Latest NewsKeralaNewsBusiness

ലുലു ഫാഷൻ വീക്ക് മെയ് 25 ന് ആരംഭിക്കും

പ്രമുഖ കൊറിയോഗ്രാഫർ ഷൈ ലോബോലയാണ് ഫാഷൻ ഷോകൾക്ക് നേതൃത്വം നൽകുന്നത്

ലുലു ഫാഷൻ വീക്ക് അഞ്ചാം പതിപ്പ് മെയ് 25 മുതൽ ആരംഭിക്കും. ലുലു മാളിലാണ് ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നത്. ഫാഷൻ ലോകത്തെ വിസ്മയ കാഴ്ചകൾ ഒരുക്കി ലുലു ഫാഷൻ വീക്ക് മെയ് 29 ന് അവസാനിക്കും.

പ്രമുഖ വസ്ത്ര ബ്രാൻഡായ ഓക്സംബർഗ് അവതരിപ്പിക്കുന്ന ലുലു ഫാഷൻ വീക്ക് പീറ്റർ ഇംഗ്ലണ്ടുമായി ചേർന്നാണ് നടത്തുന്നത്. ഡൽഹി, മുംബൈ, ജയ്പൂർ എന്നീ പ്രധാന നഗരങ്ങളിൽ നിന്നുള്ള മോഡലുകൾ റാംപിൽ ചുവടുവയ്ക്കും. പൂനെയിൽ നിന്നുള്ള പ്രമുഖ കൊറിയോഗ്രാഫർ ഷൈ ലോബോലയാണ് ഫാഷൻ ഷോകൾക്ക് നേതൃത്വം നൽകുന്നത്.

Also Read: മുഖചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button