കട്ടപ്പന: പോക്സോ കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് ദിണ്ഡിഗൽ ഒട്ടംഛത്രം സ്വദേശി നാഗരാജനെയാണ് (55) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.
Read Also : അവന്റെ അദ്ധ്വാനത്തിനുള്ള പ്രതിഫലമാണ് ഇപ്പോൾ കിട്ടുന്നത്: ഉമേഷ് യാദവിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ താരം
2020-ൽ ആണ് സംഭവം നടന്നത്. 12കാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് വണ്ടന്മേട് എസ്.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സുസ്മിത ജോൺ ഹാജരായി.
Post Your Comments