Crime
- Oct- 2016 -20 October
അവിഹിതബന്ധം; ഗര്ഭിണിയെ കഴുത്തുഞെരിച്ചു കൊന്ന് പാറക്കുളത്തില് താഴ്ത്തി!
തലയോലപ്പറമ്പ്: യുവതിയെ കയര്കൊണ്ടു മുറുക്കി കൊലപ്പെടുത്തിയശേഷം യുവാവ് പാറക്കുളത്തില് താഴ്ത്തി. ആറുമാസം ഗര്ഭിണിയായ യുവതിയെയാണ് ക്രൂരമായി കൊന്നു തള്ളിയത്. കല്ലുകെട്ടി പാറമടയില് താഴ്ത്തുകയായിരുന്നു. തലയോലപ്പറമ്പിലാണ് സംഭവം നടന്നത്.…
Read More » - 17 October
സ്ത്രീയെ 25 കാരന് വടിവാളുകൊണ്ട് വെട്ടിപരിക്കേല്പ്പിച്ചു
ബെംഗളൂരു: ജോലി ചെയ്യവെ സ്ത്രീക്ക് യുവാവിന്റെ വടിവാള് ആക്രമണം. കര്ണാടകത്തിലെ കോലാറിലാണ് അക്രമം നടന്നത്. 25 കാരനായ സന്തോഷ് സ്ത്രീയെ വെട്ടിപ്പരിക്കേല്പ്പിക്കുകയായിരുന്നു. കമ്മസാന്ദ്രയിലെ കൊട്ടിലിംഗേശ്വര ക്ഷേത്രത്തില് ജോലി…
Read More » - 16 October
ബെംഗളൂരുവില് ആര്എസ്എസ് പ്രവര്ത്തകനെ നടുറോഡില് വെട്ടിക്കൊന്നു
ബെംഗളൂരു: കണ്ണൂരില് രാഷ്ട്രീയ പകപോക്കല് തുടരുമ്പോള് ബെംഗളൂര് നഗരത്തിലും അക്രമം. ബെംഗളൂരുവിലെ ശിവാജി നഗറില് ആര്എസ്എസ് പ്രവര്ത്തകനെ വെട്ടിക്കൊന്നു. ബെംഗളൂരു സ്വദേശി രുദ്രേഷ്(35) ആണ് കൊല്ലപ്പെട്ടത്. ആര്എസ്എസിന്റെ…
Read More » - 13 October
എസ്ഡിപിഐ പ്രവര്ത്തകനെ വെട്ടിക്കൊന്ന പ്രതി കണ്ണൂരില് പിടിയില്
കണ്ണൂര്: ഇന്ന് രാവിലെ കണ്ണൂരില് എസ്ഡിപിഐ പ്രവര്ത്തകനെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് പിടികൂടി. കണ്ണൂര് സ്വദേശി നൗഫലിനെയാണ് പോലീസ് പിടികൂടിയത്. അഴീക്കോട് നീര്ച്ചാല് സ്വദേശിയായ ഫറൂഖാണ് ഇന്ന്…
Read More » - 13 October
അഞ്ചുവര്ഷത്തിനിടെ 37 രാഷ്ട്രീയ കൊലപാതകങ്ങള്; മൂന്നാംസ്ഥാനം കേരളത്തിന്!
കണ്ണൂര്: കേരളത്തിന്റെ മണ്ണില് ചോരവീഴാന് തുടങ്ങിയിട്ട് വര്ഷങ്ങള് പിന്നിട്ടു. കണക്കുകള് പരിശോധിച്ചാല് ഞെട്ടിപ്പിക്കുന്ന കണക്കുകള് മാത്രം. ഇന്നും അമ്മമാരുടെ, ഉറ്റമിത്രങ്ങളുടെ കണ്ണുനീര് തോരാതെ നിലനില്ക്കുന്നു. അഞ്ചുവര്ഷത്തിനിടെ കേരളത്തില്…
Read More » - 12 October
ബീഫ് സന്ദേശം; അറസ്റ്റ് ചെയ്ത യുവാവ് മര്ദ്ദനത്തില് മരിച്ചു
റാഞ്ചി: ബീഫിനെക്കുറിച്ചുള്ള സന്ദേശം അയച്ചെന്ന പരാതിയില് അറസ്റ്റ് ചെയ്ത യുവാവ് മരിച്ചു. പോലീസ് കസ്റ്റഡിയിലാണ് യുവാവ് മരിച്ചത്. ജാര്ഖണ്ഡിലാണ് സംഭവം നടന്നത്. ബീഫിനെക്കുറിച്ച് വാട്സ്ആപ്പ് സന്ദേശം അയച്ചുവെന്നായിരുന്നു…
Read More » - 10 October
മാതാവ് കുഞ്ഞിനെ 14 തവണ കുത്തി; കുഴിച്ചു മൂടിയ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
ബാങ്കോംഗ്: മനസാക്ഷിയില്ലാത്ത രക്ഷിതാക്കള് കുട്ടികളെ നിഷ്കരുണം കൊല്ലുന്ന വാര്ത്ത ദിനംപ്രതി വര്ദ്ധിക്കുന്നു. ഇവിടെ സ്വന്തം മാതാവ് ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കുത്തിയത് 14 തവണയാണ്. കുത്തിയശേഷം ജീവനോടെ…
Read More » - 10 October
കണ്ണൂരില് സിപിഐഎം പ്രവര്ത്തകന് അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു
കണ്ണൂര്: കൂത്തുപറമ്പില് വീണ്ടും രാഷ്ട്രീയ കൊലപാതകം. കഴിഞ്ഞ ദിവസം വെട്ടേറ്റ സിപിഎം പ്രവര്ത്തകനു പിന്നാലെ വീണ്ടും അക്രമം നടന്നു. സിപിഐഎം പ്രവര്ത്തകനാണ് അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചത്. കൂത്തുപറമ്പ്…
Read More » - 9 October
എട്ട് വയസുകാരിയെ പീഡിപിച്ച പുരോഹിതന് കോടതി നല്കിയ ശിക്ഷ കേട്ടാല് ഞെട്ടും!
സാന്റിയാഗോ: കഴിഞ്ഞ ദിവസം 55 വയസുകാരനായ പുരോഹിതന് എട്ടുവയസുകാരിയെ പീഡിപ്പിക്കുകയുണ്ടായി. സംഭവത്തില് പ്രതിക്ക് കോടതി നല്കിയ ശിക്ഷയാണ് ഞെട്ടിച്ചത്. എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മെക്സിക്കന് കോടതി…
Read More » - 9 October
പീഡനത്തിനുശേഷം നഗ്നയാക്കി കൊലപ്പെടുത്തി; മോണിക്ക ഖുര്ദെയുടെ ഘാതകര് സിസിടിവിയില് കുടുങ്ങി
ഗോവ: പ്രശസ്ത പെര്മ്യൂഫര് മോണിക്ക ഖുര്ദെയുടെ കൊലപാതകികള് സിസിടിവിയില് കുരുങ്ങി. ഘാതകരുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചതായാണ് റിപ്പോര്ട്ട്. എടിഎമ്മിലെ സി.സി.ടി.വിയിലാണ് കൊലപാതകികളെന്ന് കരുതുന്നവരുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്.…
Read More » - 8 October
മതപുരോഹിതന് പറഞ്ഞ് അച്ഛന് മകളെ പട്ടിണിക്കിട്ടു; 68 ദിവസം പട്ടിണി കിടന്ന് 13കാരി മരിച്ചു
ഹൈദരാബാദ്: അന്ധവിശ്വാസത്തിന്റെ പേരില് അച്ഛന് മകളെ കൊലയ്ക്കു കൊടുത്തു. വ്യാപാരത്തില് ലാഭം ഉണ്ടാക്കുന്നതിനു വേണ്ടി എന്തു ചെയ്യണമെന്ന് ചോദിച്ച മതപുരോഹിതന് പറഞ്ഞതിങ്ങനെ.. മകള് കുറച്ച് നാള് വ്രതം…
Read More » - 3 October
സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു, സംഭവത്തിനു പിന്നില് ബിജെപിയോ?
കൂത്തുപറമ്പ്: കണ്ണൂരില് വീണ്ടും ആക്രമണത്തിന് കളമൊരുങ്ങി. ഒരു അക്രമത്തിന്റെ ചൂട് മാറിവരുമ്പോഴേക്കാണ് മറ്റൊരു സംഭവം നടന്നിരിക്കുന്നത്. കൂത്തുപറമ്പ് തൊക്കിലങ്ങാടിയില് സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു. തൊക്കിലങ്ങാടി ആലങ്ങാച്ചേരി സ്വദേശിയായ…
Read More » - Sep- 2016 -30 September
16 കാരിയുമായി ഫേസ്ബുക്കില് സുഹൃത്തായി, ബ്ലോക്ക് ചെയ്തപ്പോള് കുത്തിക്കൊന്നു
മുംബൈ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തുടങ്ങിയ സൗഹൃദം കൊലപാതകത്തിലെത്തി. 24 കാരനാണ് വ്യാജ അക്കൗണ്ട് വഴി 16 കാരിയെ സുഹൃത്താക്കുന്നത്. ഒടുവില് സത്യം പുറത്തറിഞ്ഞ പെണ്കുട്ടി…
Read More » - 28 September
കളിച്ചുക്കൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ 70 വയസ്സുകാരന് പീഡിപ്പിച്ചു
ജയ്പൂര്: കളിച്ചുക്കൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 70 വയസ്സുള്ള വിമുക്ത ഭടനാണ് അക്രമത്തിനുപിന്നില്. രാജസ്ഥാനിലെ ഹനുമാര്ഗര്ഹ് ജില്ലയിലാണ് സംഭവം നടന്നത്. ഗുര്ബേജ് സിങ് എന്നയാളാണ്…
Read More » - 20 September
പൊതുജന മധ്യത്തില് അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യം പുറത്ത്
ന്യൂഡല്ഹി: ആളുകള് നോക്കിനില്ക്കെ പട്ടാപ്പകല് അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. ഡല്ഹി നഗരത്തിലാണ് ഈ അക്രമം നടന്നത്. 21 കാരി കരുണയാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെയാണ് ആരാണ് കൊലപ്പെടുത്തിയതെന്നുള്ള…
Read More » - 16 September
പെണ്കുട്ടിയെ അപമാനിച്ചു; ഇരുസമുദായങ്ങള് തമ്മില് സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു
ലഖ്നൗ: പെണ്കുട്ടിയെ അപമാനിക്കുകയും ശല്യപെടുത്തുകയും ചെയ്തെന്ന പരാതിയില് രണ്ട് സമുദായങ്ങള് തമ്മില് സംഘര്ഷം. ഇരുസമുദായങ്ങളും തമ്മിലുണ്ടായ സംഘര്ഷത്തില് മൂന്നു പേര് കൊല്ലപ്പെട്ടു. ഉത്തര്പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്.…
Read More » - 15 September
തന്റെ അരികില് ഉറങ്ങിക്കിടന്ന മകളെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചയാള്ക്ക് എന്താണ് ലഭിച്ചത്? യുവതി ചോദിക്കുന്നു
ന്യൂഡല്ഹി: സൗമ്യ വധക്കേസില് കോടതി വിധി വന്നതോടെ രാജ്യത്തെ സ്ത്രീകള് പ്രതികരിക്കുന്നു. രാജ്യത്ത് പിഞ്ചുകുഞ്ഞുങ്ങളെപോലും പിച്ചി ചീന്തുന്ന നീചന്മാര്ക്ക് എന്ത് ശിക്ഷയാണ് ലഭിക്കുന്നതെന്ന് 25 കാരിയായ ഒരമ്മ…
Read More » - 15 September
അച്ഛന് മകനെ ശ്വാസം മുട്ടിച്ചു കൊന്നു; മരണം ഉറപ്പാക്കാന് വെള്ളത്തില് 20മിനിട്ട് മുക്കിപ്പിടിച്ചു
പെരുമ്പാവൂര്: സ്വന്തം അച്ഛന് ആറുവയസുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊല്ലാന് ശ്രമിച്ചു. മരിക്കാതെ കണ്ടപ്പോള് മരണം ഉറപ്പാക്കാന് 20മിനിട്ട് വെള്ളത്ില് മുക്കിപ്പിടിക്കുകയായിരുന്നു. ഹൃദയംഭേദകമായ സംഭവം നടക്കുന്നത് പെരുമ്പാവൂരിലാണ്.…
Read More » - 13 September
ഡോക്ടര്ക്ക് നല്കിയ മരുന്നില് വിഷം കലര്ത്തി; രോഗിയുടെ ഭര്ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും
മൂവാറ്റുപുഴ: മരുന്ന് പരീക്ഷിച്ച് ഒന്പത് വര്ഷത്തെ തളര്ച്ചയ്ക്കുശേഷം മരിച്ച ഡോക്ടറുടെ മരണത്തില് ദുരൂഹത. ഡോക്ടര്ക്ക് നല്കിയ മരുന്നില് വിഷം കലര്ത്തിയെന്നാണ് പറയുന്നത്. രോഗിയുടെ ഭര്ത്താവ് മരുന്നില് വിഷം…
Read More » - Aug- 2016 -15 August
നാദാപുരം അസ്ലം വധക്കേസ്; അന്വേഷണം പ്രാദേശിക നേതാക്കളിലേക്ക്: കാറിന്റെ ഇടനിലക്കാരന് അറസ്റ്റില്
കോഴിക്കോട്: നാദാപുരം മുഹമ്മദ് അസ്ലം വധക്കേസില് പൊലീസ് അന്വേഷണം പ്രാദേശിക നേതാക്കളിലെക്ക്. വളയം മേഖലയിലെ സിപിഎം പ്രാദേശിക നേതാക്കളുടെ വീടുകളില് പൊലീസ് റെയ്ഡ് നടത്തി.കൊലയാളികള് വളയം സ്വദേശികളാണെന്ന്…
Read More »