Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്

പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ദ്ധി​ച്ച​ത്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണവി​ല ഇ​ന്ന് കു​തി​ച്ചു​ക​യ​റി. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ദ്ധി​ച്ച​ത്. പ​വ​ന് 38,200 രൂ​പ​യി​ലും ഗ്രാ​മി​ന് 4,775 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ‌‌

Read Also : കേരളം എന്ന ബ്രാൻഡ്, പിണറായി വിജയൻ എന്ന ബ്രാൻഡ് അംബാസിഡർ: ആ ബ്രാൻഡ് ലോകം മുഴുവൻ വ്യാപിക്കുമെന്ന് വി.എ ശ്രീകുമാർ

ഈ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഇന്നത്തേത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ്യാ​പാ​ര ദി​ന​മാ​ണ് വി​ല വ​ർ​ദ്ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ​ വ​ർ​ദ്ധിച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button