വിലക്കുറവിന്റെ മഹാ മേളയുമായി അജ്മൽ ബിസ്മിയിൽ ബിഗ് മൺസൂൺ സെയിൽ ആരംഭിച്ചു. മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾ വിലക്കുറവിലും ഇഎംഐ അടിസ്ഥാനത്തിലും മൺസൂൺ സെയിലിൽ വാങ്ങാൻ സാധിക്കും. കൂടാതെ, പഴയ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി വാങ്ങാനും അവസരമൊരുക്കുന്നുണ്ട്.
വാട്ടർ ഹീറ്റർ, വാട്ടർ പ്യൂരിഫയർ, റഫ്രിജറേറ്റർ, എൽഇഡി ടിവി എന്നിവയ്ക്ക് മികച്ച വില കുറവാണ് ഉള്ളത്. വിലക്കുറവിന് പുറമേ, സ്മാർട്ട്ഫോൺ അല്ലെങ്കിൽ ലാപ്ടോപ് വാങ്ങുമ്പോൾ ആകർഷകമായ സമ്മാനങ്ങളും ലഭിക്കുന്നതാണ്.
Also Read: യുഎഇയിൽ ചൂട് ഉയരുന്നു: താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് മുന്നറിയിപ്പ്
മഴക്കാലമായതിനാൽ വാഷിംഗ് മെഷീനുകളുടെ മികച്ച ശേഖരം തന്നെ ബിസ്മിയിൽ ഒരുക്കിയിട്ടുണ്ട്. ടോപ് ലോഡ് വാഷിംഗ് മെഷീനുകൾക്ക് 14,490 രൂപയും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾക്ക് 23,390 രൂപയുമാണ് വില. എൽജി, വേൾപൂൾ, ഹയർ, സാംസങ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾ ലഭ്യമാണ്.
Post Your Comments