Business
- Jun- 2023 -4 June
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 44,240 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,530 രൂപയാണ് വില. ഈ…
Read More » - 4 June
ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം ഇന്ത്യയിൽ കണ്ടെത്തി, വില മൂന്ന് ലക്ഷം രൂപ വരെ
ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴമായ ‘മിയാസാക്കി’യെ ഇന്ത്യയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലാണ് ഈ അപൂർവ്വ ഇനത്തിൽപ്പെട്ട മാമ്പഴത്തെ കണ്ടെത്തിയിരിക്കുന്നത്. ഒരു കിലോ മിയാസാക്കി മാമ്പഴത്തിന് 3…
Read More » - 4 June
ലോക ബാങ്കിന് ഇനി പുതിയ തലവൻ! പ്രസിഡന്റായി ചുമതലയേറ്റ് അജയ് ബംഗ
ലോക ബാങ്കിന്റെ പുതിയ തലവനായി ഇന്ത്യൻ വംശജനായ അജയ് ബംഗ ചുമതലയേറ്റു. ലോക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനമാണ് ഇനി മുതൽ അജയ് ബംഗ അലങ്കരിക്കുക. അഞ്ച് വർഷത്തേക്കാണ്…
Read More » - 4 June
സംസ്ഥാനത്ത് മുട്ടവില കുതിക്കുന്നു, വിലക്കയറ്റം സ്കൂൾ തുറന്നതിന് പിന്നാലെ
സംസ്ഥാനത്ത് മുട്ടവിലയിൽ വൻ കുതിച്ചുചാട്ടം. കോഴിമുട്ടയ്ക്കും, താറാവ് മുട്ടയ്ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. ആഴ്ചകൾക്ക് മുൻപ് വരെ ഒരു കോഴിമുട്ടയ്ക്ക് 4 രൂപയായിരുന്നു ഈടാക്കിയിരുന്നത്.…
Read More » - 3 June
130 ദിവസം നീളുന്ന വാലിഡിറ്റിയിൽ കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ
ഉപഭോക്താക്കൾക്കായി ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. സ്വകാര്യ ടെലികോം സേവന ദാതാക്കളെ അപേക്ഷിച്ച് ഇന്റർനെറ്റ് സ്പീഡ് കുറവാണെങ്കിലും, മികച്ച…
Read More » - 3 June
ബ്രാൻഡ് മൂല്യത്തിൽ ഒന്നാമനായി ടിസിഎസ്, ഏറ്റവും മൂല്യമേറിയ 50 ഇന്ത്യൻ ബ്രാൻഡുകളുടെ പട്ടിക പുറത്തുവിട്ടു
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 50 ബ്രാൻഡുകളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 1.09 ലക്ഷം കോടി രൂപയുടെ…
Read More » - 3 June
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുന്നു, ചിക്കൻ വിഭവങ്ങൾക്ക് ഇനി വിലയേറും
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 160 രൂപ മുതൽ 180 രൂപ വരെയാണ് ഈടാക്കുന്നത്. ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപയാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില.…
Read More » - 3 June
ഇന്ത്യക്കാരുടെ മനം കവർന്ന് മീഷോ, ഇതുവരെ ഡൗൺലോഡ് ചെയ്തത് 5 കോടിയിലധികം ആളുകൾ
ചുരുങ്ങിയ കാലയളവുകൊണ്ട് ഇന്ത്യക്കാരുടെ മനം കവർന്നിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ. ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് ഒട്ടനവധി പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിലും ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട ഇടമായി…
Read More » - 3 June
യുഎഇയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി ഇന്ത്യ മാറുന്നു, വരും വർഷങ്ങളിൽ കയറ്റുമതി ഉയരാൻ സാധ്യത
യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന നേട്ടം വരും വർഷങ്ങളിലും നിലനിർത്താനൊരുങ്ങി ഇന്ത്യ. സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പ്രതിവർഷം യുഎഇയുടെ ശരാശരി…
Read More » - 3 June
രാജ്യത്ത് യുപിഐ ഇടപാടുകൾ റെക്കോർഡ് നേട്ടത്തിൽ, മെയ് മാസത്തിലെ കണക്കുകൾ അറിയാം
രാജ്യത്ത് യുപിഐ ഇടപാടുകളിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ 941 കോടി…
Read More » - 3 June
ജിയോയ്ക്കും ടാറ്റ കമ്മ്യൂണിക്കേഷനും നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്, കാരണം ഇതാണ്
റിലയൻസ് ജിയോ ഇൻഫോകോമിനും, ടാറ്റാ കമ്മ്യൂണിക്കേഷനും ആദായ വകുപ്പ് നോട്ടീസ് അയച്ചു. ഇന്റർനെറ്റ് യൂസേജ് ചാർജുകളുമായി ബന്ധപ്പെട്ടാണ് ഇരു കമ്പനികൾക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ആദായ നികുതി നിയമത്തിന്റെ…
Read More » - 3 June
ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങുന്നവരാണോ? ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് ഉടൻ സമർപ്പിക്കാൻ നിർദ്ദേശം
ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങുന്ന വിരമിച്ച സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ട്രഷറി മുഖാന്തരം പെൻഷൻ വാങ്ങുന്നവർ പുതിയ രീതിയിലുള്ള ഫോറം നൽകിയില്ലെങ്കിൽ പെൻഷൻ വിതരണം…
Read More » - 3 June
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഈ മാസം എട്ടിന് പുനരാരംഭിക്കും
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഈ മാസം എട്ട് മുതൽ പുനരാരംഭിക്കും. ക്ഷേമ പെൻഷൻ വിതരണത്തിനായി 950 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ പെൻഷനിൽ…
Read More » - 2 June
ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് ഉപഭോക്തമാണോ? ബഡ്ജറ്റ് റേഞ്ചിലെ പ്ലാനുകൾ ഇതാണ്
രാജ്യത്ത് മികച്ച ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. റിലയൻസ് ജിയോയുടെ വരവോടുകൂടി ബിഎസ്എൻഎലിന്റെ മുൻതൂക്കം അൽപം പിന്നോട്ട് പോയെങ്കിലും, ബഡ്ജറ്റ്…
Read More » - 2 June
ഇൻഡെൽമണി: ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ ഉടൻ പുറത്തിറക്കും, ലക്ഷ്യം ഇതാണ്
പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡെൽമണി കടപ്പത്രങ്ങൾ പുറത്തിറക്കുന്നു. 1000 രൂപ വീതം മുഖവിലയുള്ള 50 കോടി രൂപയുടെ കടപ്പത്രങ്ങളാണ് പുറത്തിറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കടപ്പത്രങ്ങളുടെ…
Read More » - 2 June
ഗോ ഫസ്റ്റ്: ആറ് മാസത്തെ പുനരുജ്ജീവന പദ്ധതി ഡിജിസിഐയ്ക്ക് സമർപ്പിച്ചു
പാപ്പരാത്ത നടപടികൾ നേരിടുന്ന രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് പുതിയ പദ്ധതികളുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ആറ് മാസത്തേക്കുള്ള പുനരുജ്ജീവന പദ്ധതി ഡയറക്ടറേറ്റ് ജനറൽ…
Read More » - 2 June
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, പുതിയ നിക്ഷേപ പദ്ധതിയുമായി ഈ ബാങ്ക്
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ ആർബിഎൽ ബാങ്ക്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി എയ്സ് (ACE) എന്ന പേരിലാണ് സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 2 June
കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തോടെ വ്യാപാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടക്കം മുതൽ നിറഞ്ഞുനിന്ന വിൽപ്പന സമ്മർദ്ദത്തെയും, ചാഞ്ചാട്ടത്തെയും അതിജീവിച്ചാണ് ഇന്ന് ഇന്ത്യൻ ഓഹരികൾ വ്യാപാരം പൂർത്തിയാക്കിയത്.…
Read More » - 2 June
സംസ്ഥാനത്ത് വീണ്ടും ഇ-പോസ് മെഷീൻ തകരാർ, പലയിടങ്ങളിലും റേഷൻ വിതരണം തടസപ്പെട്ടു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും റേഷൻ വിതരണം താറുമാറായി. ഇ-പോസ് മെഷീൻ തകരാറിലായതിനെ തുടർന്നാണ് വിവിധ ഇടങ്ങളിൽ റേഷൻ വിതരണം മുടങ്ങിയത്. തുടർച്ചയായ രണ്ടാം ദിനമാണ് റേഷൻ…
Read More » - 2 June
രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വീണ്ടും മുന്നേറ്റം, മെയ് മാസത്തിലെ കണക്കുകൾ അറിയാം
രാജ്യത്ത് ജിഎസ്ടി വരുമാനം വീണ്ടും കുതിച്ചുയർന്നു. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.57 ലക്ഷം കോടി രൂപയാണ്. 2022…
Read More » - 2 June
ലാഭക്കുതിപ്പിൽ എ.വി.ടി നാച്വറൽസ്, നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച ലാഭവുമായി എ.വി.ടി നാച്വറൽസ്. കഴിഞ്ഞ സാമ്പത്തിക വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള പാദത്തിൽ 14.14 കോടി രൂപയുടെ ലാഭമാണ് കമ്പനി…
Read More » - 2 June
ഭവന വായ്പകൾക്ക് ഇനി കുറഞ്ഞ പലിശ! നിരക്കുകൾ പുതുക്കി ഈ സ്വകാര്യ മേഖലാ ബാങ്ക്
വായ്പകളുടെ പലിശ നിരക്ക് കുത്തനെ കുറിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, 2023 ജൂൺ മാസത്തേക്കുള്ള മാർജിനൽ കോസ്റ്റ് ബേസ്ഡ്…
Read More » - 2 June
ക്ഷീര മേഖലയിൽ ബഹുദൂരം മുന്നേറി ഇന്ത്യ, പാൽ ഉൽപ്പാദനത്തിൽ ഒന്നാമത്
ക്ഷീര മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യ. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2013-14 കാലയളവിനു…
Read More » - 1 June
ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ ഹാൻഡ്സെറ്റ്, വിവോ വൈ76 വിപണിയിൽ
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് വിവോ. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള വിവോ വൈ76 ഹാൻഡ്സെറ്റാണ് വിവോ പുറത്തിറക്കിയിരിക്കുന്നത്. 5ജി സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ…
Read More » - 1 June
കുറഞ്ഞ നിരക്കിൽ വിമാനയാത്ര ചെയ്യാം, ‘മൺസൂൺ ബൊനാൻസ’ ഓഫറുമായി ആകാശ എയർ
വിമാനയാത്രകളിൽ വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനായ ആകാശ എയർ. ‘മൺസൂൺ ബൊനാൻസ’ എന്ന പേരിൽ പ്രത്യേക കിഴിവുകളോട് കൂടിയ ഓഫറുകളാണ് ആകാശ…
Read More »