Crime
- Jan- 2021 -31 January
മകൻ അമ്മയെ അടിച്ചുകൊന്നു
റാഞ്ചി: ഭക്ഷണം വിളമ്പാൻ വൈകിയതിന് മദ്യപാനിയായ മകൻ മാതാവിനെ കൊന്നു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ മനോഹർപൂർ ബ്ലോക്ക് പ്രദേശത്തെ ജോജോഗട്ടു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂര…
Read More » - 31 January
പോലീസ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാഞ്ഞിരംകുളം എ എസ് എസ് ഭവനിൽ സുരേഷാ (38)ണ്…
Read More » - 31 January
യുവതിയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്
റിയാദ്: സൗദിയില്‍ യുവതിയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇരുപത് വയസുകാരനായ സ്വദേശി യുവാവാണ് അല്‍ ഖസീമില്‍ പിടിയിലായതെന്ന് പൊലീസ് വക്താവ്…
Read More » - 31 January
വീണ്ടും ലഹരിമരുന്ന് വേട്ട; യുവാക്കൾ അറസ്റ്റിൽ
കൊച്ചി :കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാസർഗോഡ് സ്വദേശി അജ്മൽ, സമീർ, ആര്യ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന്…
Read More » - 31 January
യുപിയിൽ പന്ത്രണ്ടുവയസ്സുകാരി പെൺകുട്ടി ബലാല്‍സംഗത്തിന് ഇരയായി; പ്രതിപട്ടികയിൽ പെൺകുട്ടിയുടെ അമ്മായിയും
ഗൗതംബുദ്ധനഗര്‍: ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗറില്‍ ഡങ്കോര്‍ പ്രദേശത്ത് പന്ത്രണ്ടുകാരിയെ ബലാല്‍സംഗം ചെയ്തു. സംഭവത്തിൽ രണ്ട് പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്, അതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മായിയാണ്. ഡങ്കോറില് 12കാരിയായ…
Read More » - 31 January
മകനെ വധിക്കാൻ കൊണ്ടുവന്ന ബോംബ് പൊട്ടിത്തെറിച്ച് അച്ഛന് ദാരുണാന്ത്യം
കൊല്‍ക്കത്ത: മകന് നേരെ എറിയാന്‍ കരുതിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അറുപത്തഞ്ചുകാരനായ ഷെയ്ഖ് മത്ലബ് മരിച്ചു. പശ്ചിമബംഗാളിലെ കാശിപുര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. സ്ഫോടനത്തില്‍…
Read More » - 30 January
വീണ്ടും സ്വർണവേട്ട; 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 35 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടിയിരിക്കുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച് 716 ഗ്രാം തൂക്കംവരുന്ന സ്വർണമാണ് കസ്റ്റംസ് സംഘം പിടികൂടിയിരിക്കുന്നത്.…
Read More » - 30 January
75 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ
ബെംഗളൂരു: 75 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്നുമായി മലയാളിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കണ്ണൂർ സ്വദേശി ഷക്കീർ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം…
Read More » - 30 January
തമിഴ്നാട്ടിൽ ദളിത് യുവാവിനുനേരെ ആക്രമം; നാലു പേർ അറസ്റ്റിൽ
പുതുക്കോട്ടൈ: ദളിത് യുവാവിനെ ആക്രമിച്ച സംഭവത്തിൽ തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിൽ നാല് പേർ അറസ്റ്റിൽ. ജാതി പറഞ്ഞ് അപമാനിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പതിനെട്ട് വയസ്സുള്ള യുവാവിനുനേരെ…
Read More » - 30 January
യുപിയിൽ പ്രായപൂർത്തിയാകാത്ത 5പേർ ചേർന്ന് ദളിത് യുവതിയെ പീഡിപ്പിച്ചു
ലഖ്നൗ: യുപിയിൽ 35കാരിയായ ദളിത് യുവതിയെ പ്രായപൂർത്തിയാകാത്ത അഞ്ചുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയിരിക്കുന്നു. ബദൗൻ ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച…
Read More » - 30 January
കരിപ്പൂർ വിമാത്താവളത്തിൽ വൻ സ്വർണവേട്ട; 72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂര്‍: കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട ഉണ്ടായിരിക്കുന്നു. കരിപ്പൂർ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്. 72 ലക്ഷം വില വരുന്ന സ്വര്‍ണമാണ്…
Read More » - 30 January
ഭാര്യയെ മറന്ന് അമ്പതുകാരിയുമായി അവിഹിതം; കാമുകിക്ക് യുവാവായ മറ്റൊരു കാമുകൻ, ഒടുവിൽ കാമുകൻമാർ തമ്മിൽ തല്ല്
അമ്പതുകാരിയുടെ കാമുകന്മാർ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ചേനക്കാലയിൽ വാടകയ്ക്കു താമസിക്കുന്ന അമ്പതുകാരിയുടെ വീട്ടിൽ വെച്ചാണ് സംഘർഷമുണ്ടായത്. കിഴക്കമ്പലം ശ്രീമന്ദിരത്തിൽ സന്തോഷ്കുമാറിനാണ് (38) പരിക്കേറ്റത്. സന്തോഷിനെ…
Read More » - 30 January
മകനെ കൊല്ലാനെടുത്ത ബോംബ് പൊട്ടി അച്ഛൻ മരിച്ചു
കൊൽക്കത്ത: മകനെ കൊല്ലാനെടുത്ത ബോംബ് പൊട്ടി അച്ഛൻ മരിച്ചു. 65കാരനായ ഷെയിഖ് മത്ലാഭ് എന്നയാളാണ് ദാരുണമായി മരിച്ചിരിക്കുന്നത്. മകൻ ഷെയിഖ് നാസിർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് കഴിയുന്നത്. കൊൽക്കത്തയിലെ…
Read More » - 30 January
ആതിരയുടേത് കൊലപാതകം? ആത്മഹത്യ ചെയ്ത ഭര്‍തൃമാതാവിന് പങ്ക്?; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കല്ലമ്പലത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൂടുതൽ ദുരൂഹതയിലേക്ക്. ആതിരയുടെ ഭർതൃമാതാവ് അടുത്തിടെ തൂങ്ങിമരിച്ചിരുന്നു. ഇതോടെയാണ് കേസ് കൂടുതൽ ദുരൂഹതയിലേക്ക് മാറിയിരിക്കുന്നത്.…
Read More » - 30 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് അറസ്റ്റില്‍
മധുരൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് അറസ്റ്റില്‍. തമിഴ്നാട്ടിലെ മധുരൈ സ്വദേശിയായ രാമമൂര്‍ത്തി എന്നയാളാണ് അറസ്റ്റിൽ ആയിരിക്കുന്നത്. പോക്സോ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വയറുവേദനയെന്ന് പരാതിപ്പെട്ടതിന്…
Read More » - 30 January
പോക്സോ കേസിലെ വിവാദ വിധികൾ; പ്രതികൾക്കൊപ്പം നിൽക്കുന്ന ജസ്റ്റിസ് പുഷ്പ ഗനേഡിവാല ആരാണ്?
പീഡനത്തിനിടെ എതിർക്കുന്നയാളെ പിടിച്ചുവെച്ച് വസ്ത്രമഴിച്ച് ഒരാൾക്ക് തനിയെ പീഡിപ്പിക്കാനാകില്ലെന്ന വിചിത്രവാദം പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി വിധി വിവാദമാകുന്നു. എതിർക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാൻ ഒരാൾക്ക്…
Read More » - 29 January
കല്ലമ്പലത്തെ ആതിരയുടെ മരണം ആത്മഹത്യ അല്ലെന്ന് തെളിയിക്കുന്ന വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം : കല്ലമ്പലത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ച ആതിരയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.…
Read More » - 29 January
ഭർത്താവ് ഗൾഫിൽ, കാമുകനോടൊപ്പം 5 മാസം, ഒടുവിൽ മരണം; ടിജിൻ ടിഞ്ചുവിനെ കൂട്ടിക്കൊണ്ട് പോയത് കൊല്ലാൻ?
മകൾ അതിക്രൂരമായി കൊല്ലപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞിട്ടും നീതി കിട്ടാത്ത ഒരു അച്ഛനും അമ്മയുമുണ്ട് കോട്ടാങ്ങളിൽ. 2019 ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചു മണിയോടെ കാമുകനായ കോട്ടാങ്ങല്‍ പുല്ലാന്നിപ്പാറ…
Read More » - 29 January
എതിർക്കുന്നയാളെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാനാവില്ല; പോക്സോ കേസ് പ്രതിയെ വെറുതേ വിട്ട് ബോംബെ ഹൈക്കോടതി
പീഡനത്തിനിടെ എതിർക്കുന്നയാളെ പിടിച്ചുവെച്ച് വസ്ത്രമഴിച്ച് ഒരാൾക്ക് തനിയെ പീഡിപ്പിക്കാനാകില്ലെന്ന വിചിത്രവാദവുമായി ബോംബെ ഹൈക്കോടതി. എതിർക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാൻ ഒരാൾക്ക് തനിയെ സാധിക്കില്ലെന്ന് നാഗ്പൂർ…
Read More » - 29 January
റിയാൽ അഴിമതി; 32 പേർ പിടിയിൽ
റിയാദ്: സൗദിയില്‍ ആയിരത്തിലേറെ കോടി റിയാല്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് അയച്ച കേസില്‍ 32 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. 1160 കോടി റിയാലിന്റെ അഴിമതിയാണ് കണ്ടെത്തിയത്. 98…
Read More » - 29 January
ഖത്തറിൽ നിന്ന് നിരോധിത ഗുളികകള്‍ പിടികൂടി
ദോഹ: വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ ഖത്തര്‍ എയര്‍കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്സ് കസ്റ്റംസ് വകുപ്പ് പിടികൂടിയിരിക്കുന്നു. 1,343 ലിറിക ഗുളികകളാണ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്.…
Read More » - 29 January
13കാരിയെ പീഡിപ്പിച്ചു,സംഭവം പുറത്തറിയാത്തെ ഇരിക്കാൻ പെൺകുട്ടിയെ കൊലപ്പെടുത്തി; അധ്യാപകൻ അറസ്റ്റിൽ
റാഞ്ചി: 13കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ ആയിരിക്കുന്നു. 35കാരനായ ശംഭു സിങ്ങാണ് അറസ്റ്റിലായത്. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് ഞെട്ടിക്കുന്ന…
Read More » - 29 January
മലപ്പുറത്തെ 2 കൊലപാതകങ്ങൾക്കും മുൻപ് ജയരാജൻ സ്ഥലത്തെത്തി; ഗൂഢാലോചനയ്ക്കെന്ന് എം.എസ്.എഫ്
മലപ്പുറം ജില്ലയിൽ നടന്ന രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് പി ജയരാജനെതിരെ എം.എസ്.എഫ്. കൊലപാതകം നടക്കുന്നതിനു മുൻപ് ജയരാജൻ ഇവിടെ സന്ദർശനം നടത്തിയിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നാണ്…
Read More » - 29 January
ബസിൽ മോഷണ ശ്രമം; യുവതികൾ പിടിയിൽ
തിരുവനന്തപുരം: ബസിൽ നിന്ന് ഇറങ്ങവേ യാത്രക്കാരിയുടെ ബാഗിൽ നിന്നു സ്വർണവും പണവും വാച്ചും മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് പിടികൂടിയിരിക്കുന്നു. തമിഴ്നാട് സ്വദേശികളും സഹോദരങ്ങളുമായ രാമേശ്വരം കാക്കാത്തോപ്പ്…
Read More » - 29 January
വിമാനത്താവളം വഴി സ്വർണക്കടത്ത്; യുവതികളിൽ നിന്ന് പിടികൂടിയത് 233 ഗ്രാം സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപ വരുന്ന സ്വർണം കസ്റ്റംസ് സംഘം പിടികൂടിയിരിക്കുന്നു. രണ്ട് യുവതികളിൽ നിന്നാണ് സ്വർണം പിടികൂടിയത്.…
Read More »