Crime
- May- 2021 -25 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിവൈഎഫ്ഐ പ്രവർത്തകൻ പീഡിപ്പിച്ച കേസ്;പ്രതി പിടിയിലാകില്ലെന്ന ഭയമുണ്ടെന്ന് അച്ഛന്
കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ നിധിൻ പിടിയിലാകില്ല എന്ന ഭയമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. രാഷ്ട്രീയ സ്വാധീമുള്ള പ്രതി കേസ് ഒതുക്കിത്തീര്‍ക്കുമോ…
Read More » - 24 May
മദ്യലഹരിയില്‍ തൊഴിലാളിയെ കുത്തിക്കൊന്ന പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി
അജ്മാന്: യുഎഇയിലെ അജ്മാനില്‍ മദ്യലഹരിയില്‍ സഹതൊഴിലാളിയെ ദാരുണമായി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഏഷ്യക്കാരന് അജ്മാന് ക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പ്രതി…
Read More » - 24 May
പെരുമ്പാമ്പിന്റെ ഇറച്ചിയും 30 ലിറ്റർ കോടയുമായി സഹോദരങ്ങൾ അറസ്റ്റിൽ
റാന്നി: പെരുമ്പാമ്പിന്റെ ഇറച്ചിയും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി സഹോദരന്മാരെ പൊലീസ് പിടികൂടി. വെച്ചൂച്ചിറ അരയാഞ്ഞിലിമൺ, പെരിങ്ങാവ് മലയിൽ കടമ്പനാട്ടു വീട്ടിൽ ദാമോദരെൻറ മകൻ പ്രസന്നൻ (56),…
Read More » - 24 May
പ്രണയത്തിന് വീട്ടുകാർ തടസം; ബന്ധുക്കളായ കുട്ടികള്‍ തൂങ്ങി മരിച്ചു
പട്ന: പ്രണയ നൈരാശ്യത്തെ തുടർന്ന് ബന്ധുക്കളായ 16 വയസുള്ള പെണ്‍കുട്ടിയും 18 വയസുള്ള ആൺകുട്ടിയും ജീവനൊടുക്കി. ബീഹാറിലെ ബങ്ക ജില്ലയിലെ കാട്ടിലെ മരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍…
Read More » - 24 May
ഇഎസ്ഐ ജീവനക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; ഓടിച്ചിട്ട് പ്രതിയെ പിടികൂടി റെയിൽവേ പോലീസ്
കൊല്ലം; റെയിൽവേ സ്റ്റേഷനിൽവച്ച് ഇഎസ്ഐ ജീവനക്കാരിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റെയിൽവേ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് സ്വദേശി അറുമുറുഖൻ (28) ആണ് അർറസ്റ്റിൽ…
Read More » - 24 May
ക്ഷേത്രങ്ങളിൽ മോഷണം; കാണിക്ക വഞ്ചിയും അലമാരയും കുത്തിത്തുറന്ന നിലയിൽ
എടത്വാ: തലവടിയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം. തലവടി ഗണപതി ക്ഷേത്രം, ആനപ്രമ്പാല്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നിരിക്കുന്നത്. ഗണപതി ക്ഷേത്രത്തിലെ കാണിക്ക…
Read More » - 24 May
സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ബംഗാൾ സ്വദേശിനി മരിച്ചു
ആലപ്പുഴ: സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി പൊള്ളലേൽപ്പിച്ച ബംഗാൾ സ്വദേശിനി മരിച്ചു. 22കാരിയായ സുജിത കിസ്കു (സംഗീത) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ…
Read More » - 23 May
വീടിന് നേരെ പെട്രോള്‍ ബോംബേറ്; വീടിനും സ്കൂട്ടറിനും കേടുപാടുകൾ
ചേര്‍ത്തല: വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതായി പരാതി. ആക്രമണത്തില്‍ വീടിനും സ്കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു. തണ്ണീര്‍മുക്കം പഞ്ചായത്തിലെ വട്ടത്തറ അജയകുമാറിന്റെ (അപ്പുക്കുട്ടന് – 52) വീടിന്…
Read More » - 23 May
ജ്വല്ലറിയിൽ നിന്നു മാല മോഷണം; ഒരാൾ പിടിയിൽ
ആലപ്പുഴ; മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ നിന്നു സ്വർണ മാല മോഷ്ടിച്ച് ബൈക്കിൽ കടന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ ആയിരിക്കുന്നു. ഒട്ടേറെ മോഷണ, കഞ്ചാവ് കേസുകളിൽ പ്രതിയായ…
Read More » - 23 May
സ്വര്‍ണത്തോളം വിലമതിക്കുന്ന തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമം; മൂന്ന് പേര് പിടിയില്‍
കള്ളക്കടത്തില്‍ പത്തുപേര്‍ ഉള്‍പ്പെടുന്നതായി സംശയിക്കുന്നതായി പൊലീസ്
Read More » - 23 May
മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം
രാജ്കോട്ട്: ഗുജറാത്തിൽ മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം. ഒന്നരമാസം മുമ്പ് 52കാരന്റെ മകൻ പ്രതിയുടെ സഹോദരിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുകയുണ്ടായി. ഇതിെൻറ വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം…
Read More » - 23 May
ചാരായ വില്പന; യുവാക്കൾ അറസ്റ്റിൽ
പരവൂർ: കലയ്ക്കോട് പബ്ലിക് ഹെൽത്ത് സെൻററിന് സമീപത്ത് സർക്കാർ നിരോധിത വാറ്റുചാരായം വിൽപനക്കായി ബൈക്കിൽ കൊണ്ടു വരവേ രണ്ടുപേരെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പൂതക്കുളം വിശാഖം…
Read More » - 23 May
യുപിയിൽ കുട്ടികളെ തട്ടിയെടുത്ത് മറിച്ച് വിൽക്കുന്ന സംഘം പിടിയിൽ
ഗാസിയാബാദ്: യുപിയിൽ കുട്ടികളെ തട്ടിയെടുത്ത് മറിച്ച് വിൽക്കുന്ന 11അംഗ സംഘം അറസ്റ്റിൽ. മാതാപിതാക്കളിൽ നിന്ന് കുട്ടികളെ തട്ടിയെടുത്തശേഷം കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ കൈമാറുകയാണ് ഇവരുടെ പതിവെന്ന് മുതിർന്ന…
Read More » - 23 May
കേരളത്തിൽ നിന്നും മോഷണം പോയ ലോറികൾ തമിഴ്നാട്ടിൽ
പെരുമ്പാവൂർ: പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽ നിന്ന് മോഷണം പോയ ലോറികൾ തമിഴ്നാട്ടിലെ തെങ്കാശിയിൽ ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നു. കാലടിയിലെ പേ ആൻഡ് പാർക്കിങ് മൈതാനത്ത്…
Read More » - 23 May
‘അനുജത്തിമാരെ തൊട്ട് കളിച്ചാൽ മുഖം ഇടിച്ചു പരത്തും’; മുന്നറിയിപ്പുമായി അഹാന കൃഷ്ണകുമാർ
നടൻ കൃഷ്ണകുമാറിന്റെ പെണ്മക്കൽ നാല് പേരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഇവരുടെ വീഡിയോകൾക്കും ഫോട്ടോസിനും വൻ സ്വീകരണമാണുള്ളത്. ഏറ്റവും ഇളയ പെൺകുട്ടിയായ ഹൻസികയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ…
Read More » - 22 May
ഡോക്ടറിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
ബംഗളുരു: ഡോക്ടറിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഇൻസ്പെക്ടർക്ക് ഉൾപ്പടെ മൂന്ന് പേർക്ക് സസ്പെൻഷൻ നൽകിയിരിക്കുന്നു. സഞ്ജയ്നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കാത്യായിനി ആൽവ, 2 കോൺസ്റ്റബിൾമാർ…
Read More » - 22 May
ചാരായം വാറ്റി വില്പന; യുവാക്കൾ അറസ്റ്റിൽ
തൃശൂര്‍: പുന്നംപറമ്പില്‍ വീടിനകത്തു ചാരായം വാറ്റുന്നതിനിടെ രണ്ടു യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായിരിക്കുന്നു. തൃശൂര്‍ പുന്നംപുറമ്പ് സ്വദേശി ശ്രീനാഥിനേയും ബൈജുവിനേയുമാണ് അഞ്ചു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ്…
Read More » - 22 May
75 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി (മലപ്പുറം): തിരൂരങ്ങാടിയിൽ എക്സൈസ് 75 ലക്ഷത്തിെൻറ ലഹരി ഉൽപന്നങ്ങൾ പിടികൂടിയിരിക്കുന്നു. സിന്തറ്റിക് ഡ്രഗ് എം.ഡി.എം.എ, ഹഷീഷ് ഓയിൽ, ചരസ്, കഞ്ചാവ് ഉൾപ്പെടെ യുവാവ് പിടിയിൽ. പന്താരങ്ങാടി…
Read More » - 22 May
വീണ്ടും സ്വർണ വേട്ട; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 3334 ഗ്രാം സ്വർണം
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടി 85 ലക്ഷം രൂപയാണ് വിലമതിക്കുന്ന 3334 ഗ്രാം സ്വർണമാണ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. വടകര സ്വദേശി അബ്ദുൽ…
Read More » - 22 May
കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കോഴിക്കോട്: കവർച്ച കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റിൽ ആയിരിക്കുന്നു. ചാലിയം സ്വദേശി പോക്കിലി നാടകത്ത് സഫ്വാന് ( 21), മലപ്പുറം അഴിനിലം സ്വദേശി മുല്ലംപറമ്പത്ത് സുജീഷ് (27)…
Read More » - 22 May
വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 12 പവൻ കവർന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിടിയിൽ
തിരൂരങ്ങാടി: എആർ നഗറിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 12 പവൻ മോഷ്ടിച്ച സംഭവത്തിൽ 16-കാരി അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയാണ് അറസ്റ്റിൽ ആയിരിക്കുന്ന പെൺകുട്ടി. കഴിഞ്ഞ മാസത്തിലാണ്…
Read More » - 22 May
പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണി; പ്രതി പിടിയിൽ
അയിരൂർ; സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അതിലൂടെ പെൺകുട്ടികളെ വശീകരിച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം നഗ്നചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത പ്രതിയെ…
Read More » - 22 May
തലസ്ഥാനത്ത് നിന്ന് 54 ലീറ്റർ വ്യാജ മദ്യം പിടികൂടി
വർക്കല; എക്സൈസ് സംഘം വർക്കല, പുത്തൻചന്ത, ചെറുന്നിയൂർ, ഒറ്റൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മൂങ്ങോട് ക്രിസ്ത്യൻ പള്ളിക്കു സമീപത്തു നിന്നു കാറിൽ കടത്താൻ ശ്രമിച്ച 54 ലീറ്റർ…
Read More » - 21 May
കുവൈറ്റിൽ ഹെഡ്ഫോണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഹെഡ്ഫോണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. 35 വയസുള്ള സ്വദേശിയെയാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ് കണ്ട്രോള് ഉദ്യോഗസ്ഥര്‍…
Read More » - 21 May
വാട്സാപ്പിലൂടെ അധിക്ഷേപം; യുഎഇയില്‍ യുവാവിന് പിഴ വിധിച്ച് കോടതി
അല്‍ഐന്‍: യുഎഇയില്‍ വാട്സാപ്പ് വഴി അധിക്ഷേപിക്കുന്ന സന്ദേശം മറ്റൊരു വ്യക്തിക്ക് അയച്ച യുവാവിന് 10,000 ദിര്‍ഹം (രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ വിധിച്ച് കോടതി. പ്രാഥമിക…
Read More »