Latest NewsNewsCrime

214 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി പൊലീസ് നടത്തിയ പരിശോധനയിൽ 214 കിലോ കഞ്ചാവ് കണ്ടെത്തിയിരിക്കുന്നു. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലേക്ക് മദ്യം കടത്തിയ കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രീതിപാൽ , കെ ഖലന്ദർ എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button