Crime
- Jun- 2021 -7 June
ലക്ഷങ്ങളുടെ ഹഷീഷുമായി യുവാക്കൾ പിടിയിൽ
ബംഗളൂരു: 25 ലക്ഷം രൂപ വിലമതിക്കുന്ന 3.8 കിലോ ഹഷീഷ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശികളായ രണ്ടുപേരെ ബംഗളൂരു യൂനിറ്റ് നർക്കോടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)…
Read More » - 7 June
റോക്കറ്റ് വിട്ടത് പാക് തീവ്രവാദികള്‍: ഹമാസിന് വേണ്ടി യുദ്ധം ചെയ്തവര്‍ക്ക് പാകിസ്ഥാന് ഗാസയില്‍ കമാന്‍ഡോ യൂണിറ്റ്
ഹമാസിനേ മുന്നില്‍ നിര്‍ത്തി പാകിസ്ഥാന് ഭീകരന്മാര് ആണ് ആക്രമണം നടത്തിയത്
Read More » - 7 June
19കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
ബറേലി: യുപിയിലെ ബറേലിയില്‍ 19 കാരിയായ ദളിത് പെൺകുട്ടിയെ ആറ് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടി. മെയ് 31ന് ബറേലി നഗരത്തിലെ…
Read More » - 7 June
താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റിൽ. താമരശ്ശേരി കുടുക്കില്‍ ഉമ്മരംകയ്യേലിക്കുന്ന് സ്വദേശി കെ കെ നാസറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരോധിത പുകയില…
Read More » - 7 June
ഭാര്യയെ കാണാനില്ലെന്ന് പരാതി, അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയത് വാട്ടർ ടാങ്കിൽ: ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ കാണാനില്ലെന്ന് പരാതി, അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയത് വാട്ടർ ടാങ്കിൽ: ഭർത്താവ് അറസ്റ്റിൽ
Read More » - 7 June
അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരാണോ? എത്ര ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല: പോലീസ് നിങ്ങളെ തേടി വരും, വ്യാപക റെയ്ഡ്
തിരുവനന്തപുരം: സൈബറിടങ്ങളിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ തിരയുന്നവരെ കൈയ്യോടെ പൊക്കാൻ കേരള പോലീസ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തത്തൊട്ടാകെ പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ 28 പേര് അറസ്റ്റിലായി. ഓപ്പറേഷൻ…
Read More » - 7 June
പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച 21 പേർ പിടിയിൽ
റിയാദ്: പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച 21 പേർ അറസ്റ്റിൽ. പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രത്യേക സുരക്ഷസേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 14 സൗദി പൗരന്മാരും ഏഴ് ഇന്ത്യ,…
Read More » - 7 June
ചികിത്സയ്ക്കെന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
പാലക്കാട്: ചികിത്സക്ക് ധനസഹായമാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ സന്ദേശമയച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. നാഗലശ്ശേരി മാരായംകുന്നത്ത് വീട്ടിൽ മുഹമ്മദ് ഷനൂബ് (29) ആണ് അറസ്റ്റിൽ ആയത്.…
Read More » - 7 June
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 27കാരൻ പിടിയിൽ
കൊല്ലം: ചടയമംഗലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകിയാണ് പീഡനം. നഗന്ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് പ്രതി…
Read More » - 6 June
കോഴിക്കോട് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാരക ലഹരിമരുന്ന് വിഭാഗത്തിൽപ്പെട്ട എംഡിഎംഎ(മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ)യുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസൽ.പി (28) നെയാണ് അറസ്റ്റ് ചെയ്തത്. അമ്പത് ഗ്രാം…
Read More » - 6 June
കോഴി വില്പനയുടെ മറവിൽ ചാരായ വില്പന: രണ്ടുപേർ പിടിയിൽ
മാന്നാർ: ചെന്നിത്തലയിൽ ഇറച്ചി കോഴി വില്പനയുടെ മറവിൽ വ്യാജ ചാരായ വില്പന നടത്തിയതിന് സ്ത്രീ ഉൾപ്പടെ രണ്ട് പേർ പിടിയിൽ. പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം…
Read More » - 6 June
ആളൊഴിഞ്ഞ ഫ്ളാറ്റിൽ എത്തിച്ചു കെണിയിലാക്കി: വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കിയ സംഘം പിടിയിൽ
ഇയാളുടെ കാറിന്റെ താക്കോലും മൊബൈല്‍ ഫോണും 25,000 രൂപയും ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു
Read More » - 6 June
കുളിമുറിയിൽ ഒളിക്യാമറ, കുടുംബാംഗങ്ങളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയുമായി യുവാവ്
മെയ് 15നാണ് തേജ് ബഹദൂറിനെ പറഞ്ഞുവിട്ടത്.
Read More » - 6 June
കോടികൾ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പൂനെ: ഒന്നേകാൽ കോടിരൂപയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ ക്രമക്കേട് നടത്തിയ എട്ട് റെയിൽവെ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വർഷമാണ് 1.20 കോടി രൂപ വിലവരുന്ന മയക്കുമരുന്ന്…
Read More » - 6 June
വ്യാജമദ്യം കടത്ത്: കൊലക്കേസ് പ്രതിയടക്കം നാലുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വ്യാജമദ്യം കടത്തിയ കൊലക്കേസ് പ്രതിയടക്കം നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടുപേർ ആർ.എസ്.എസ് പ്രവർത്തകരാണ്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ…
Read More » - 6 June
നിരവധി വാഹനമോഷണ കേസുകളിലെ പ്രതികൾ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി വാഹനമോഷണ കേസുകളിലെ പ്രതികളെ പൊലീസ് പിടികൂടി. വെങ്ങാനൂര്‍ പനയറകുന്ന് ഇടുവ റോഡില്‍ മേലെ പൊന്നറത്തല ആനന്ദ് നിവാസില്‍ ആദിത്യന് (18), കോട്ടുകാല്‍ പുത്തളം…
Read More » - 4 June
ദമ്മാമിൽ പെൺവാണിഭം നടത്തിയ മലയാളികളടക്കം ഏഴു പേർ അറസ്റ്റിൽ
ദമ്മാം: മലയാളികളുടെ നേതൃത്വത്തിലുള്ള പെൺവാണിഭ സംഘത്തെ ദമ്മാമിലെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. കോഴിക്കോട് സ്വദേശികളായ രണ്ട് പേരും, ഒരു എറണാകുളം സ്വദേശിയും ആഫ്രിക്കൻ വംശജരായ നാല് സ്ത്രീകളുമാണ്…
Read More » - 4 June
17കാരനായ വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടിയത് 30കാരിയായ അദ്ധ്യാപിക: സംഭവം ഇങ്ങനെ
പാട്ന: പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി സ്കൂൾ അധ്യാപിക ഒളിച്ചോടി. ഹരിയാനയിലെ പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപികയായ 30കാരിയാണ് തന്റെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടിയത്.…
Read More » - 3 June
പ്രസവം പുറത്തറിയാതിരിക്കാന്‍ നവജാതശിശുവിനെ പാറമടയില്‍ കെട്ടിത്താഴ്ത്തി അമ്മ
പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്
Read More » - 3 June
‘ഒന്നുങ്കിൽ തൂങ്ങിമരിക്കും, അല്ലേൽ ആരേലും തല്ലിക്കൊല്ലും’: തൂങ്ങിമരിച്ച പൊലീസ് ഓഫീസറെ അപമാനിച്ച യുവാവ് അറസ്റ്റിൽ
കോതമംഗലം: വിരമിക്കൽ ദിവസം ആത്മഹത്യ ചെയ്ത പൊലീസ് ഓഫീസറെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. തലക്കോട് സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ…
Read More » - 3 June
എക്സൈസ് റെയ്ഡിൽ 300 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട്: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 300 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. കോഴിക്കോട് താലൂക്കിലെ പൂളക്കോട് ചൂലൂർ പുല്ലങ്കോട്ട് മലയിലാണ് സംഭവം. കൈക്കലാട്ട്ത്താഴം റോഡിനു സമീപത്തെ…
Read More » - 3 June
12 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൽപറ്റ; കാറിൽ കടത്തിയ 12 കിലോഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് (29) അറസ്റ്റിൽ ആയത്. കൽപറ്റ ജെഎസ്പി അജിത്കുമാറിന്…
Read More » - 2 June
രാത്രിഭക്ഷണത്തിന് സാലഡ് നൽകാത്തതിന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
ലക്നൗ: യുപിയിൽ രാത്രിഭക്ഷണത്തിന് സാലഡ് നൽകാത്തതിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍…
Read More » - 2 June
ഡെങ്കിപ്പനി ബാധിച്ച് ആറുവയസുകാരൻ മരിച്ചതിന് ഡോക്ടർക്ക് മർദ്ദനം; പ്രതികൾ പിടിയിൽ
ബംഗളൂരു: കർണാടകയിൽ ആറുവയസുകാരൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിന് 50കാരനായ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ചിക്മംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതക…
Read More » - 2 June
കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടു; യുവതി അറസ്റ്റിൽ
മുംബൈ : കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട യുവതി അറസ്റ്റിൽ. മുംബൈ ദഹിസർ നിവാസി റായീസ് ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ റഷീദ…
Read More »