MenWomenLife Style

നിങ്ങള്‍ ആഗ്രഹിക്കുന്ന സംതൃപ്തിയ്ക്ക് ഈ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക

എല്ലാ പങ്കാളികള്‍ക്കും ഒരുപോലെയുള്ളൊരു സംശയമായിരിക്കും ഏതു സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലതെന്ന്? പങ്കാളികളുടെ ഇരു മനസുകള്‍ക്കും സമ്മതമാണെങ്കില്‍ ഏതു സമയവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്. എന്നാല്‍ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് വളരെ നല്ലത്.

പ്രഭാതത്തിലെ ലൈംഗികബന്ധം പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില വളരെയധികം മെച്ചപ്പെടുത്തുമെന്ന് വിവിധ പഠനങ്ങളില്‍ നിന്നും മുമ്പേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ പ്രഭാതത്തിലെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ശ്രദ്ധിച്ചാല്‍ ഇതില്‍ നിന്നും കൂടുതല്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുമെന്ന് കണ്ടെത്തിയിരിക്കുന്നു.രാവിലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

1. രാവിലെ സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു ചായ കുടിച്ച് ജോലി ചെയ്യുന്നവരേക്കാള്‍ ആരോഗ്യവും ഉന്മേഷവുമുണ്ടാകും ദിവസത്തിലുടനീളം.

2. രാവിലത്തെ സെക്‌സ് ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന ‘ഓക്‌സിടോസിന്‍” എന്ന ഹോര്‍മോണ് പങ്കാളികളെ ദിവസത്തിലുടനീളം പരസ്പരം ഓര്‍ത്തിരിക്കാന്‍ പ്രേരിപ്പിക്കും.

3. പ്രഭാതത്തില്‍ പതിവായി സെക്‌സ് ചെയ്യുന്നത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കും.

4. ഇത്തരം സെക്‌സ് പനി, ജലദോഷം മുതലായ രോഗങ്ങളെ അകറ്റുകയും മുടി, ചര്‍മ്മം, നഖം എന്നിവയുടെ സംരക്ഷണവും സാധ്യമാക്കുന്നു.

5. ആഴ്ചയില്‍ മൂന്നു വട്ടമെങ്കിലും രാവിലെകളില്‍ ലൈംഗികബന്ധത്തിലേര്‍പെടുന്നത് ഹാര്‍ട്ട് അറ്റാക്കിനെ ചെറുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button