Latest NewsKeralaNewsIndiaBusiness

ഇനി നിങ്ങൾക്കും സ്വന്തമാക്കാം TCL സ്മാർട്ട് ടിവികൾ, അതും ക്യാഷ് ബാക്ക് ഓഫറിൽ

ടിസിഎൽ ടെലിവിഷനുകൾ ആണ് കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ പറ്റിയ ബഡ്ജറ്റ് സ്മാർട്ട് ടിവികൾ

ആമസോണിൽ Countdown സെയിൽ ആരംഭിച്ചു. Countdown സെയിൽ വഴി ഓഫറിൽ സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, DSLR ക്യാമറകൾ എന്നിങ്ങനെ എല്ലാത്തരം ഇലക്ട്രോണിക് ഉല്പന്നങ്ങളും ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും.

ടിസിഎൽ ടെലിവിഷനുകൾ ആണ് കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ പറ്റിയ ബഡ്ജറ്റ് സ്മാർട്ട് ടിവികൾ. ഐസിഐസിഐ ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറിൽ TCL 81 CM (32 Inches) HD, TCL 100 CM ( 40 Inches), TCL 109 CM (43 Inches), TCL 109 CM (43 Inches) എന്നീ സ്മാർട്ട് ടിവികളാണ് ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ പറ്റുന്നത്.

Also Read: ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിക്കൂ : ​ഗുണങ്ങൾ നിരവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button