Nattuvartha
- Apr- 2022 -7 April
‘ചിത്തരഞ്ജന്റെ പണി ഏറ്റു’, മുട്ടറോസ്റ്റിനും അപ്പത്തിനും വില കുറച്ച് ഹോട്ടൽ ഉടമ
ആലപ്പുഴ: ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന എം എൽ എ ചിത്തരഞ്ജന്റെ പരാതിയിൽ നടപടിയെടുത്ത് ആലപ്പുഴയിലെ ഹോട്ടൽ ഉടമ. അപ്പത്തിനും മുട്ടയ്ക്കും തന്നില്‍ നിന്ന് അമിത വില…
Read More » - 7 April
‘പേടിയാണെങ്കിൽ പറയണം’, കോണ്‍ഗ്രസ് സംവാദത്തെ ഭയക്കുന്നു, നേതാക്കളെ സെമിനാറിന് പോലും വിട്ട് തരുന്നില്ല: എളമരം കരീം
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ പരിഹാസ വാക്കുകളുമായി എളമരം കരീം. കോണ്‍ഗ്രസിന്റെ ഭീരുത്വം കൊണ്ടാണ് നേതാക്കളെ കണ്ണൂരിൽ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് അയക്കാത്തതെന്നായിരുന്നു കരീമിന്റെ പരാമർശം. Also…
Read More » - 7 April
റഷ്യക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി, കരട് രാഷ്ട്രീയ പ്രമേയത്തിൽ ഇന്ന് കാര്യമായ ചർച്ച നടക്കും: കേരളത്തിൽ നിന്ന് മൂന്ന് പേർ
കണ്ണൂർ: ചരിത്ര ഭൂമിയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിന് ഇന്ന് രണ്ടാം ദിനം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച…
Read More » - 7 April
‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ’: വിമർശനത്തിന് മറുപടിയുമായി സനുഷ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശം നടത്തിയവർക്കെതിരെ പ്രതികരണവുമായി നടി സനുഷ. വര്‍ഷങ്ങൾക്കു മുൻപ് പൊതുവേദിയിൽ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്തപ്രകടനത്തിന്റെ വീഡിയോയ്ക്കു നേരെയാണ് വിമർശനങ്ങളുണ്ടായത്. എന്നാൽ,…
Read More » - 7 April
എല്ലാം എന്റെ തെറ്റ്, നിങ്ങളാണ് ശരി’: നിലപാട് മാറ്റി ഒമർ ലുലു
തൃശൂർ: നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ സമൂഹ മാധ്യമത്തിൽ പ്രതികരിച്ച സംവിധായകൻ ഒമർ ലുലുവിനെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. മത മൗലികവാദികളുടെ ശക്തമായ അധിക്ഷേപത്തെത്തുടർന്ന് നിരവധി…
Read More » - 7 April
ശ്രീനിവാസന് വെന്റിലേറ്ററില്‍
കൊച്ചി: പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ശ്രീനിവാസന്റെ…
Read More » - 6 April
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യ, അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈന: യെച്ചൂരി
കണ്ണൂർ: അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യയെന്ന് ആരോപണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പല രംഗത്തും അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈനയാണെന്നും ചൈനയെ ഒറ്റപ്പെടുത്താനാണ്…
Read More » - 6 April
‘തിരിച്ചു വരണം, സിനിമകൾ കാത്തിരിക്കുന്നു’: നടന് ശ്രീനിവാസന് ആശുപത്രിയില്‍, പ്രാർത്ഥനകളോടെ സിനിമാലോകം
കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടൻ ശ്രീനിവാസനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രീനിവാസൻ ഇപ്പോഴുള്ളത്. നെഞ്ചുവേദനയേത്തുടർന്ന് മാര്‍ച്ച് 30നാണ് ഇദ്ദേഹത്തെ…
Read More » - 6 April
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപിയുടെ സ്വാധീനം, അടിയന്തരമായി ശക്തിപ്പെടുത്തിയില്ലെങ്കിൽ മടങ്ങിവരാനാകില്ല: സിപിഎം
കണ്ണൂർ: ബിജെപിയുടെ വളർച്ച തടയുന്നതിന് ബദൽ മുന്നണിയുടെ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. പ്രമേയം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി…
Read More » - 6 April
ശാരീരിക ബന്ധത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം പീഡനം ചുമത്താനാവില്ല: ഹൈക്കോടതി
കൊച്ചി: ശാരീരിക ബന്ധത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം പീഡനം ചുമത്താനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ, സത്യം…
Read More » - 6 April
മീൻ പിടിക്കുന്നതിനിടെ പത്തുവയസുകാരന് പടുതക്കുളത്തിൽ വീണ് ദാരുണാന്ത്യം
കട്ടപ്പന: മീൻ പിടിക്കുന്നതിനിടെ വിദ്യാർത്ഥി പടുതക്കുളത്തിൽ വീണ് മരിച്ചു. വാഴയ്ക്കൽ സൂര്യയുടെ മകൻ പ്രശാന്ത് (10) ആണ് മരിച്ചത്. Read Also : കേരളത്തില്‍ മാത്രം ഒതുങ്ങിയ…
Read More » - 6 April
മലപ്പുറത്ത് കുഴൽപ്പണം പിടിച്ചെടുത്ത സംഭവം : രണ്ടുപേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് കുഴൽപ്പണം പിടിച്ചെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വല്ലപ്പുഴ സ്വദേശികളായ കൊടിയിൽ ഫൈസൽ, മണൽപള്ളി നിസാർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടിടങ്ങളിൽ നടന്ന പരിശോധനയിൽ 1.08…
Read More » - 6 April
കോൺഗ്രസുമായി ചേർന്ന് മത്സരിച്ചാലും സിപിഎമ്മിന് ബിജെപിയെ തകർക്കാനാവില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസുമായി ചേർന്ന് മത്സരിച്ചാലും നരേന്ദ്രമോദി സർക്കാരിനെ തകർക്കണം എന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച്…
Read More » - 6 April
ഡാമിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു
ഇടുക്കി: കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. കുളമാവ് കുന്നുംപുറത്ത് കെ സി ഷിബുവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം. കുളമാവ്…
Read More » - 6 April
മലപ്പുറത്ത് രണ്ടിടത്ത് കുഴൽപ്പണവേട്ട : 1.08 കോടി രൂപ പിടിച്ചെടുത്തു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കുഴൽപ്പണം പിടിച്ചെടുത്തു. മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 1.08 കോടി രൂപയാണ് പിടിച്ചെടുത്തത്. Read Also : മണ്ണെണ്ണയുടെ കാര്യത്തിൽ കേന്ദ്രത്തില്‍ നിന്ന്…
Read More » - 6 April
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തുമ്പ പുതുവൽ പുരയിടത്തിൽ ജോളി എന്ന എബ്രഹാം ജോൺസണെയാണ് (39) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 6 April
മണ്ണെണ്ണയുടെ കാര്യത്തിൽ കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ നിലപാടില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കും: ജി ആര് അനില്‍
തിരുവനന്തപുരം: മണ്ണെണ്ണയുടെ കാര്യത്തിൽ കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ നിലപാടില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര് അനില്‍. കേരളത്തിനുള്ള സബ്സിഡി മണ്ണെണ്ണ വിഹിതം കേന്ദ്രം…
Read More » - 6 April
മോഷണക്കേസ് : കവർച്ചാസംഘത്തിലെ രണ്ടാമനും അറസ്റ്റിൽ
കൊല്ലം: മധ്യവയസ്കന്റെ സ്വർണമാലയും പണവും കവർന്ന സംഘത്തിലെ രണ്ടാമനും പൊലീസ് പിടിയിൽ. കന്റോൺമെന്റ് വെസ്റ്റ് ഡിപ്പോ പുരയിടത്തിൽ ജോൺ വർഗീസിനെ (മനു-32 ) ആണ് ഈസ്റ്റ് പൊലീസ്…
Read More » - 6 April
കത്തിവീശി ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
കുറ്റിപ്പുറം: തങ്ങൾപടിയിൽ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. തിരൂർ പറവണ്ണ സ്വദേശി അരയന്റെ പുരയ്ക്കൽ ഫെമിസാണ് (29) പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ…
Read More » - 6 April
പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ : പ്രേരണാക്കുറ്റത്തിന് രണ്ടുപേർ പിടിയിൽ
പാറശ്ശാല: അഞ്ചാലിക്കോണം കല്ലൂര്‍ക്കോണം മണലിവിള വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനായ അനീഷ് സേവ്യര്‍ (32) ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റത്തിന് രണ്ടുപേർ പിടിയിൽ. പാറശ്ശാല…
Read More » - 6 April
പോക്സോ കേസ് : പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും
കട്ടപ്പന: പോക്സോ കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് ദിണ്ഡിഗൽ ഒട്ടംഛത്രം സ്വദേശി നാഗരാജനെയാണ് (55) കട്ടപ്പന ഫാസ്റ്റ്…
Read More » - 6 April
ഗതാഗത വകുപ്പ് ജീവനക്കാരി ആത്മഹത്യ ചെയ്തു
വയനാട്: ഗതാഗത വകുപ്പ് ജീവനക്കാരി ആത്മഹത്യ ചെയ്തു. വയനാട് സ്വദേശിനി സിന്ധു(42)നെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. Read Also : അത് ഉൽക്കയല്ല, മഹാരാഷ്ട്രയിൽ തകർന്ന്…
Read More » - 6 April
എന്നെ കൊല്ലാൻ നോക്കിയത് കോൺഗ്രസുകാർ, യഥാർത്ഥത്തിൽ അത് പിണറായിയെ ലക്ഷ്യം വച്ചുള്ളതായിരുന്നു: ഇ പി ജയരാജൻ
കണ്ണൂർ: തന്നെ കൊല്ലാൻ നോക്കിയത് കോൺഗ്രസുകാരാണെന്ന് വെളിപ്പെടുത്തി വീണ്ടും ഇ പി ജയരാജൻ രംഗത്ത്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനിടയിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ജയരാജന്റെ വെളിപ്പെടുത്തൽ.…
Read More » - 6 April
രാഹുൽ കേരളത്തില്‍ മത്സരിച്ചത് ശുദ്ധ മണ്ടത്തരമായിരുന്നു, കോൺഗ്രസുമായി ഒന്നിനുമില്ല: എം എ ബേബി
തിരുവനന്തപുരം: രാഹുൽ കേരളത്തില്‍ മത്സരിച്ചത് ശുദ്ധ മണ്ടത്തരമായിരുന്നുവെന്ന് വിമർശിച്ച് എം എ ബേബി. ബി ജെ പിക്ക് ബദല്‍ രൂപീകരിക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും, കോണ്‍ഗ്രസുമായി…
Read More » - 6 April
ഞങ്ങൾക്ക് ജാതിയില്ല, സംവരണമില്ല, എന്നിട്ടും ഇടതുപക്ഷം തകര്ന്നെന്നൊക്കെ പറഞ്ഞു പരത്തുന്നു: എ കെ ബാലൻ
തിരുവനന്തപുരം: ഇടതുപക്ഷത്തിന് ജാതിയും സംവരണവുമില്ലെന്ന് വ്യക്തമാക്കി മന്ത്രി എ കെ ബാലൻ. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ് വരുമ്പോഴും പാര്‍ട്ടിയിലെ പിന്നോക്ക ജാതിക്കാരുമായി ബന്ധപ്പെട്ട ചോദ്യം വരാറുണ്ടെന്നും വര്‍ഗ…
Read More »