Business
- May- 2022 -26 May
ആസ്റ്റർ ഡി.എം: പ്രവർത്തനഫലം പുറത്തുവിട്ടു
ആംസ്റ്റർ ഡി.എമ്മിന്റെ പ്രവർത്തനഫലം പുറത്തുവിട്ടു. 2022 മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ പ്രവർത്തനഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പ്രവർത്തനഫലവും പ്രഖ്യാപിച്ചു. സ്വകാര്യ ഹെൽത്ത്…
Read More » - 26 May
ഓൺലൈൻ വാണിജ്യ രംഗത്ത് പുതിയ പദ്ധതിയുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം
ഓൺലൈൻ വാണിജ്യ പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി കേന്ദ്ര വാണിജ്യ മന്ത്രാലയം. ഇന്ത്യയിലെ ചെറുകിട സംരംഭകർക്കും വിൽപനക്കാർക്കുമെല്ലാം അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന പുതിയ സംവിധാനത്തിനാണ് സർക്കാർ…
Read More » - 26 May
പുതിയ പ്രഖ്യാപനവുമായി സ്നാപ്ചാറ്റ്
സ്നാപ്ചാറ്റിന്റെ പുതിയ പ്രഖ്യാപനം സോഷ്യൽ മീഡിയ ഓഹരികൾക്ക് തിരിച്ചടിയായി. സ്നാപ്ചാറ്റിന്റെ ഉടമകളായ സ്നാപ് ഇൻ കോർപറേറ്റഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, സ്നാപ്ചാറ്റിന്റെ ഒന്നാം പാദ വരുമാനത്തിൽ ഇടിവ്…
Read More » - 26 May
ബാങ്ക് ഓഫ് ഇന്ത്യ അറ്റാദായം പ്രഖ്യാപിച്ചു
മാർച്ച് 31ന് അവസാനിച്ച പാദത്തിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം പ്രഖ്യാപിച്ചു. 606 കോടി രൂപയാണ് ഇത്തവണ അറ്റാദായം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ…
Read More » - 26 May
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,120 രൂപയാണ്. തുടർച്ചയായ…
Read More » - 26 May
ഹിന്ദുസ്ഥാൻ സിങ്ക്: ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രമന്ത്രിസഭാ അംഗീകാരം
ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രസർക്കാറിന് കമ്പനിയിലുള്ള മുഴുവൻ ഓഹരികളും സ്വകാര്യവൽക്കരിക്കാനാണ് തീരുമാനം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ്.…
Read More » - 25 May
55,000 വാണിജ്യ കൂടിക്കാഴ്ചകൾ നടത്തി കേരള ട്രാവൽ മാർട്ട്
കോവിഡ് ആശങ്കകൾ കുറഞ്ഞ സാഹചര്യത്തിൽ ടൂറിസം മേഖല വീണ്ടും പഴയതുപോലെ ആകുകയാണ്. ഇതിന്റെ ഭാഗമായി കോവിഡ് വെല്ലുവിളികളെ അതിജീവിച്ച് ആഭ്യന്തര വിദേശ സഞ്ചാരികളെ വരവേൽക്കാൻ കേരള ടൂറിസം…
Read More » - 25 May
ഇന്നത്തെ ഇന്ധനവില
രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.51 രൂപയുമാണ് ഇന്നത്തെ…
Read More » - 25 May
പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്താനൊരുങ്ങി സ്വകാര്യ ടെലികോം കമ്പനികൾ
പ്രീപെയ്ഡ് പ്ലാനുകളുടെ വില വീണ്ടും ഉയർത്താനൊരുങ്ങി രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ. ദീപാവലിയോടെ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില ഉയർത്തിയേക്കുമെന്നാണ് കമ്പനികൾ അറിയിച്ചിട്ടുള്ളത്. എയർടെൽ, റിലയൻസ് ജിയോ,…
Read More » - 25 May
ഹെൽത്ത് കെയർ നിക്ഷേപം സ്വീകരിക്കാനൊരുങ്ങി കാർകിനോസ്
ഹെൽത്ത് കെയർ രംഗത്ത് നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കാർകിനോസ്. സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഓങ്കോളജി കേന്ദ്രീകൃതമായ ആരോഗ്യ സേവന സംവിധാനങ്ങളാണ് കാർകിനോസ് നൽകുന്നത്. കാർകിനോസ് ഹെൽത്ത് കെയറിൽ മയോ…
Read More » - 25 May
രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറയും
രാജ്യത്ത് സോയാബീൻ, സൂര്യകാന്തി ഉൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുറയാൻ സാധ്യത. ഭക്ഷ്യ എണ്ണയ്ക്കുമേൽ ചുമത്തിയിരിക്കുന്ന ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറയ്ക്കും. നികുതിയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം…
Read More » - 25 May
രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലാഭവിഹിതം വർദ്ധിച്ചു
രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലാഭവിഹിതത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. വായ്പ വളർച്ചയോടൊപ്പം പൊതുമേഖല ബാങ്കുകളിൽ ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടത് ലാഭവിഹിതം വർദ്ധിക്കാൻ ബാങ്കുകളെ സഹായിച്ചു. ആറുവർഷത്തെ ഇടവേളയ്ക്കു…
Read More » - 25 May
ടെസ്റ്റ് പർച്ചേസ്: 1,468 വ്യാപാരികൾക്ക് പിഴ ചുമത്തി
ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ വർഷം നടത്തിയ ടെസ്റ്റ് പർച്ചേസ് വലയിൽ കുടുങ്ങിയത് 1,468 വ്യാപാരികൾ. നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പ് നടത്തുന്നതാണ് ടെസ്റ്റ് പർച്ചേസ്.…
Read More » - 25 May
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ചെലവുകൾ വർദ്ധിക്കുന്നു
രാജ്യത്തെ ക്രെഡിറ്റ് കാർഡ് ചെലവുകൾ കഴിഞ്ഞ വർഷത്തേതിനേക്കാൾ വർദ്ധിച്ചു. 48 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടെ, ക്രെഡിറ്റ് കാർഡ് ചെലവ് ഒരുലക്ഷം കോടി രൂപയിലെത്തി. ഇതു…
Read More » - 25 May
കൊച്ചിൻ ഷിപ്പിയാർഡ്: അറ്റാദായത്തിൽ 16 ശതമാനം വർദ്ധനവ്
കൊച്ചിൻ ഷിപ്പിയാർഡിന്റെ 2022 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. അറ്റാദായത്തിൽ 16.26 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. 274.62 കോടി രൂപയാണ് കമ്പനി മാർച്ച് പാദത്തിൽ…
Read More » - 25 May
മുത്തൂറ്റ് ഫിനാൻസിൽ കടപ്പത്ര വിൽപ്പന ആരംഭിച്ചു
മുത്തൂറ്റ് ഫിനാൻസ് ഓഹരി ആക്കി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങളുടെ വിൽപ്പന ആരംഭിച്ചു. ആയിരം രൂപയാണ് മുഖവില കണക്കാക്കിയിരിക്കുന്നത്. കടപ്പത്ര വിൽപ്പനയിലൂടെ 300 കോടി രൂപയോളം സമാഹരിക്കാനാണ് മുത്തൂറ്റ്…
Read More » - 25 May
എസ്ബിഐ: ഹോം ലോൺ ഇഎംഐ നിരക്ക് വർദ്ധിപ്പിച്ചേക്കും
രാജ്യത്തെ ഇബിഎൽആർ (External benchmark lending rate) വർദ്ധിപ്പിച്ച് എസ്ബിഐ. പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഭവന വായ്പകൾക്ക് മുകളിലുള്ള ഇബിഎൽആർ 50…
Read More » - 25 May
പ്രിയമേറി ഇന്ത്യൻ ചായ, രാജ്യത്ത് തേയില കയറ്റുമതി ഉയർന്നേക്കും
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ചായ്ക്ക് പ്രിയമേറുന്നു. ടീം ബോർഡ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം…
Read More » - 25 May
റിയൽ ടൈം എക്സ്പ്രസ് വായ്പ സേവനവുമായി എസ്ബിഐ യോനോ ആപ്പ്
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എസ്ബിഐ. എക്സ്പ്രസ് ക്രെഡിറ്റ് വായ്പ പദ്ധതി ഇനി യോനോ ആപ്പ് മുഖാന്തരം എളുപ്പത്തിൽ ലഭ്യമാകും. വൈകാതെ ഈ സംവിധാനം ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന. 35…
Read More » - 25 May
ക്രിപ്റ്റോ നിക്ഷേപം: പുതിയ പദ്ധതികളുമായി ജിയോറ്റസ്
ക്രിപ്റ്റോ നിക്ഷേപ രംഗത്ത് പുതിയ പദ്ധതികൾ അവതരിപ്പിക്കാൻ ഒരുങ്ങി ജിയോറ്റസ്. ക്രിപ്റ്റോ നിക്ഷേപം ലളിതവും സുന്ദരവും ആക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചാണ്…
Read More » - 25 May
ഇന്ത്യാ വുഡ്: എക്സിബിഷൻ ജൂൺ രണ്ട് മുതൽ ആരംഭിക്കും
ഇന്ത്യാ വുഡ് എക്സിബിഷൻ ജൂൺ രണ്ടു മുതൽ ബംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഇന്ത്യാ വുഡ് പന്ത്രണ്ടാമത് എഡിഷനാണ് ജൂൺ 2 മുതൽ ആരംഭിക്കുന്നത്. വുഡ്…
Read More » - 24 May
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുതിച്ചുകയറി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. പവന് 38,200 രൂപയിലും ഗ്രാമിന് 4,775 രൂപയിലുമാണ് ഇന്ന്…
Read More » - 24 May
കേരളം എന്ന ബ്രാൻഡ്, പിണറായി വിജയൻ എന്ന ബ്രാൻഡ് അംബാസിഡർ: ആ ബ്രാൻഡ് ലോകം മുഴുവൻ വ്യാപിക്കുമെന്ന് വി.എ ശ്രീകുമാർ
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് ചൂടിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്. ആഘോഷങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ലാത്ത ഈ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംവിധായകൻ വി.എ…
Read More » - 23 May
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഇന്ന് വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37720…
Read More » - 22 May
ലുലു ഫാഷൻ വീക്ക് മെയ് 25 ന് ആരംഭിക്കും
ലുലു ഫാഷൻ വീക്ക് അഞ്ചാം പതിപ്പ് മെയ് 25 മുതൽ ആരംഭിക്കും. ലുലു മാളിലാണ് ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നത്. ഫാഷൻ ലോകത്തെ വിസ്മയ കാഴ്ചകൾ ഒരുക്കി ലുലു…
Read More »