Business
- Aug- 2023 -18 August
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5,410 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 18 August
ഖത്തറിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് നോൺ സ്റ്റോപ്പ് സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
കേരളത്തിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് നോൺ സ്റ്റോപ്പ് സർവീസ് ആരംഭിക്കുക.…
Read More » - 18 August
സപ്ലൈകോ ഓണം ഫെയർ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെയറിന് ഇന്ന് തിരി തെളിയും. ഇന്ന് ഉച്ചയ്ക്ക് 3:30-ന് പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന…
Read More » - 17 August
ഇന്ത്യൻ വിപണി കീഴടക്കാൻ തന്ത്രപരമായ നീക്കവുമായി ബാറ്റ
ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യം നേടിയെടുക്കാൻ പുതിയ നീക്കവുമായി ബാറ്റ. ആഗോള തലത്തിൽ ജനപ്രീതിയുള്ള ബ്രാൻഡായ അഡിഡാസുമായി കൈകോർത്താണ് ബാറ്റയുടെ പുതിയ പദ്ധതി. ഇത് സംബന്ധിച്ച് അഡിഡാസും…
Read More » - 17 August
ഓൾ ഇന്ത്യ പെർമിറ്റ് ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശന നികുതി ഈടാക്കേണ്ട, സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രം
ഓൾ ഇന്ത്യ പെർമിറ്റുളള ടൂറിസ്റ്റ് വാഹനങ്ങളെ പ്രവേശന നികുതിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ടൂറിസ്റ്റ് വാഹനങ്ങൾക്ക് ചില സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നികുതി ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ…
Read More » - 17 August
ആഭ്യന്തര സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കയിലെ പലിശ നിരക്കുകളും ചൈനീസ് സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ആശങ്കകളും ആഗോളതലത്തിൽ പ്രതിഫലിച്ചതിനെ തുടർന്നാണ് ആഭ്യന്തര…
Read More » - 17 August
സ്വർണ വിപണി തണുക്കുന്നു, തുടർച്ചയായ മൂന്നാം ദിനവും ഇടിവ്
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,280…
Read More » - 17 August
സോണി ഇന്ത്യ: ഉപഭോക്താക്കൾക്കായി എക്സ്ക്ലൂസീവ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു
ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി സോണി ഇന്ത്യയും. ഇത്തവണ ഉപഭോക്താക്കൾക്കായി എക്സ്ക്ലൂസീവ് ഓഫറുകളാണ് സോണി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഈ ഓണക്കാലത്ത് ആകർഷകമായ വിലക്കിഴിവിൽ സോണി ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും.…
Read More » - 17 August
ബർഗർ കിംഗിൽ ഇനി മുതൽ തക്കാളി ഉപയോഗിച്ചുള്ള വിഭവങ്ങൾ ഇല്ല, പുതിയ അറിയിപ്പ് പുറത്തുവിട്ടു
വിഭവങ്ങളിൽ നിന്ന് തക്കാളിയെ ഒഴിവാക്കി ബർഗർ കിംഗ്. ‘തക്കാളിക്ക് പോലും ഒരു അവധി ആവശ്യമാണ്. ഭക്ഷണത്തിൽ തക്കാളി ചേർക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല’ എന്ന അറിയിപ്പാണ് ബർഗർ കിംഗ്…
Read More » - 17 August
കേരള ഭാഗ്യക്കുറിയുടെ വ്യാജന്മാരെ തുരത്താൻ ലോട്ടറി വകുപ്പ്, തട്ടിപ്പിനെതിരെ അന്യഭാഷകളിൽ പരസ്യം ചെയ്യും
കേരള ഭാഗ്യക്കുറിയുടെ വ്യാജന്മാരെ തുരത്താൻ പുതിയ നീക്കവുമായി ലോട്ടറി വകുപ്പ്. തട്ടിപ്പുകൾക്ക് തടയിടുന്നതിന്റെ ഭാഗമായി അന്യഭാഷകളിൽ പരസ്യം ചെയ്യാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. കേരള മഹാലോട്ടറി, കേരള…
Read More » - 17 August
കുറഞ്ഞ ചെലവിൽ ഇനി അതിവേഗം വായ്പ നേടാം, സാധാരണക്കാരെ ലക്ഷ്യമിട്ട് പുതിയ പ്ലാറ്റ്ഫോമുമായി റിസർവ് ബാങ്ക്
കുറഞ്ഞ ചിലവിൽ അതിവേഗം വായ്പ നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ നൽകുന്നത് സുഗമമാക്കാൻ പുതിയ പ്ലാറ്റ്ഫോമിനാണ് ആർബിഐ രൂപം നൽകിയിരിക്കുന്നത്.…
Read More » - 17 August
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുൻപന്തിയിൽ! മികച്ച പ്രകടനവുമായി പാലക്കാട് ഡിവിഷൻ
വരുമാനവും യാത്രക്കാരുടെ എണ്ണവും ഉയർന്നതോടെ മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണ് പാലക്കാട് ഡിവിഷൻ. റെയിൽവേ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വരുമാനം മുൻ വർഷത്തെക്കാൾ 10.95 ശതമാനം…
Read More » - 16 August
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടം നിലനിർത്തി വ്യാപാരം
ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ ദിവസങ്ങൾ നീണ്ട നഷ്ടത്തിന് വിരാമമിട്ട് ഓഹരി വിപണി. കനത്ത വിൽപ്പന സമ്മർദ്ദത്തിനിടയിലും ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ…
Read More » - 16 August
കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ എയർ കാർഗോ സർവീസ് നാളെ ആരംഭിക്കും, പറന്നുയരുക ഈ രാജ്യത്തേക്ക്
കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ എയർ കാർഗോ സർവീസ് നാളെ മുതൽ ആരംഭിക്കും. നാളെ വൈകിട്ട് ഷാർജയിലേക്കാണ് ആദ്യ കാർഗോ സർവീസ് നടത്തുക. ബോയിംഗ് 737-700 വിമാനമാണ് ചരക്കുമായി…
Read More » - 16 August
കോടികളുടെ ഓഹരികൾ വിറ്റഴിച്ച് ഇൻഡിഗോ, ലക്ഷ്യം ഇതാണ്
കോടികളുടെ ഓഹരികൾ വിറ്റഴിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ. ഇൻഡിഗോയുടെ 5.1 ശതമാനം വരുന്ന 2 കോടി ഓഹരികളാണ് ഗംഗ്വാൾ കുടുംബം വിറ്റഴിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2…
Read More » - 16 August
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, ഇന്നത്തെ വിപണി നിലവാരം അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,560 രൂപയാണ്.…
Read More » - 16 August
ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാകുന്നു, പ്രാദേശിക കറൻസിയിൽ ആദ്യ ക്രൂഡോയിൽ വ്യാപാരം നടത്തി
പ്രാദേശിക കറൻസി ഉപയോഗിച്ച് ക്രൂഡോയിൽ വ്യാപാരം നടത്തി ഇന്ത്യയും യുഎഇയും. ചരിത്രത്തിൽ ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രാദേശിക കറൻസി ഉപയോഗിച്ച് ക്രൂഡോയിൽ വ്യാപാരം നടത്തുന്നത്. റിപ്പോർട്ടുകൾ…
Read More » - 16 August
ഓണം ബമ്പറിന് ആവശ്യക്കാർ ഏറുന്നു, വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം
ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളിൽ 20 ലക്ഷം ടിക്കറ്റുകളും…
Read More » - 15 August
കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഇനി കൂടുതൽ വിളകൾ കൂടി, ഈ മാസം 31 വരെ രജിസ്റ്റർ ചെയ്യാം
കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ കൂടുതൽ വിളകൾ കൂടി ഉൾപ്പെടുത്തി. തേയില, വെറ്റില, കൊക്കോ, പൈനാപ്പിൾ, ഇഞ്ചി, പയർ വർഗ്ഗങ്ങൾ, ഗ്രാമ്പൂ, ജാതി തുടങ്ങിയ…
Read More » - 15 August
ഈ പ്ലാറ്റ്ഫോമുകളിലെ പാർട്ട് ടൈം ജോലി ചെയ്യുന്ന തൊഴിലാളികൾക്കുളള ആനുകൂല്യങ്ങൾ ഉടൻ ഉറപ്പുവരുത്തും, അറിയേണ്ടതെല്ലാം
ആമസോൺ, ഊബർ, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ പാർട്ട് ടൈം ജോലിക്കാർക്ക് സന്തോഷ വാർത്ത. പാർട്ട് ടൈം ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ക്ഷേമ നടപടികൾ ഉടൻ നടപ്പാക്കാനാണ് സർക്കാർ…
Read More » - 15 August
ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! മുതിർന്ന പൗരന്മാർക്ക് ഇനി ഉയർന്ന പലിശ
ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കാണ് ഫെഡറൽ ബാങ്ക്. സാധാരണ പൗരന്മാർക്ക് പുറമേ, മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് നിരവധി സ്കീമുകൾ ഫെഡറൽ…
Read More » - 15 August
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,640 രൂപയായി.…
Read More » - 15 August
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം, വിജയികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ അവസരം
വിനോദ സഞ്ചാരികൾക്കിടയിൽ അതിവേഗം ശ്രദ്ധ നേടി സംസ്ഥാന ടൂറിസം വകുപ്പിന്റെ ‘ഹോളിഡേ ഹീസ്റ്റ്’ ക്യാമ്പയിൻ. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വാട്സ്ആപ്പ് അക്കൗണ്ടിലൂടെയാണ്…
Read More » - 15 August
സുരക്ഷാ പരിശോധനയ്ക്കായി ഇനി ക്യൂ നിൽക്കേണ്ട! ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി കൊച്ചി വിമാനത്താവളത്തിലും എത്തുന്നു
യാത്രക്കാരുടെ വിവരങ്ങൾ എളുപ്പത്തിലും വേഗത്തിലും മനസിലാക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തുന്നു. എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ആവശ്യമായ സേവനങ്ങൾ നൽകുന്ന ഈ സൗകര്യം…
Read More » - 15 August
ഹിൻഡൻബർഗ്: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സാവകാശം കൂടി ആവശ്യപ്പെട്ട് സെബി
രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന് എതിരെയുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വിവാദത്തിൽ സമഗ്ര അന്വേഷണം നടത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സാവകാശം കൂടി…
Read More »