Crime
- Dec- 2020 -30 December
പെൺകുട്ടിയുടെ വീട്ടിൽ പോയ യുവാവിനെകൊണ്ട് നാട്ടുകാർ തുപ്പൽ നക്കിപ്പിച്ചു, വിഷമത്തിൽ യുവാവ് ജീവനൊടുക്കി
ബിഹാർ : പ്രണയത്തിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്ത് കൂട്ടം പരസ്യമായി സ്വന്തം തുപ്പൽ നക്കിച്ച യുവാവ് മണിക്കൂറുകൾക്കം ജീവനൊടുക്കി. പശ്ചിമ ബിഹാറിലെ ചൈൻപൂരിലാണ് ഞെട്ടിക്കുന്ന…
Read More » - 30 December
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് വില്പന; മൂന്നുപേർ പിടിയിൽ
കുറ്റിപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നുപേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കുറ്റിപ്പുറം ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ്…
Read More » - 30 December
കോഴിക്കോട് വനിത കണ്ടക്ടർക്ക് നേരെ ലൈംഗിക അതിക്രമം; 28കാരൻ പിടിയിൽ
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വച്ച് വനിത കണ്ടക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫ് (28) നെയാണ് നടക്കാവ്…
Read More » - 30 December
ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ
കല്‍പ്പറ്റ: ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നു. കൽപ്പറ്റ നഗരപരിധിയിൽ പണിയ വിഭാഗത്തില്‍പ്പെടുന്ന 32 കാരിയായ ദളിത് യുവതിയാണ് പീഡനത്തിനിരയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പകല്‍ സമയത്ത്…
Read More » - 29 December
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടില്‍ റെയ്ഡ്; 11 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു
മീററ്റ് : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി റെയ്ഡ് നടത്തി ആറോളം പേര് അടങ്ങുന്ന കവര്‍ച്ചാ സംഘം സ്വര്‍ണവും പണവുമായി മുങ്ങി. മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.…
Read More » - 29 December
അമ്മൂമ്മയെ 19കാരന് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു
ഡല്‍ഹി: പുതുവർഷം ആഘോഷിക്കാൻ പണം നല്‍കാത്തതിന്റെ പേരില്‍ 73കാരിയായ അമ്മൂമ്മയെ 19കാരന് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്.…
Read More » - 29 December
പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 22 കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 22 കാരന് പിടിയിൽ. കുട്ടിയുടെ അമ്മയുമായി അടുക്കുന്നതിന് മകന് തടസമാകുമെന്ന് കരുതിയാണ് കൊലപാതകമെന്ന് പൊലീസ് പറയുകയുണ്ടായി. കുട്ടിയുടെ അമ്മ വിവാഹിതയാണ്.…
Read More » - 29 December
യുപിയിൽ തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ തല്ലിക്കൊന്നു
ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദിൽ തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ തല്ലിക്കൊന്നു. വടി ഉപയോഗിച്ച് രണ്ടുപേർ ചേർന്നാണ് ഇയാളെ അടിച്ചുകൊന്നിരിക്കുന്നത്. നോക്കി നിന്ന ഒരാൾ പോലും…
Read More » - 29 December
മുത്തശ്ശിയെ 19-കാരനായ കൊച്ചുമകന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി : മുത്തശ്ശിയെ 19-കാരനായ കൊച്ചുമകന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ ഷാദരയിലാണ് സംഭവം നടന്നത്. ന്യൂ ഇയര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ പണം…
Read More » - 29 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവും സഹായികളും അറസ്റ്റിൽ
കുന്നത്തൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവും സഹായികളും പിടിയിലായിരിക്കുന്നു. ശൂരനാട് വടക്ക് തെക്കേമുറി പുത്തന്‍വിള തെക്കതില്‍ നിയാസ് എന്ന 26 കാരന്,…
Read More » - 28 December
മകളുടെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ചു; പിതാവിനെതിരെ പൊലീസ് കേസെടുത്തു
ഇടുക്കി : പതിനൊന്ന് വയസുകാരി മകളുടെ ശരീരത്തിൽ ചായ കോരി ഒഴിച്ച് പൊള്ളലേൽപ്പിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി കൊന്നത്തടി സ്വദേശി റോയിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുടുംബ വഴക്കിനിടെയാണ്…
Read More » - 28 December
രാഷ്ട്രീയ നേതാവുമായി അവിഹിത ബന്ധം; പ്രമുഖ നർത്തകിയെ വെടിവെച്ചു കൊന്നു
മോസ്കോ: മുതിർന്ന രാഷ്ട്രീയ നേതാവുമായി അവിഹിത ബന്ധം പുലർത്തിയിരുന്ന നർത്തകിയെ വെടിവെച്ചു കൊന്നു. മോസ്കോയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. 30കാരിയായ നതാലിയ പ്രോനിനയെയാണ് മുഖംമറച്ചെത്തിയ അക്രമി…
Read More » - 28 December
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ
മുംബൈ: ഡേറ്റിംഗ് ആപ്പായ ടിന്ററിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവ് ബലാത്സംഗം ചെയ്തു. 26 കാരനായ അഭിജിത്ത് വാഘ് ആണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ്…
Read More » - 28 December
32 കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
നാഗ്പുർ: 32 വയസുകാരിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായിരിക്കുന്നു. നാഗ്പൂരിലെ ബൈറാംജി എന്ന പട്ടണത്തിൽ വെള്ളിയാഴ്ച്ചയാണ് ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായിരിക്കുന്നത്. വാക്കുതർക്കത്തെത്തുടർന്ന് ഷാദാബ് ആലം…
Read More » - 28 December
കുട്ടികളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
ചേലക്കര : കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മേപ്പാടം പാറക്കൽ പീടികയിൽ ആഷിഖ് (30) ആണ് അറസ്റ്റിലായത്. പഴയന്നൂരിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പോലീസ്…
Read More » - 28 December
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തീകൊളുത്തി കൊന്നു; അമ്മ പിടിയിൽ
മധ്യപ്രദേശ്: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തീകൊളുത്തി കൊന്ന സംഭവത്തിൽ അമ്മ പിടിയിൽ. മധ്യപ്രദേശിലെ സിങ്ക്റൗളി ജില്ലയിലെ സുഖാർ ഗ്രാമത്തിലുള്ള യുവതിയാണ് സ്വന്തം കുഞ്ഞിനെ അതിക്രൂരമായി തീകൊളുത്തി…
Read More » - 28 December
ചെവിയും മൂക്കും മുറിച്ച നിലയില്‍ 11 വയസുകാരന്റെ മൃതദേഹം; നരബലിയെന്ന് സംശയം
ജയ്പൂര്‍: രാജസ്ഥാനില്‍ ചെവിയും മൂക്കും മുറിച്ച നിലയില്‍ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തുകയുണ്ടായി. കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിലെ ചിലര്‍ നരഹത്യ നടത്തിയതാണോ എന്ന സംശയത്തില്‍ പൊലീസ്…
Read More » - 27 December
മകളെ ഉറക്ക ഗുളിക നല്കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച വനിത ഡോക്ടര്‍ അറസ്റ്റില്‍
തിരുപ്പൂര്‍ : എട്ടു വയസ്സുള്ള മകളെ ഉറക്ക ഗുളിക നല്കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച വനിത ഡോക്ടര്‍ അറസ്റ്റില്‍ ബെംഗളൂരു സ്വദേശി ശൈലജയാണ് (39) അറസ്റ്റിലായത്. അവിനാശി തണ്ടുകാരന്‍…
Read More » - 27 December
17കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ന്യൂ മാഹി: പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ലോട്ടറി വിൽപനക്കാരനായ 49 കാരൻ പോലീസ് പിടിയിൽ. പോക്സോ ചുമത്തി ന്യൂ മാഹി പൊലീസാണ്…
Read More » - 27 December
മദ്യലഹരിയില്‍ മകന് വൃദ്ധ മാതാവിനെ തല്ലിക്കൊന്നു
തിരുവനന്തരപുരം : മദ്യലഹരിയില്‍ മകന് വൃദ്ധ മാതാവിനെ തല്ലിക്കൊന്നു. സംഭവത്തില്‍ തിരുവനന്തപുരം അരുവിക്കര കാച്ചാണി സ്വദേശി ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24-ന് രാത്രിയായിരുന്നു സംഭവം.…
Read More » - 27 December
തൊഴിലാളിയുടെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് കാറ്റടിച്ച് തൊഴിലുടമ; 40കാരന് ദാരുണാന്ത്യം
ഭോപ്പാല്‍: മധ്യപ്രദേശില്‍ തൊഴിലാളിയുടെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് തൊഴിലുടമ കാറ്റടിച്ച് കയറ്റുകയുണ്ടായി. ഗുരുതരാവസ്ഥയിലായ തൊഴിലാളി ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു. വേതനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ്…
Read More » - 27 December
3 വയസ്സുകാരനെ അമ്മ ചുമരിൽ തലയിടിപ്പിച്ചു കൊന്നു
ചെന്നൈ; പഠന വൈകല്യമുള്ള 3 വയസ്സുകാരൻ ഇഷാന്ത് മരിച്ച സംഭവത്തിൽ അമ്മ നദിയയെ (33) പോലീസ് അറസ്റ്റ് ചെയ്തു. 11 മാസം മുൻപാണു കുട്ടി മരിക്കുകയുണ്ടായത്. ചുമരിൽ…
Read More » - 27 December
വളര്‍ത്തുനായയുടെ ഉടമസ്ഥതയെ ചൊല്ലി തർക്കം; 22 കാരന് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍
പട്ന: വളര്‍ത്തുനായയുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ രണ്ടുപേര്‍ ചേര്‍ന്ന് 22കാരന് വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ് കഴിയുന്നത്. ബിഹാറിലെ ഔറംഗബാദില്‍ വെള്ളിയാഴ്ച വൈകീട്ടാണ്…
Read More » - 27 December
16 കാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് മുന്നിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയില്‍
ചെന്നൈ: തമിഴ്നാട്ടില്‍ 16 കാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് മുന്നിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയിലായിരിക്കുന്നു. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്തിലായിരുന്നു പീഡനം നടന്നിരിക്കുന്നത്. ഇന്നലെയാണു മധുര…
Read More » - 26 December
വൻ മയക്കുമരുന്ന് വേട്ട; നാല് ലക്ഷം രൂപയുടെ മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി
ഗാന്ധിനഗര്‍: ഗുജറാത്തില്‍ വൻ മയക്കുമരുന്ന് വേട്ട. ഗുജറാത്തിലെ കച്ച് ജില്ലയിൽ നിന്ന് നാല് ലക്ഷം രൂപ വിലവരുന്ന മൂന്ന് പാക്കറ്റ് മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയിരിക്കുന്നത്.…
Read More »