Business
- Aug- 2023 -24 August
ഇന്ത്യയിൽ നിന്നും പഞ്ചസാര കടൽ കടക്കില്ല! കയറ്റുമതി നിയന്ത്രണം ഉടൻ
രാജ്യത്ത് പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇക്കുറി വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കരിമ്പിന്റെ വിളവെടുപ്പിനെ…
Read More » - 24 August
ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ഇൻഡിഗോ, 10 വിമാനങ്ങൾ ഉടൻ വാടകയ്ക്ക് എടുക്കും
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വീണ്ടും ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, 10 വിമാനങ്ങൾ വാടകയ്ക്ക് എടുക്കാനാണ് ഇൻഡിഗോയുടെ തീരുമാനം. ഇത് സംബന്ധിച്ച വാടകക്കരാറിൽ…
Read More » - 23 August
രാജ്യത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി ഈ സംസ്ഥാനം, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്
രാജ്യത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഏറ്റവും അധികം ഉള്ള സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കി കേരളം. നാഷണൽ ഡാറ്റാബേസ് ഫോർ അക്കോമഡേഷൻ യൂണിറ്റാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. മഹാരാഷ്ട്ര,…
Read More » - 23 August
വ്യാപാരികൾക്ക് സന്തോഷവാർത്ത! ഇനി മൊബിക്വിക്കിൽ നിന്നും വായ്പ നേടാൻ അവസരം
വ്യാപാരികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സാമ്പത്തിക സാങ്കേതികവിദ്യ കമ്പനിയായ മൊബിക്വിക്ക്. ഇത്തവണ വ്യാപാരികൾക്കായി പ്രത്യേക വായ്പ സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. ചെറുതും ഇടത്തരവുമായ വായ്പകൾ നൽകാനാണ് കമ്പനിയുടെ…
Read More » - 23 August
കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബാങ്കിംഗ് ഓഹരികളിൽ ഉണ്ടായ മികച്ച വാങ്ങൽ താൽപ്പര്യമാണ് ആഭ്യന്തര സൂചികകൾക്ക് ഇന്ന് കരുത്ത് പകർന്നത്. ബിഎസ്ഇ…
Read More » - 23 August
ഇ-മാലിന്യ പുനരുൽപ്പാദനം: റെയിൽവേയുമായി കൈകോർത്ത് പുതിയ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങി ഹിൻഡാൽകോ
ഇ-മാലിന്യ പുനരുൽപ്പാദന മേഖലയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയായ ഹിൻഡാൽകോ ഇൻഡസ്ട്രീസ്. ഈ മേഖലയിൽ 2000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി…
Read More » - 23 August
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,440 രൂപയാണ്.…
Read More » - 23 August
കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം! ജൂലൈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും
കെഎസ്ആർടിസി ജീവനക്കാർക്കുളള ശമ്പളം ഇന്ന് വിതരണം ചെയ്യും. ജൂലൈ മാസത്തെ ശമ്പളമാണ് ഇന്ന് ലഭിക്കുക. ഇന്നലെ തൊഴിലാളി സംഘടന നേതാക്കളും കെഎസ്ആർടിസി മാനേജ്മെന്റും ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. ഇതിനെ…
Read More » - 23 August
ഗൂഗിൾ പേ: ഇന്ത്യയിലെ പ്രവർത്തനം നിർത്തണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി
പ്രമുഖ യുപിഐ സേവന ദാതാക്കളായ ഗൂഗിൾ പേയുടെ ഇന്ത്യയിലെ സേവനം നിർത്തണമെന്ന് ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. നിയന്ത്രണ ചട്ടങ്ങളും സ്വകാര്യതാ…
Read More » - 23 August
ആധാർ അപ്ഡേറ്റ്സുമായി ബന്ധപ്പെട്ട രേഖകൾ ഈ പ്ലാറ്റ്ഫോമുകൾ മുഖാന്തരം കൈമാറരുത്! മുന്നറിയിപ്പുമായി കേന്ദ്രം
ആധാർ അപ്ഡേറ്റ്സുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്രസർക്കാർ. ആധാറുമായി ബന്ധപ്പെട്ട രേഖകളോ വിവരങ്ങളോ ഇ-മെയിൽ വഴിയോ, വാട്സ്ആപ്പ് വഴിയോ പങ്കുവെക്കരുതെന്ന മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇ-മെയിൽ, വാട്സ്ആപ്പ്…
Read More » - 23 August
ഇന്ത്യൻ ജിഡിപി വളർച്ച 8.5 ശതമാനം വരെ ഉയരും: പുതിയ പ്രവചനവുമായി ഐസിആർഎ
ഇന്ത്യൻ ജിഡിപി വളർച്ചയുമായി ബന്ധപ്പെട്ട് പുതിയ പ്രവചനവുമായി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ രംഗത്ത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച…
Read More » - 23 August
ബാങ്കിംഗ് മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി കാനറ ബാങ്ക്, ഇനി യുപിഐ ഉപയോഗിച്ച് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താം
രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. ഇത്തവണ യുപിഐ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന…
Read More » - 22 August
സബ്വേ ശൃംഖല റോർക്ക് ക്യാപിറ്റലിന് സ്വന്തമായേക്കും, ഓഹരികൾ ഉടൻ ഏറ്റെടുക്കാൻ സാധ്യത
പ്രമുഖ ഭക്ഷണശാല ശൃംഖലയായ സബ്വേയെ ഏറ്റെടുക്കാൻ ഒരുങ്ങി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ റോർക്ക് ക്യാപിറ്റൽ. റിപ്പോർട്ടുകൾ പ്രകാരം, 960 കോടി ഡോളറിനാണ് ഓഹരികൾ സ്വന്തമാക്കുക. ഈ ആഴ്ച…
Read More » - 22 August
ഒടുവിൽ ഗോ ഫസ്റ്റിൽ നിന്ന് പടിയിറങ്ങി പൈലറ്റുമാർ! എയർലൈൻ വീണ്ടും പ്രതിസന്ധിയിലേക്ക്
രാജ്യത്തെ പ്രമുഖ എയർലൈനായ ഗോ ഫസ്റ്റിൽ നിന്നും പൈലറ്റുമാർ രാജിവച്ചു. ശമ്പളം കൃത്യമായി ലഭിക്കാത്തതിനെത്തുടർന്ന് നിരവധി ജീവനക്കാർ രാജിവെക്കുമെന്ന് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൈലറ്റുമാർ കൂട്ടത്തോടെ…
Read More » - 22 August
സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,360 രൂപയാണ്.…
Read More » - 22 August
‘മേരാ ബിൽ മേരാ അധികാർ’ പദ്ധതി ആരംഭിക്കാനൊരുങ്ങി കേന്ദ്രം, ഇനി ബിൽ അപ്ലോഡ് ചെയ്താൽ ജിഎസ്ടി വക വമ്പൻ സമ്മാനം
ഉപഭോക്താക്കൾ ദീർഘ കാലമായി കാത്തിരിക്കുന്ന ‘മേരാ ബിൽ മേരാ അധികാർ’ പദ്ധതി ആരംഭിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഉടൻ തന്നെ മേരാ ബിൽ മേരാ അധികാർ…
Read More » - 22 August
മുരള്യ ഡയറി പ്രോഡക്ട്സുമായി കൈകോർത്ത് പേടിഎം, 40 രൂപ വരെ ക്യാഷ്ബാക്ക് നേടാൻ അവസരം
മുരള്യ ഡയറി പ്രോഡക്ട്സുമായി കൈകോർത്ത് പ്രമുഖ യുപിഐ സേവന ദാതാക്കളായ പേടിഎം. മുരള്യ പാൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളാണ് പേടിഎം ഒരുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മുരള്യ…
Read More » - 22 August
ഇന്ത്യൻ വിപണിയിൽ നിക്ഷേപം തുടർന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ, ഓഗസ്റ്റിലും മികച്ച പ്രകടനം
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) വമ്പൻ മുന്നേറ്റം. ഓഗസ്റ്റ് 1 മുതൽ 18 വരെയുള്ള കണക്കുകൾ അനുസരിച്ച്, ഇന്ത്യൻ ഇക്വിറ്റികളിൽ ഏകദേശം 8,394…
Read More » - 22 August
എങ്ങുമെത്താതെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം, സർക്കാർ പ്രഖ്യാപിച്ച തീയതി ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ. ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച തീയതി ഇന്ന് അവസാനിക്കുന്നതാണ്. മന്ത്രിതല ചർച്ചയ്ക്ക് ശേഷം 22-ന് ശമ്പളം നൽകാമെന്നാണ്…
Read More » - 20 August
രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ ഇനി പ്രത്യേക മാനദണ്ഡങ്ങൾ, പുതിയ നീക്കവുമായി കേന്ദ്രം
രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ പ്രത്യേക മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പുനരുൽപ്പാദിപ്പിക്കുന്ന സ്രോതസുകളിൽ നിന്നോ, വൈദ്യുതവിശ്ലേഷണത്തിലൂടെയോ, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയിൽ…
Read More » - 20 August
തുടർച്ചയായ മൂന്നാം ദിനവും സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 43,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5,410 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 20 August
വ്യാജ ജിഎസ്ടി ബില്ലുകൾ ഇനി എളുപ്പത്തിൽ തിരിച്ചറിയാം, ചെയ്യേണ്ടത് ഇത്രമാത്രം
രാജ്യത്ത് ജിഎസ്ടി ഇൻവോയ്സുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. വാറ്റ്, സേവന നികുതി തുടങ്ങിയ ഒന്നിലധികം പരോക്ഷ നികുതികൾ മാറ്റി,…
Read More » - 20 August
യാത്രക്കാർക്ക് ഗംഭീര ഓഫറുമായി എയർ ഇന്ത്യ! കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം, ഓഫർ വിൽപ്പന ഇന്ന് അവസാനിക്കും
ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരവുമായി ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായ എയർ ഇന്ത്യ. നാല് ദിവസം നീണ്ടുനിന്ന ഓഫർ വിൽപ്പന…
Read More » - 20 August
സാമ്പത്തിക പ്രതിസന്ധിയിൽ ബൈജൂസ്, നൂറോളം ജീവനക്കാർ വീണ്ടും പുറത്തേക്ക്
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. റിപ്പോർട്ടുകൾ പ്രകാരം, വിവിധ ഓഫീസുകളിൽ നിന്ന് നൂറോളം ജീവനക്കാരെയാണ് ബൈജൂസ് പുതുതായി പിരിച്ചുവിട്ടിരിക്കുന്നത്. പെർഫോമൻസ് വിലയിരുത്തിയാണ് പിരിച്ചുവിടൽ നടത്തിയിട്ടുള്ളതെന്ന്…
Read More » - 20 August
രാജ്യത്ത് റെക്കോർഡ് നേട്ടത്തിലേറി ജൻധൻ അക്കൗണ്ടുകൾ, അക്കൗണ്ട് ഉടമകളിൽ ഭൂരിഭാഗവും സ്ത്രീകൾ
രാജ്യത്ത് മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞിരിക്കുകയാണ്. ഈ നേട്ടം സുപ്രധാന…
Read More »