Business
- May- 2023 -31 May
ഡിജിറ്റൽ വായ്പാ സൗകര്യം സുഗമമാക്കാനൊരുങ്ങി മണപ്പുറം ഫിനാൻസ്, മാ-മണി ആപ്പ് അവതരിപ്പിച്ചു
ഡിജിറ്റൽ വായ്പകൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാൻ പുതിയ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ്. മണപ്പുറം ഫിനാൻസിന്റെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും…
Read More » - 31 May
2000 രൂപ നോട്ടിനേക്കാൾ കള്ളനോട്ടുകൾ പ്രചാരത്തിലിള്ളത് ഈ നോട്ടിൽ, വ്യക്തത വരുത്തി ആർബിഐ
രാജ്യത്ത് 2000 രൂപ നോട്ടിനേക്കാൾ ഏറ്റവും അധികം വ്യാജ നോട്ടുകൾ പ്രചാരത്തിലുള്ളത് 500 രൂപയുടെ നോട്ടുകളിലാണെന്ന് ആർബിഐ. അടുത്തിടെ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകൾ…
Read More » - 31 May
പെട്രോളിനും ഡീസലിനും ഡിസ്കൗണ്ട് ഓഫറുമായി നയാര എനർജി, കൂടുതൽ വിവരങ്ങൾ അറിയാം
പെട്രോളിനും ഡീസലും ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ എണ്ണവിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന്റെയും ഡീസലിന്റെയും വിലയാണ് നയാര കുറച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 31 May
സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നാല് നാൾ നീണ്ട നേട്ടക്കുതിപ്പിന് വിരാമമിട്ടാണ് ആഭ്യന്തര സൂചികകൾ നഷ്ടത്തിലേക്ക് വീണത്. വൻകിട ഓഹരികളിൽ ഉണ്ടായ…
Read More » - 31 May
ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ വാങ്ങാം! അജിയോയിൽ ‘ഫാഷൻസ് മോസ്റ്റ് വാണ്ടഡ്’ ക്യാമ്പയിനിന് ഇന്ന് മുതൽ തുടക്കം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ അജിയോ. ഇത്തവണ ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ‘അജിയോ ബിഗ് ബോൾഡ്…
Read More » - 31 May
വമ്പൻ മാറ്റങ്ങളുമായി ജിയോസിനിമ! പുതിയ കണ്ടെന്റുകൾ ഉടൻ എത്തും, ലക്ഷ്യം ഇതാണ്
റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോസിനിമ വമ്പൻ മാറ്റങ്ങളുമായി എത്തുന്നു. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പുതിയ കണ്ടെന്റുകൾ ഉൾപ്പെടുത്താനാണ് ജിയോസിനിമയുടെ പദ്ധതി. ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസിന്റെയും, പാരാമൗണ്ട് ഗ്ലോബലിന്റെയും…
Read More » - 31 May
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുതിച്ചുചാട്ടം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് സ്വർണവില വീണ്ടും മുകളിലേക്ക്. ഇന്നലെയുണ്ടായ ഇടിവിനു ശേഷമാണ് ഇന്ന് വില കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 320 രൂപയാണ് കൂടിയത്. ഇതോടെ, ഒരു…
Read More » - 31 May
നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനം, കോടികളുടെ സംയോജിത വരുമാനം നേടി വി-ഗാർഡ്
മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, ജനുവരിയിൽ ആരംഭിച്ച് മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ…
Read More » - 31 May
ഡിജിറ്റൽ രൂപയുടെ ആവശ്യകത വർദ്ധിക്കുന്നു, പരീക്ഷണാടിസ്ഥാനത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് ഉടൻ വ്യാപിപ്പിച്ചേക്കും
രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സിബിഡിസി) ആവശ്യകത വർദ്ധിക്കുന്നു. വിവിധ സവിശേഷതകൾ സംയോജിപ്പിച്ച് പുറത്തിറക്കിയ ഡിജിറ്റൽ കറൻസി നടപ്പ് സാമ്പത്തിക വർഷം പരീക്ഷണാടിസ്ഥാനത്തിൽ കൂടുതൽ നഗരങ്ങളിലേക്കും,…
Read More » - 31 May
ടിപ്പു സുൽത്താന്റെ വാൾ ലേലത്തിൽ വിറ്റു: ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാൾ ഏഴിരട്ടി വില, ലേലത്തുക അറിയാം
മുൻ മൈസൂർ ഭരണാധികാരി ടിപ്പുസുൽത്താന്റെ വാൾ ലേലത്തിൽ വിറ്റു. ലണ്ടനിലെ സ്വകാര്യ ഉടമസ്ഥതയുള്ള അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോൺഹാംസ് നടത്തിയ ലേലത്തിലാണ് വൻ തുകയ്ക്ക് വാൾ വിറ്റുപോയത്.…
Read More » - 30 May
സ്ഥിര നിക്ഷേപങ്ങൾക്ക് മുൻതൂക്കം നൽകുന്നവരാണോ? എച്ച്ഡിഎഫ്സി ബാങ്കിന്റെ ഈ പദ്ധതിയെക്കുറിച്ച് അറിയൂ
സ്ഥിര നിക്ഷേപങ്ങൾക്ക് മുൻതൂക്കം നൽകുന്ന കിടിലൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യമേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഹ്രസ്വ കാലയളവിലേക്ക് സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ്…
Read More » - 30 May
രണ്ടാം ദിനവും നേരിയ നേട്ടത്തിൽ ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ആഭ്യന്തര സൂചികകൾ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വിപണിയിൽ ഇന്ന് ചാഞ്ചാട്ടമാണ് സൂചികകങ്ങൾ നേരിട്ടത്. ബിഎസ്ഇ…
Read More » - 30 May
വിപണിയിലേക്ക് കൂടുതൽ ശീതള പാനീയങ്ങൾ എത്തിക്കും, ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ബിസ്ലേരി
ഇന്ത്യയിൽ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് പ്രമുഖ കുടിവെള്ള കമ്പനിയായ ബിസ്ലേരി. റിപ്പോർട്ടുകൾ പ്രകാരം, കാർബണേറ്റ് ശീതള പാനീയങ്ങളുടെ നിര വർദ്ധിപ്പിക്കാനാണ് ബിസ്ലേരി പദ്ധതിയിടുന്നത്. രാജ്യത്ത് താപനില കുത്തനെ…
Read More » - 30 May
ഐആർസിടിസി: നാലാം പാദത്തിൽ കോടികളുടെ ലാഭം, നിക്ഷേപകർക്കുള്ള ലാഭവിഹിതം പ്രഖ്യാപിച്ചു
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മുതൽ മാർച്ച് വരെയുള്ള…
Read More » - 30 May
ജൂൺ 4 വരെ സർവീസ് നടത്തില്ല! വിമാനങ്ങൾ വീണ്ടും റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് സർവീസുകൾ റദ്ദ് ചെയ്യുന്നത് വീണ്ടും ദീർഘിപ്പിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 4 വരെയുള്ള സർവീസുകളാണ് റദ്ദ്…
Read More » - 30 May
ജൂൺ മാസത്തിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ ദിവസങ്ങളിൽ ബാങ്ക് അവധി
ഓൺലൈനായി വിവിധ ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കുമെങ്കിലും, ബാങ്കുകളുടെ ശാഖകളെ നേരിട്ട് സമീപിക്കുന്നവർ നിരവധിയാണ്. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ ഘടകം കൂടിയാണ്…
Read More » - 30 May
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,400 രൂപയാണ്.…
Read More » - 30 May
2,000 രൂപ നോട്ടുകൾ മാറാൻ ബാങ്കുകളിൽ വൻ തിരക്ക്, എസ്ബിഐയിൽ മാത്രം എത്തിയത് 17,000 കോടിയുടെ 2,000 രൂപ നോട്ടുകൾ
റിസർവ് ബാങ്ക് 2,000 രൂപാ നോട്ടുകൾ പിൻവലിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഇതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തിയത് കോടികളുടെ 2,000 രൂപ നോട്ടുകൾ. എസ്ബിഐ പുറത്തുവിട്ട…
Read More » - 30 May
സാമ്പത്തിക വളർച്ചയിൽ ബഹുദൂരം മുന്നേറി ഇന്ത്യ, ജിഡിപി വീണ്ടും ഉയരും: ‘ഇക്കോ റാപ്’ റിപ്പോർട്ടുമായി എസ്ബിഐ
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച അതിവേഗം മുന്നേറുന്നതായി എസ്ബിഐ റിപ്പോർട്ട്. 2023 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ രാജ്യം 5.5 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. നാലാം പാദത്തിൽ…
Read More » - 30 May
വായ്പയിലും നിക്ഷേപത്തിലും മികച്ച പ്രകടനം! വൻ മുന്നേറ്റവുമായി ഈ പൊതുമേഖലാ ബാങ്ക്
വായ്പയിലും നിക്ഷേപത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. 2022- 23 സാമ്പത്തിക വർഷത്തിൽ ഉയർന്ന അറ്റാദായവും, ലാഭവുമാണ് ബാങ്ക്…
Read More » - 29 May
സമ്പദ് വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവ് സമ്മാനിച്ച് ലിസ്റ്റഡ് കമ്പനികൾ, കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയത് കോടികളുടെ ലാഭവിഹിതം
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവ് സമ്മാനിച്ച് രാജ്യത്തെ പ്രമുഖ ലിസ്റ്റഡ് കമ്പനികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം 3.26 ലക്ഷം കോടി…
Read More » - 29 May
ആഴ്ചയുടെ ആദ്യ ദിനം കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തോടെ ഓഹരി വിപണി
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിലെ സാഹചര്യങ്ങൾ അനുകൂലമായതോടെയാണ് ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നത്. ബിഎസ്ഇ സെൻസെക്സ് 344.69 പോയിന്റാണ് ഉയർന്നത്.…
Read More » - 29 May
നിറം മങ്ങി ഹാരിസൺസ് മലയാളം, നാലാം പാദത്തിൽ ഇടിവ്
പ്രമുഖ പ്ലാന്റേഷൻ കമ്പനിയായ ഹാരിസൺ മലയാളത്തിന്റെ നാലാം പാദഫലങ്ങളിൽ ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിലെ ലാഭത്തിൽ വൻ ഇടിവാണ്…
Read More » - 29 May
വിദേശ പോർട്ട്ഫോളിയോ നിക്ഷേപം വീണ്ടും ഉയർന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിൽ വീണ്ടും വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് 26 വരെ 37,317 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇതോടെ, എഫ്പിഐ…
Read More » - 29 May
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരാണോ? സമയപരിധി ഉടൻ അവസാനിക്കും, ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ
പാൻ കാർഡ് ആധാറുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഉടൻ ബന്ധിപ്പിക്കാൻ നിർദ്ദേശം. ഇവ ബന്ധിപ്പിക്കുന്നതിനായി നീട്ടിനൽകിയ സമയപരിധി ഉടൻ അവസാനിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More »