Women
- Apr- 2018 -12 April
സ്ത്രീകള്‍ക്ക് മൈഗ്രെയ്ന് കൂടുന്നതിന്റെ പ്രധാന കാരണം ഇതുമാത്രമാണ്
തലവേദന കൊണ്ട് ഒരിക്കല്ലെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരായി ആരുമുണ്ടാവില്ല. ശരീരത്തിന്റെ ഏത് ഭാഗത്തും ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും ലക്ഷണമായി തലവേദന കാണാറുണ്ട്. അതു കൊണ്ടുതന്നെ തലവേദനയെ അത്ര നിസാരമാക്കി…
Read More » - 11 April
മൂത്രമൊഴിക്കാൻ മടികാണിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ രോഗങ്ങൾ വരാതെ സൂക്ഷിക്കുക
ഇലക്ട്രോണിക് മീഡിയയുടെ വരവോടെ ചുറ്റുമുള്ള കാര്യങ്ങളോ ആരോഗ്യ കാര്യങ്ങളോ ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടാറില്ല . ഇത്തരത്തിൽ ആരോഗ്യകാര്യങ്ങൾ മറക്കുമ്പോൾ ചില രോഗങ്ങൾക്ക് നമ്മൾ അടിമപ്പെട്ടേക്കാം. ഇങ്ങനെ…
Read More » - 11 April
നിങ്ങളുടെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ? ഈ ലക്ഷണങ്ങളിലൂടെ അറിയാം
സ്ത്രീയും പുരുഷനും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ പവിത്രമായ ഒത്തുചേരലാണ് ലൈംഗികത. അത് വെറു ചടങ്ങ് എന്നതിനപ്പുറം പങ്കാളിക്ക് വിശ്വാസവും സ്നേഹവും ഉട്ടിയുറപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പരസ്പര…
Read More » - 10 April
എപ്പോഴും തുടര്‍ച്ചയായി ക്ഷീണമുണ്ടാകാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക അപകടമാണ്
എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് ക്ഷീണം. ഒന്ന് വിശ്രമിക്കുമ്പോള്‍തന്നെ പലര്‍ക്കും അവരുടെ ക്ഷീണം മാറാറുണ്ട്. അതേസമയം ചിലര്‍ എത്ര വിശ്രമിച്ചാലും അവരുടെ ക്ഷീണം മാറാറില്ല. എന്നാല്‍…
Read More » - 10 April
ഇടതൂര്‍ന്ന മുടിക്കും ഭംഗിയുളള ചുണ്ടുകള്‍ക്കും ആവണക്കെണ്ണ ഉപയോഗിക്കേണ്ട വിധം
ചുണ്ടുകളുടെ സൗന്ദര്യത്തിന്- മനോഹരവും മൃദുവും ഭംഗിയുളളതുമായ ചൂണ്ടുകള്‍ക്ക് ആവണക്കെണ്ണ സഹായകമാണ്. ചുണ്ടുകള്‍ ഈര്‍പ്പവും തുടിപ്പും ഉള്ളതാവാന്‍ ആവണക്കെണ്ണ പുരട്ടിയാല്‍ മതിയാവും. ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ രാത്രി കിടക്കാന്‍…
Read More » - 9 April
നടുവേദനയെ പമ്പകടത്താന്‍ വെള്ളം ഇത്തരത്തില്‍ കുടിച്ചാല്‍ മതി
സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ലാതെ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് നടുവേദന. നമ്മുടെ കിടപ്പ് രീതി ശരിയല്ലെങ്കില്‍, വ്യായാമം ഇല്ലാതാകുമ്പോള്‍ , സ്ട്രെസ്സ് കൂടുന്നതെല്ലാം പുറം വേദനക്ക് കാരണമാകുന്നുണ്ട്. തലവേദന…
Read More » - 8 April
എന്നും രാവിലെ കിടക്ക കുടഞ്ഞ് വിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സൂക്ഷിക്കുക
രാവിലെ ഉണരുമ്പോള്‍ എല്ലാവരും ഒരുപോലെ ചെയ്യുന്ന ഒന്നാണ് കിടന്ന കിടക്ക കുടഞ്ഞ് വിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് അത്ര നല്ല ശീലമൊന്നുമല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.. ഇത്…
Read More » - 7 April
സെക്സ് ചെയ്യുമ്പോള്‍ നിങ്ങള്‍ പങ്കാളികളോട് ഇക്കാര്യം ചോദിച്ചിട്ടുണ്ടോ?
പങ്കാളികളുടെ തൃപ്തിയാണ് സെക്സിന്റെ അടിത്തറ. പ്രേമം, ശൃംഗാരം, കാമം എന്നിവയെല്ലാം ഈ തൃപ്തി കണ്ടെത്താനുള്ള ഓരോ പടിയാണ്. ലൈംഗിക ബന്ധത്തില്‍ ഈ തൃപ്തി പരിപൂര്‍ണതയിലെത്തുന്നു എന്നാണ് പറയുക.…
Read More » - 6 April
മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ഈ രോഗത്തിന്റെ സൂചനയാണ്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ വിഷമിക്കുന്നവരാണ് പലരും. നമ്മുടെ മുഖം നല്കുന്ന ചെറിയ…
Read More » - 6 April
മുടി സ്ട്രെയിറ്റന്‍ ചെയ്യാനുളള നാച്ചുറല്‍ രീതികള്‍
മുടി നിവര്‍ത്തിയെടുക്കാന്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ മടി ഉളളവര്‍ക്ക് ചെയ്തുനോക്കാവുന്ന ചില ഹെയര്‍സ്ട്രെയിറ്റനിംഗ് ടിപ്പുകള്‍....
Read More » - 5 April
ലൈംഗികാവയവങ്ങളില്‍ തൊട്ടാല്‍പ്പോലും ഈ ക്യാന്‍സര്‍ നിങ്ങളെ ബാധിക്കും; സൂക്ഷിക്കുക
ഒരു മനുഷ്യന് ഏറ്റവും ഭയപ്പെടുന്ന രോഗമാണ് ക്യാന്‍സര്‍. മനുഷ്യ ശരീരത്തെ കാര്‍ന്ന് തിന്നുന്ന രോഗവുമാണ്. ശരീരത്തിലുണ്ടാകുന്ന വേദന ഇല്ലാത്തതും വളര്‍ച്ച ഇല്ലാത്തതുമായ തടിപ്പുകള്‍, മുഴകള്‍ , സാധാരണ…
Read More » - 4 April
ഇഷ്ടനിറം പറയും നിങ്ങളെപ്പറ്റിയുളള കാര്യങ്ങള്‍
ഒരാളുടെ ഇഷ്ടനിറം അയാളുടെ സ്വഭാവത്തെപ്പറ്റിയുളള സൂചനകള്‍ നല്‍കുമെന്നാണ് പറയപ്പെടുന്നത്. കറുപ്പ്, ചുവപ്പ്, നീല, വെളള, ബ്രൌണ്‍, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളും ഒരാളുടെ വ്യക്തിത്വവും തമ്മിലുളള…
Read More » - 3 April
മെഡിറ്റേഷനിലൂടെ ശാരീരിക ആരോഗ്യം മെച്ചപ്പെടും എന്നു പറയുന്നതിനു പിന്നിലുളള കാര്യങ്ങള്‍
ശാരീരിക ആരോഗ്യം എന്നു കേള്‍ക്കുമ്പോള്‍ നല്ല ഭക്ഷണവും വ്യായാമവും എന്ന സങ്കല്പമാണ് മനസിലേക്ക് ആദ്യം വരിക. ഇവക്കെല്ലാം ശാരിരിക ആരോഗ്യം നിലനിര്‍ത്താന്‍ കഴിവുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍…
Read More » - 1 April
സെക്സില്‍ പുരുഷന്മാര് നിര്‍ബന്ധമായും ഇക്കാര്യം ഉറപ്പ് വരുത്തുക
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സെക്സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. ദാമ്പത്യത്തില്‍ സെക്സിനുള്ള പ്രധാന്യം ഒന്നാമതാണ്. സെക്സില്‍ സ്ത്രീ പുരുഷ ഓര്‍ഗാസമാണ് സംതൃപ്ത ലക്ഷണമായി പൊതുവേ കണക്കാക്കപ്പെടുന്നത്. പുരുഷന്മാര്ക്കു…
Read More » - Mar- 2018 -31 March
മറുകുകള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ ഈ സെക്സ് ശീലങ്ങളെയാണ്
നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മറുകുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മറുകുകള്‍ക്ക് സെക്സുമായി ബന്ധമുണ്ട് എന്ന കാര്യം ആര്‍ക്കും അറിയാന്‍ വഴിയില്ല. ശരീരത്തിന്റെ പല ഭാഗങ്ങളിലെ മറുകുകള്‍ പല…
Read More » - 31 March
സെക്സിനോടൊപ്പം ഇതിനും കിടപ്പറയില്‍ പ്രാധാന്യമുണ്ട്
എല്ലാ ദിവസവും പങ്കാളികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നില്ല. എന്നും സെക്സ് ചെയ്തില്ല എന്ന് കരുതി പങ്കാളികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകണമെന്നുമില്ല. കിടപ്പറയില്‍ സെക്സിനു മാത്രമല്ല…
Read More » - 30 March
ആദ്യ സെക്സില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്
സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യത്തില്‍ സെക്സിനു വളരെയധികം പ്രാധാന്യം ഉണ്ട്. അത് അല്പം കൂടുതല്‍ വികാര തീവ്രമാണെങ്കില്‍ ആ ബന്ധത്തിന്റെ കെട്ടുറപ്പ് കൂടുതല്‍ ശക്തമാകും എന്ന കാര്യത്തില്‍…
Read More » - 30 March
വിശ്വാസം അതല്ലേ എല്ലാം… അഞ്ചര പവനില്‍ നാല് പവനും മെഴുക്!
പെണ്ണായാല്‍ പൊന്നുവേണം.. പെണ്ണിന് പൊന്നണിയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പെണ്ണിന്റെ ഈ പൊന്നിനോടുള്ള ആഗ്രഹത്തെ അക്ഷയത്രിതീയ മുതല്‍ പല പേരുകളില്‍ കച്ചവടക്കാര്‍ മുതലാക്കുന്നുമുണ്ട്. ഇതിനെല്ലാം പിന്നില്‍ താരങ്ങള്‍ അണിനിരക്കുന്ന…
Read More » - 29 March
കൂര്‍ക്കംവലി നിര്‍ത്താന്‍ ഈ വിദ്യ മാത്രം പരീക്ഷിച്ചാല്‍ മതി
കൂര്‍ക്കംവലി കാരണം ഉറക്കം പോകുന്നത് എല്ലാവര്ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ശല്യം എന്ന രീതിയില്‍ അല്ലാതെ ചിന്തിച്ചു നോക്കിയാല്‍ കൂര്‍ക്കംവലി ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍…
Read More » - 28 March
വെറും അഞ്ച് മിനുട്ട്കൊണ്ട് മേക്ക്അപ്പ് റിമൂവര്‍ വീട്ടിലുണ്ടാക്കാം
മേക്കപ്പ് ചെയ്യുന്നതിനേക്കാള്‍ പാടാണ് അത് റിമൂവ് ചെയ്യാന്‍. വെള്ളമൊഴിച്ചു കഴുകിയാലോ സോപ്പുപയോഗിച്ച് കഴുകിയാലോ മേക്കപ്പ് മായാന്‍ നല്ല താമസം തന്നെയാണ്. വിപണികളില്‍ നിന്നും ഒരുപാട് മേക്കപ്പ് റിമൂവര്‍…
Read More » - 28 March
മൂന്നാമതൊരാള്‍ എന്നത് ഒരു വ്യക്തിയാകണമെന്നില്ല
സമീപകാലത്ത് ഏറെ ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഫെമിനിസം എന്താണെന്ന് വ്യക്തമാക്കി കൌണ്സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത് എനിക്ക് വരാൻ പറ്റുന്നില്ല..അടുത്ത ആഴ്ച മതിയോ..? ഫോണിലൂടെ ആണ്..ചോദ്യം.. എനിക്ക്…
Read More » - 28 March
പഴങ്ങള്‍ കഴിക്കുന്ന ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക
നമ്മള് ഏല്ലാ ദിവസവും കഴിക്കേണ്ട ഒന്നാണ് പഴങ്ങള്‍. അവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍സും വിറ്റാമിനുകളും എല്ലാം രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് തടയുകയും ചെയ്യും. ഗര്‍ഭിണി…
Read More » - 26 March
വേനല്‍ക്കാലത്ത് മുടി സംരക്ഷിക്കാന്‍ ചില വഴികള്‍
ചൂടുകാലമാണ് ഇപ്പോള്‍. വര്‍ദ്ധിച്ചു വരുന്ന ചൂടില്‍ പലവിധ പ്രശ്നങ്ങളും ശരീരത്തില്‍ ഉണ്ടാകും. ശരീരം വരണ്ട ഉണങ്ങുകയും മറ്റും ചെയ്യും. അതുപോലെ തന്നെയാണ് തലമുടിയുടെ കാര്യവും. ചൂട് മുടിയ്ക്കും…
Read More » - 26 March
കേട്ടാല്‍ അറപ്പുളവാക്കുന്ന ചില ഫേഷ്യലുകള്‍ ഇവയൊക്കെയാണ്
എല്ലാ ബ്യൂട്ടിപാര്‍ലറിലും വിവിധ തരം ഫേഷ്യലുകളും ലഭ്യമാണ്. ഗോള്‍ഡ്, പേള്‍ , ഫ്രൂട്ട് അങ്ങനെ വിവിധ നിരക്കിലുള്ള ഫേഷ്യലുകള്‍. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ചില ഫേഷ്യലുകളുണ്ട്.…
Read More » - 26 March
ചെറുപ്പത്തിലേ ഋതുമതികളായ പെണ്‍കുട്ടികളോട്; നിങ്ങളെ കാത്തിരിക്കുന്നത് ഈ പ്രശ്നം
ചില പെണ്‍കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഋതുമതികളാകാറുണ്ട്. പൊതുവേ അത് വലിയ കുഴപ്പമില്ലെന്നും സര്‍വ സാധാരണമാണെന്നും പറഞ്ഞ് പല മാതാപിതാക്കളും നിസാരമായി തന്നെ തള്ളിക്കളയാറുമുണ്ട്. എന്നാല്‍ അതിനു…
Read More »