ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുമായി ബിഎസ്എൻഎൽ. കൂടുതലായി ഡാറ്റ ഉപയോഗിക്കാത്ത കോളുകൾക്ക് വേണ്ടി മാത്രം ഫോൺ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് ബിഎസ്എൻഎൽ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.
എസ്ടിവി49 എന്നത് ബിഎസ്എൻഎല്ലിന്റെ ഏറ്റവും ചുരുങ്ങിയ പ്ലാനാണ്. ഈ പ്ലാനിലൂടെ 100 മിനിറ്റ് വോയിസ് കോൾ ലഭ്യമാണ്. 2 ജിബി ഡാറ്റ ഇരുപത്തി നാല് ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു.
Also Read: പങ്കാളിക്ക് ‘മികച്ച ചുംബനം’ നൽകാൻ ഈ വഴികൾ പിന്തുടരുക
അടുത്തത്, 99 രൂപ നിരക്കിൽ ഇരുപത്തി രണ്ട് ദിവസത്തെ വാലിഡിറ്റി അവതരിപ്പിക്കുന്ന പ്ലാനാണ്. ഡാറ്റ അനുകൂലം ആവശ്യമില്ലാത്ത ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാം. കൂടാതെ പേഴ്സണലൈസ്ഡ് റിങ് ബാക്ക് ടോണും നൽകുന്നുണ്ട്.
ഡാറ്റ ഉപയോഗിക്കാതെ വോയിസ് കോൾ മാത്രം വേണ്ടവർക്ക് 135 രൂപയ്ക്ക് ഇരുപത്തി നാല് ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ ഉപയോഗിക്കാം. 1440 മിനിറ്റ് വോയിസ് കോളാണ് ഇതിൽ ലഭിക്കുന്നത്.
Post Your Comments