഷാര്‍ജ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അല്‍…
Read More » - 2 April
യുഎഇയിൽ യുവാക്കൾ തമ്മിലുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
അജ്മാന്: യുഎഇയിലെ അജ്മാനില്‍ സഹതാമസക്കാരന്റെ കുത്തേറ്റ് യുവാവ് ദാരുണമായി മരിച്ചു. 26കാരനായ അറബ് വംശജനാണ് സഹതാമസക്കാരന്റെ കുത്തേറ്റ് മരിച്ചിരിക്കുന്നത്. കെട്ടിടത്തില്‍ താമസിക്കുന്ന അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിക്കുകയുണ്ടായത്.…
Read More » - 2 April
കോഴിക്കോട് കുഴല്‍ പണവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന കുഴല്‍ പണവുമായി കുന്ദമംഗലം സ്വദേശികളായ മൂന്ന് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മുറിയനാല്‍ അബാബീല്‍ വീട്ടില്‍ ഫവാസ്…
Read More » - 2 April
മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടികളെ ക്രൂരമായി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ
ഹൈദരാബാദ് : മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഉടമയുടെ ക്രൂര മർദനം. തെലങ്കാനയിലെ മഹ്ബുബാബാദിലാണ് സംഭവം നടന്നത്. 13ഉം 16ഉം വയസുള്ള ആൺകുട്ടികൾക്കാണ് മർദനമേറ്റത്. തോട്ടത്തിൽനിന്ന്…
Read More » - 1 April
വ്യാജ പീഡന കേസ് നല്കി അപമാനിച്ചു; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
ആഗ്ര: വ്യാജ പീഡന കേസ് നല്കി നാല് യുവതികള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കാന്‍ ശ്രമിക്കുകയുണ്ടായി. ആഗ്രയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ലവിഷ് അഗര്‍വാള്‍…
Read More » - 1 April
ജോലിക്കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് ജയിൽശിക്ഷ
സിംഗപ്പൂർ: ഓഫിസ് ജോലിക്കാരിയായ വിയറ്റ്നാമി വനിതയെ പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പൂർ കോടതി നാലാഴ്ചത്തെ ജയിൽശിക്ഷയും 8,000 ഡോളർ പിഴയും വിധിച്ചിരിക്കുന്നു. ദൻധായുധൻ ഏഴിലൻ (48) ആണ് ശിക്ഷിക്കപ്പെട്ടതെന്ന്…
Read More » - 1 April
ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ അച്ഛനല്ലെന്ന് തെളിഞ്ഞു; ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം
ലഖ്നോ: ബലാത്സംഗ ആരോപണം ഉന്നയിച്ച കൗമാരക്കാരിക്ക് ജനിച്ച കുട്ടിയുടെ പിതാവല്ലെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞതോടെ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. 13 കാരിയെ ബലാത്സംഗം ചെയ്ത…
Read More » - 1 April
ലക്ഷങ്ങളുടെ വിലയുള്ള വാച്ചുമായി എത്തിയ യാത്രക്കാരൻ പിടിയിൽ
ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് രൂപ വിലയുള്ള വാച്ചുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടിയിരിക്കുന്നു. ഷാര്‍ജയില്‍ നിന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. സ്വിസ് ആഢംബര…
Read More » - 1 April
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ
കണ്ണൂര്‍: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ ആയിരിക്കുന്നു . കാസര്‍കോട് ബദ്രടുക്കം പുത്തൂര്‍ രാജീവ് കോളനിയിലെ…
Read More » - 1 April
78കാരനായ ഭർത്താവിനെ മരത്തടികൊണ്ട് ഭാര്യ അടിച്ചു കൊന്നു
അഹമ്മദാബാദ്: 78 കാരനായ ഭർത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. അഹമ്മദാബാദ് സ്വദേശിയായ അമൃത്ലാൽ പട്ടേൽ എന്നയാളെയാണ് ഭാര്യ ലക്ഷ്മി ദാരുണമായി കൊലപ്പെടുത്തിയത്. ഭർത്താവിന്റെ…
Read More » - 1 April
വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ അയൽവാസിയ്ക്ക് ജീവപര്യന്തം
പാലക്കാട്; വടക്കഞ്ചേരി വണ്ടാഴിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പ്രതിക്ക് ജീവപര്യന്തം തടവും വിവിധ വകുപ്പുകളിലായി 14 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും…
Read More » - 1 April
വിമാനത്താവളത്തിൽ നിന്നും 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ; കോഴിക്കോട് വിമാനത്താവളം വഴി 2 യാത്രക്കാർ കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് പിടികൂടിയിരിക്കുന്നു. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അഹ്മദ്…
Read More »