Kerala

കേരളത്തില്‍ അഫ്സ പ്രഖ്യാപിക്കണം- സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി● കണ്ണൂരിലെയും മലപ്പുറത്തേയും ആര്‍.എസ്.എസ് നേതാക്കളുടെ കൊലപാതകങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ജമ്മു കാശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ അഫ്സ ഭരണഘടനാപരമാണെങ്കില്‍ കേരളത്തിലും അത് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button