ജയ്പൂര്‍: കളിച്ചുക്കൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 70 വയസ്സുള്ള വിമുക്ത ഭടനാണ് അക്രമത്തിനുപിന്നില്‍. രാജസ്ഥാനിലെ ഹനുമാര്‍ഗര്‍ഹ് ജില്ലയിലാണ് സംഭവം നടന്നത്. ഗുര്‍ബേജ് സിങ് എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്.
വീടിനടുത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഓരോന്നും പറഞ്ഞ് പാട്ടിലാക്കി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ തിരച്ചില്‍ തുടങ്ങി. ഒടുവിലാണ് പീഡനം നടന്ന വിവരം അറിയുന്നത്.
Post Your Comments