Latest NewsKeralaNewsBusiness

ആസ്റ്റർ ഡി.എം: പ്രവർത്തനഫലം പുറത്തുവിട്ടു

സ്വകാര്യ ഹെൽത്ത് കെയർ സേവന ദാതാക്കളാണ് ആംസ്റ്റർ ഡി.എം

ആംസ്റ്റർ ഡി.എമ്മിന്റെ പ്രവർത്തനഫലം പുറത്തുവിട്ടു. 2022 മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ പ്രവർത്തനഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പ്രവർത്തനഫലവും പ്രഖ്യാപിച്ചു. സ്വകാര്യ ഹെൽത്ത് കെയർ സേവന ദാതാക്കളാണ് ആംസ്റ്റർ ഡി.എം.

2021-22 സാമ്പത്തിക വർഷത്തിൽ ആംസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആകെ വരുമാനം 10,253 കോടി രൂപയായി. 19 ശതമാനമാണ് ഇത്തവണ വർദ്ധനവ് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ വരുമാനം 14 ശതമാനം ഉയർന്ന് 2,728 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം 601 കോടി രൂപയാണ്.

Also Read: ‘അതിജീവിത നമ്മുടെ മകൾ’, അവൾക്ക് നീതി വേണം, കണ്ണില്‍ എണ്ണയൊഴിച്ച്‌ യുഡിഎഫ് അവള്‍ക്കൊപ്പമുണ്ടാകും: വി.ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button