Kerala
- Oct- 2016 -19 October
സോളാര്‍ അന്വേഷണ കമ്മീഷന് സര്‍ക്കാരിന് ബാധ്യതയാകുന്നു
കൊച്ചി : പ്രതിമാസം ഏകദേശം രണ്ടുകോടി രൂപ വീതം ചിലവഴിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ അന്വേഷണ കമ്മീഷന് സര്‍ക്കാരിന് ബാധ്യതയാകുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചില…
Read More » - 19 October
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായി കരുതിയ സംഭവം ആസൂത്രിത കൊലപാതകം; പോലീസ്
മാനന്തവാടി : വന്യമൃഗശല്യം രൂക്ഷമായ തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായി കരുതിയ സംഭവം സംഘം ചേര്‍ന്ന കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. പതിനഞ്ചിന് രാവിലെയാണ് അരണപ്പാറ…
Read More » - 19 October
സിപിഎം പ്രവര്‍ത്തകരെ അടക്കി നിര്‍ത്തിയാല്‍ കണ്ണൂരില്‍ സമാധാനം ഉണ്ടാകുമെന്ന് കുമ്മനം
തിരുവനന്തപുരം: സിപിഎമ്മിനെ വിമര്‍ശിച്ച് വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്ത്. സിപിഎമ്മിനെ വെള്ള പൂശാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം പ്രവര്‍ത്തകരെ നിലയ്ക്കുനിര്‍ത്തണം.…
Read More » - 19 October
കാര്‍ ഷോറും ഉടമയ്ക്ക് സിഐടിയു പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം- വീഡിയോ
കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ യൂസ്ഡ് കാര്‍ ഷോറൂം ഉടമയ്ക്ക് സി.ഐ.ടി.യു തൊഴിലാളികളുടെ ക്രൂരമര്‍ദ്ദനം.വാങ്ങിയകാര് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടെത്തിയ സംഘം വിളിച്ചുവരുത്തിയ തൊഴിലാളികളാണ് ഉടമയെയും ജീവനക്കാരനെയും മര്‍ദിച്ചത്.ഇടപ്പള്ളി റയില്‍വെ സ്റ്റേഷന്…
Read More » - 19 October
മാധ്യമങ്ങളെ അനുകൂലിച്ചു; സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു!
കൊച്ചി: മാധ്യമങ്ങളെ അനുകൂലിച്ച് സംസാരിച്ചതിന് ഹൈക്കോടതി അഡ്വ.സെബാസ്റ്റ്യന്‍ പോളിനോട് പ്രതികാരം ചെയ്തതിങ്ങനെ. അഭിഭാഷക അസോസിയേഷനില്‍ നിന്നും സെബാസ്റ്റ്യന്‍ പോളിനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ ജഡ്ജിമാര്‍ക്കെതിരെ…
Read More » - 19 October
ടി.പി കേസ് പ്രതികളെ കണ്ണൂരിലേയ്ക്ക് മാറ്റുന്നു; ഇത് പ്രതീക്ഷിച്ചതെന്ന് കെ കെ രമ
കണ്ണൂര്‍ : ടി.പി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റാന്‍ നീക്കം. നിലവില്‍ വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ബന്ധുക്കളെ കാണാന്‍…
Read More » - 19 October
14 സെക്കൻഡ് നോട്ടം വിദ്യാർത്ഥിയുടെ ചോദ്യത്തിൽ അമ്പരന്ന് ഋഷിരാജ് സിംഗ്
തിരുവനന്തപുരം:പതിന്നാല് സെക്കൻഡ് പെൺകുട്ടികളെ നോക്കിയാൽ കേസെടുക്കുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങിന്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ട്ടിച്ചിരിന്നു.ഋഷിരാജ് സിങിന്റെ പ്രസ്താവന വന്നതോടുകൂടി വിദ്യാർത്ഥികൾക്കിടയിൽ ഉയർന്ന രസകരമായ ഒരു…
Read More » - 19 October
ബിജിമോളെ തരംതാഴ്ത്തി
ആലപ്പുഴ: പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന പേരില്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എയെ സംസ്ഥാന കൗണ്‍സിലില്‍ നിന്നു സിപിഐ പുറത്താക്കി. സിപിഐഎം എംഎല്‍എ ഇഎസ് ബിജിമോളുടെ വിവാദ ഗോഡ്ഫാദര് പരാമര്‍ശത്തെ…
Read More » - 19 October
ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് സി.പി.എം: പിന്തുണച്ച് വി.എസും
തിരുവനന്തപുരം● വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് സി.പി.എം തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സ്ഥാനത്തു നിന്നും നീക്കണമെന്ന്…
Read More » - 19 October
സുരേഷ് ഗോപി ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു
തിരുവനന്തപുരം:കലാകാരനും രാജ്യസഭാ എം.പി യുമായ സുരേഷ് ഗോപി ഔദ്യോഗികമായി ബി.ജെ.പിയില്‍ അംഗത്വമെടുത്തു.പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെങ്കിലും ഇതുവരെ സുരേഷ് ഗോപി അംഗത്വം എടുത്തിരുന്നില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രവർത്തകനായ…
Read More » - 19 October
ഇനി കൊല്ലില്ലെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കണം:മുഖ്യമന്ത്രി
തിരുവനന്തപുരം:കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ചർച്ചയ്ക്കു തയ്യാറാണെന്നും ചർച്ചയ്ക്കു മുൻപ് ഇനി കൊല്ലില്ലെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ജനങ്ങൾ ഭയാശങ്കയിലാണെന്ന…
Read More » - 19 October
വഴിയിലുപേക്ഷിക്കപ്പെട്ട അമ്മയ്ക്ക് തുണയായി പോലീസ് : മക്കള്‍ അറസ്റ്റില്‍
അടൂർ:വളർത്തി വലുതാക്കിയ അമ്മയെ യാതൊരു മനഃസാക്ഷിയുമില്ലാതെ വഴിയരികിൽ ഉപേക്ഷിച്ച മക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇളമണ്ണൂര്‍ സ്വദേശിയായ 87കാരിയായ ഫാരിസാബീവിയെയാണ് മക്കള്‍ കെ.പി.റോഡില്‍ ഇളമണ്ണൂര്‍ ജങ്ഷനില്‍ ഓട്ടോറിക്ഷയില്‍…
Read More » - 19 October
മുഖ്യമന്ത്രിയുടെ പേരില്‍ യുവതിയെ കബളിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍
കൊച്ചി: മുഖ്യമന്ത്രിയുടെ പേരില്‍ യുവതിയില്‍ നിന്നും പണം തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഏഴ് പേര് കൊച്ചിയില്‍ പോലീസ് കസ്റ്റഡിയില്‍. പണം തട്ടിയെന്ന് ആരോപിച്ച് സാന്ദ്രാതോമസ് എന്ന യുവതിയാണ് പരാതി…
Read More » - 19 October
വിവാഹം നിശ്ചയിച്ച യുവതി കാമുകനുമായി പോലീസ് സ്റ്റേഷനില്‍: ആവശ്യം കേട്ട പോലീസ് വെട്ടിലായി
മലപ്പുറം● വിവാഹം നിശ്ചയിച്ച യുവതി കാമുകനെ തെരഞ്ഞുപിടിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിവാഹം നടത്തി തരാന്‍ സഹായം ആവശ്യപ്പെട്ടു. പൊന്നാനിചങ്ങരംകുളം പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.…
Read More » - 19 October
സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ
ആലപ്പുഴ:സംസ്ഥാനത്തു സിപിഎം ഒറ്റയാൾ ഭരണം നടത്തുന്നുവെന്നു സിപിഐ ആരോപണം.സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സി.പി.എമ്മിനെതിരെ സി.പി.ഐ.കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭരണത്തിൽ സിപിഐക്ക് അർഹമായ പങ്കാളിത്തം…
Read More » - 19 October
ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചേക്കില്ല
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ രാജി സന്നദ്ധത സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നേർ വഴിയിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ ഈ ഘട്ടത്തില്‍ കൈവിടേണ്ട എന്നാണ് മുഖ്യമന്ത്രിയുടെയും…
Read More » - 19 October
സംസ്ഥാനപോലീസിലെ മൂന്ന് പ്രമുഖര്‍ കേന്ദ്രസര്‍വീസിലേക്ക്
തിരുവനന്തപുരം:സംസ്ഥാന പോലീസ് സേനയിലെ മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർവീസിലേക്ക് നിയമനം.ദക്ഷിണമേഖലാ എ ഡി ജി പി ബി.സന്ധ്യ ,ഉത്തരമേഖലാ എ ഡി ജി…
Read More » - 19 October
അഞ്ജാത പദാര്‍ത്ഥം ആകാശത്ത് നിന്നും പതിച്ചു: പരിഭ്രാന്തരായി നാട്ടുകാര്‍
ഇടുക്കി● ആകാശത്ത് നിന്നും അജ്ഞാത പദാര്‍ത്ഥം പതിച്ചത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ പാരിസണ്‍ ഗ്രൂപ്പിന്റെ ബോയ്സ് എസ്റ്റേറ്റില്‍ ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം.…
Read More » - 19 October
എന്‍.ഗോപാലകൃഷ്ണനെതിരെ കേസെടുത്തു
മലപ്പുറം ● മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സംഘടനയുടെ ഡയറക്ടറും ഹൈന്ദവ പ്രഭാഷകനുമായ എന്‍.ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതി അഭിഭാഷകനായ…
Read More » - 18 October
എയര്‍ഇന്ത്യ വിമാനയാത്രക്കാര്‍ എട്ടര മണിക്കൂര്‍ നെടുമ്പാശേരിയില്‍ കുടുങ്ങി
നെടുമ്പാശേരി : എയര്‍ഇന്ത്യ വിമാനയാത്രക്കാര്‍ എട്ടര മണിക്കൂര്‍ നെടുമ്പാശേരിയില്‍ കുടുങ്ങി. ദുബായില്‍ നിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട 185 യാത്രക്കാരാണ് എട്ടര മണിക്കൂര്‍ നെടുമ്പാശേരിയില്‍ കുടുങ്ങിയത്. വിമാനം മംഗലാപുരത്ത്…
Read More » - 18 October
വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി മോഷണം
കൊച്ചി : വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി മോഷണം. പാലുല്‍പ്പന്ന കമ്പനിയുടെ വിതരണക്കാരനായ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദീഖിന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടത്തിയത്. വീട്ടില്‍ നിന്നു 60 പവന് സ്വര്‍ണവും…
Read More » - 18 October
ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 14 ശതമാനമാക്കാന്‍ ധാരണ
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 14 ശതമാനമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണ. പക്ഷെ സേവന നികുതി പിരിക്കുന്നതു സംബന്ധിച്ച് അവ്യക്തത…
Read More » - 18 October
സിപിഎം ഏകാധിപത്യ ഭരണം നടത്തുന്നു: സിപിഐ
ആലപ്പുഴ: സംസ്ഥാനത്തു സിപിഎം ഒറ്റയാള്‍ ഭരണം നടത്തുന്നുവെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം.ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എല്ലാ പ്രസംഗകരും സിപിഐമ്മിനെതിരെ രൂക്ഷ…
Read More » - 18 October
വിജിലന്‍സ് സ്ഥാനം ഒഴിയാനുള്ള കാരണം വിശദീകരിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്കിയ ജേക്കബ് തോമസ് പ്രതികരിക്കുന്നു. സ്ഥാനം ഒഴിഞ്ഞാലും അഴിമതിക്കെതിരായ തന്റെ പോരാട്ടം അവസാനിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ്…
Read More » - 18 October
കേരളത്തില്‍ അഫ്സ പ്രഖ്യാപിക്കണം- സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി● കണ്ണൂരിലെയും മലപ്പുറത്തേയും ആര്.എസ്.എസ് നേതാക്കളുടെ കൊലപാതകങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. ജമ്മു കാശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമമായ അഫ്സ ഭരണഘടനാപരമാണെങ്കില്‍…
Read More »