Business
- May- 2022 -22 May
വാരി എനർജീസ്: സ്വന്തമാക്കിയത് 237 കോടി രൂപയുടെ ഓർഡർ
ആഭ്യന്തര വിപണിയിൽ നിന്നും വിദേശത്തു നിന്നുമായി 237 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി സൗരോർജ്ജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ വാരി എനർജീസ്. ഉയർന്ന ശേഷിയുള്ള സൗരോർജ്ജ…
Read More » - 22 May
ഇന്ത്യയിലേക്ക് ഉൽപ്പാദനം വ്യാപിപ്പിക്കാനൊരുങ്ങി ആപ്പിൾ
ചൈനയിൽ ഏർപ്പെടുത്തിയ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രതിസന്ധിയിലായി ആപ്പിൾ. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുന്നതോടെ ചൈനയ്ക്ക് പുറത്തും ഉൽപ്പാദനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 90 ശതമാനത്തിലധികം ആപ്പിൾ…
Read More » - 22 May
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. തുടർച്ചയായ മൂന്ന് ദിവസം വില ഉയർന്നതിനു ശേഷമാണ് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 37,640…
Read More » - 22 May
വി-ഗാർഡ് അറ്റാദായം പ്രഖ്യാപിച്ചു
വി-ഗാർഡിന്റെ 2021-22 സാമ്പത്തിക വർഷം നാലാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. 89.58 കോടി രൂപയാണ് സംയോജിത അറ്റാദായം കൈവരിച്ചത്. മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളാണ് വി-ഗാർഡ്…
Read More » - 22 May
എയർടെൽ: മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത
എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിക്കാൻ സാധ്യത. ഇത് സംബന്ധിച്ച സൂചനകൾ എയർടെൽ സിഇഒ ഗോപാൽ വിറ്റൽ നൽകി. 2022 ൽ എയർടെൽ വീണ്ടും വില ഉയർത്താൻ…
Read More » - 22 May
എസ്എംബി വിദ്യാലയ ആരംഭിക്കാൻ ഒരുങ്ങി ആമസോൺ വെബ് സർവീസ്
സംരംഭങ്ങൾക്ക് സഹായകമാകാൻ എസ്എംബി വിദ്യാലയ ആരംഭിക്കാൻ ഒരുങ്ങി ആമസോൺ വെബ് സർവീസ്. ഈ സംവിധാനം നിലവിൽ വരുന്നതോടെ ചെറുകിട- ഇടത്തരം ബിസിനസുകാർക്ക് ആശ്വാസമാകും. സംരംഭങ്ങൾക്ക് അവരുടെ ഡാറ്റകളും…
Read More » - 22 May
എക്സ്ചേഞ്ച് ടു അപ്ഗ്രേഡ്: പുതിയ ഓഫറുമായി റിലയൻസ് ജിയോ
ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി റിലയൻസ് ജിയോ. ജിയോഫോൺ നെക്സ്റ്റ് എക്സ്ചേഞ്ച് ടു അപ്ഗ്രേഡ് ഓഫറാണ് ജിയോ പ്രഖ്യാപിച്ചത്. പുതിയ ഓഫർ പ്രകാരം, പ്രവർത്തനക്ഷമമായ 4ജി ഫീച്ചർ ഫോണുകളോ…
Read More » - 22 May
പേടിഎം: വിജയ് ശേഖർ ശർമ്മയെ വീണ്ടും നിയമിച്ചു
പേടിഎമ്മിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വിജയ് ശേഖർ ശർമ്മയെ വീണ്ടും നിയമിച്ചു. രാജ്യത്തെ ഡിജിറ്റൽ പണമിടപാട് രംഗത്തെ പ്രമുഖ സ്ഥാപനമാണ് പേടിഎം. 2027 ഡിസംബർ 18 വരെയാണ്…
Read More » - 22 May
രാജ്യത്ത് പഞ്ചസാര കയറ്റുമതിയിൽ വൻ വർദ്ധനവ്
രാജ്യത്ത് പഞ്ചസാര കയറ്റുമതി രംഗത്ത് വർദ്ധനവ് രേഖപ്പെടുത്തി. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2017-18 കാലയളവിൽ രാജ്യത്ത് നിന്ന് കയറ്റി അയച്ച പഞ്ചസാരയുടെ അളവിനെക്കാൾ പതിനഞ്ച്…
Read More » - 22 May
മണപ്പുറം ഫിനാൻസ് അറ്റാദായം പ്രഖ്യാപിച്ചു
മണപ്പുറം ഫിനാൻസ് 261 കോടി അറ്റാദായം നേടി. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കൈവരിച്ച അറ്റാദായമാണ് പുറത്തുവിട്ടിരിക്കുന്നത്. കമ്പനിയുടെ സംയോജിത ലാഭം…
Read More » - 22 May
ഇമേജിൻ മാർക്കറ്റിംഗ്: സെബിയുടെ അനുമതി ലഭിച്ചു
ഇമേജിൻ മാർക്കറ്റിംഗിന് പ്രാഥമിക ഓഹരി വിൽപ്പന ( ഐപിഒ) നടത്താൻ സെബിയുടെ അനുമതി ലഭിച്ചു. ബോട്ട് വയർലെസ് ഇയർഫോൺ, സ്മാർട്ട്വാച്ച് ബ്രാൻഡിന്റെ ഉടമസ്ഥരാണ് ഇമേജിൻ മാർക്കറ്റിംഗ് ലിമിറ്റഡ്.…
Read More » - 22 May
നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നു, ഇതാണോ ഫെഡറലിസം?: കേന്ദ്രത്തിനെതിരെ തമിഴ്നാട് ധനമന്ത്രി
ചെന്നൈ: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് തമിഴ്നാട് ധനമന്ത്രി പി. ത്യാഗരാജൻ. നികുതി കുറയ്ക്കാൻ കേന്ദ സർക്കാർ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന്…
Read More » - 22 May
കനറാ ബാങ്ക് സ്പെഷ്യൽ മെഗാഅദാലത്ത് മെയ് 24 മുതൽ
സ്പെഷ്യൽ മെഗാഅദാലത്തുമായി കനറാ ബാങ്ക്. കനറാ ബാങ്കിലെ കിട്ടാക്കട വായ്പക്കാർക്കു പ്രത്യേക ഇളവ് നൽകുന്നതാണ് സ്പെഷ്യൽ മെഗാഅദാലത്ത്. ബാങ്കുകളുടെ വിവിധ ശാഖകളിൽ മെയ് 24 മുതൽ അദാലത്ത്…
Read More » - 22 May
അജ്മൽ ബിസ്മി: ബിഗ് മൺസൂൺ സെയിൽ ആരംഭിച്ചു
വിലക്കുറവിന്റെ മഹാ മേളയുമായി അജ്മൽ ബിസ്മിയിൽ ബിഗ് മൺസൂൺ സെയിൽ ആരംഭിച്ചു. മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾ വിലക്കുറവിലും ഇഎംഐ അടിസ്ഥാനത്തിലും മൺസൂൺ സെയിലിൽ വാങ്ങാൻ സാധിക്കും. കൂടാതെ,…
Read More » - 22 May
ഫ്രഷ് ടു ഹോം: രൺവീർ സിംഗ് ബ്രാൻഡ് അംബാസഡർ
ഫ്രഷ് ടു ഹോമിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി രൺവീർ സിംഗ് ചുമതലയേറ്റു. ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ ഓൺലൈൻ ഫ്രഷ് മാർക്കറ്റാണ് ഫ്രഷ് ടു ഹോം. ഉപഭോക്താക്കൾക്ക് ശുദ്ധമായ…
Read More » - 21 May
സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില. ഏപ്രിൽ 7 മുതൽ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്…
Read More » - 21 May
ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ
റബർ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഇന്ത്യാ റബർ മീറ്റ് 2022 കൊച്ചിയിൽ നടക്കും. ജൂലൈ 22, 23 തീയതികളിൽ കൊച്ചി ലേ…
Read More » - 21 May
ധനലക്ഷ്മി ബാങ്ക്: പ്രവർത്തന ലാഭത്തിൽ വർദ്ധനവ്
ധനലക്ഷ്മി ബാങ്കിന്റെ പ്രവർത്തന ലാഭം പ്രഖ്യാപിച്ചു. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭമാണ് പ്രഖ്യാപിച്ചത്. 134.30 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് ഇത്തവണ കൈവരിച്ചത്.…
Read More » - 21 May
സ്ട്രാപ്പ് കെട്ടാതെ ഹെൽമെറ്റ് ധരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക
മോട്ടോർ വാഹന നിയമത്തിൽ പുതിയ ഭേദഗതി. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കൃത്യമായ രീതിയിൽ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി പിഴ ഈടാക്കും. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റിന്റെ…
Read More » - 21 May
ഓൺലൈൻ ഗെയിമിംഗ്: ജിഎസ്ടി നിരക്ക് ഉയർത്തിയേക്കും
ഓൺലൈൻ ഗെയിമിംഗ് രംഗത്ത് ജിഎസ്ടി വർദ്ധിപ്പിക്കാൻ നിർദേശം. ഓൺലൈൻ ഗെയിമിംഗ്, കാസിനോ, റേസ് കോഴ്സ് എന്നിവയ്ക്കാണ് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്താൻ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി…
Read More » - 21 May
ക്രിപ്റ്റോ പണമിടപാട് രംഗത്തേക്ക് ഇനി മെറ്റയും
പണമിടപാട് രംഗത്ത് പുതിയ മാറ്റങ്ങളുമായി മെറ്റ. ക്രിപ്റ്റോ കൈമാറ്റം ഉൾപ്പെടെ പിന്തുണയ്ക്കുന്ന പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് അവതരിപ്പിക്കുന്നത്. പുതിയ പേയ്മെന്റ് സംവിധാനം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി…
Read More » - 21 May
അദാനി ഗ്രൂപ്പ്: ഇനി ആരോഗ്യമേഖലയിലും
ആരോഗ്യമേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. വൈകാതെ തന്നെ ആരോഗ്യമേഖലയിൽ പുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യ മേഖലയിലേക്കുള്ള കടന്നുവരവിന്റെ ഭാഗമായി അദാനി ഹെൽത്ത് വെഞ്ചേഴ്സ്, അദാനി…
Read More » - 21 May
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില കുതിച്ചുയരുന്നത്. ഇന്ന് 280 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ,…
Read More » - 21 May
രാജ്യത്ത് സർവകാല ഉയരത്തിൽ വിദേശ നിക്ഷേപം
രാജ്യത്തെ വിദേശ നിക്ഷേപം സർവകാല റെക്കോർഡിൽ. രാജ്യത്ത് നേരിട്ടുള്ള വാർഷിക വിദേശ നിക്ഷേപം 2021-22 സാമ്പത്തിക വർഷം സർവകാല റെക്കോർഡ് കൈവരിച്ചു എന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ…
Read More » - 21 May
പാചക എണ്ണ വില കുറഞ്ഞേക്കും
രാജ്യത്ത് പാചക എണ്ണ വിലയിൽ കുറവ് രേഖപ്പെടുത്താൻ സാധ്യത. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉൽപാദകരായ ഇന്തോനേഷ്യ കയറ്റുമതി നിരോധനം അടുത്തയാഴ്ച പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ…
Read More »