Life Style
- Dec- 2016 -12 December
കുട്ടികളിലെ വിഷാദ രോഗം; കാരണങ്ങൾ അറിയാം
കുട്ടികളിൽ വിഷാദ രോഗം കൂടിവരികയാണെന്ന് പഠനങ്ങളിൽ പറയുന്നു. ഇപ്പോള്‍ മുതിര്വരെപ്പോലെത്തന്നെ കുട്ടികളിലും വിഷാദരോഗം കൂടിവരുന്നുണ്ടെന്നാണ് ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. കുട്ടികളിലെ വിഷാദരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍…
Read More » - 12 December
ഭാഗ്യവും ഐശ്വര്യവും വേണോ ? എങ്കില്‍ ഒരോ ദിവസവും വസ്ത്രം ധരിയ്ക്കുമ്പോള്‍ തെരഞ്ഞെടുക്കേണ്ട നിറങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം..
ജീവിതം വര്‍ണ്ണാഭമാണ്. നിറങ്ങള്‍ക്ക് നമ്മുടെ മൂഡിനെയും ജോലിയെയും സ്വാധീനിക്കാനാവും. ആഴ്ചയിലെ ഓരോ ദിവസത്തിനും സൗരമണ്ഡലത്തിലെ ഏതെങ്കിലും ഗ്രഹങ്ങളാണ് അധിപതിയായിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഈ ഗ്രഹങ്ങള്‍ വളരെ ശക്തിയുള്ളതും…
Read More » - 11 December
ഇന്ന് തൃക്കാര്‍ത്തിക
ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക. ഹൈന്ദവമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്ചെരാതുകളില് കാര്‍ത്തികദീപം കത്തിച്ച്, ദേവിയെ മനസില്‍ വണങ്ങി നാടെങ്ങും തൃക്കര്‍ത്തികയാഘോഷിക്കുന്നു. വിളക്ക്, പ്രകാശം…
Read More » - 11 December
ക്രിസ്തുമസ് ട്രീ ഒരുക്കുന്നതിന്റെ പ്രാധാന്യം
ജര്‍മ്മന്‍കാരാണ് ക്രിസ്തുമസിന് ക്രിസ്തുമസ് ട്രീ ഒരുക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടതെന്ന് പറയപ്പെടുന്നു. ആദ്യമായി വീടിനകത്ത് ക്രിസ്തുമസ് ട്രീ ഒരുക്കിയത് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്ട്ടിന് ലൂതറെന്ന ജര്‍മ്മന്‍ വൈദികനാണ്…
Read More » - 10 December
ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ ഒഴിവാക്കുക
നാം എല്ലാവരും ആഹാര കാര്യങ്ങളിൽ അങ്ങേയറ്റം ശ്രധാകൂലരാണ്. ഇതിൽ ഏറ്റവും കൂടതൽ ശ്രദ്ധിക്കുന്നത് ഭക്ഷണ കാര്യത്തിലാണ് എന്ന് തന്നെ പറയാം. എന്നാൽ നാം എത്ര ശ്രമിച്ചാലും താഴെ…
Read More » - 10 December
ഭക്തി ആടിത്തിമര്‍ക്കാന്‍ വെമ്പല്‍കൊള്ളുന്ന അഭിനവ മോഹിനികള്‍ക്ക് ഒരു മുന്നറിയിപ്പ്- സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
“അഭിനവ മോഹിനികള്‍ ചിലമ്പണിഞ്ഞൊരുങ്ങുന്നു പൂങ്കാവനത്തിങ്കല് നടനമാടാന്‍… വില്ലെടുക്കൂ സ്വാമീ, ഒന്നുണരൂ വീരാ… അവരുടെ അഹന്തയ്ക്കൊരറുതിയാക്കാന്…” നമ്മുടെ നാട് നേരിടുന്ന മറ്റെല്ലാ പ്രശ്നങ്ങളും പൂര്‍ണ്ണമായും പരിഹരിച്ച് തീര്‍പ്പാക്കിയതിനു ശേഷം,…
Read More » - 10 December
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ ജ്യൂസ്
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാതളങ്ങ ജ്യൂസ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു. ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും…
Read More » - 10 December
ചക്കുളത്തുകാവ് പൊങ്കാലയുടെ മഹാത്മ്യം : പൊങ്കാല നാളെ
സമസ്ത ദു:ഖങ്ങളുടെയും പരിഹാരകേന്ദ്രമാണ് തിരുവല്ലയിലെ നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. മദ്ധ്യതിരുവിതാംകൂറില്‍ പ്രശസ്തമാണ് ചക്കുളത്തുകാവ് പൊങ്കാല. ജാതിമതഭേദമില്ലാതെ വിശ്വാസികള്‍ ജീവിത സാഗരത്തിലെ സര്‍വപ്രശ്നങ്ങള്‍ക്കും പരിഹാരം തേടി ചക്കുളത്തമ്മയുടെ…
Read More » - 9 December
ആര്‍ഷ സംസ്കാരവും ആചാരങ്ങളും തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് വേണ്ടി ഒരു വീഡിയോ : അഭിനവമോഹിനികള്ക്ക് ഒരു ചരമഗീതം
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായി മല കയറി ക്ഷേത്രത്തിലെത്താൻ പദ്ധതിയിടുന്ന ചില ‘മാന്യ’ സ്ത്രീരത്നങ്ങൾക്ക്, സംഗീത രൂപത്തില്‍, നല്ല കാരിരുമ്പിന്റെ കരുത്തിലുള്ള കൊട്ട് കൊടുക്കാനായി ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്…
Read More » - 9 December
രുചി പറയും നിങ്ങളുടെ സ്വഭാവം
ഓരോ ഭക്ഷണത്തിനും ഓരോ രുചിയാണ്. അതുപോലെ ഓരോ വ്യക്തിക്കും ഇഷ്ടപെട്ട രുചി ഉണ്ടാകും. എരിവുള്ള കറി ഇഷ്ടമാകുന്ന ഒരു വ്യക്തിക്ക് പുളി അത്ര ഇഷ്ടമാകണം എന്നില്ല, ചിലര്‍ക്ക്…
Read More » - 8 December
രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ
ദിവസവും രാവിലെ വെറും വയറ്റില്‍ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയാണെങ്കില്‍ നിരവധി ഗുണങ്ങളുണ്ടാകും. ഉന്മേഷമുണ്ടാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും അതിലേറെ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാനും ഈയൊരു ശീലത്തിലൂടെ…
Read More » - 8 December
അറിയാം ഗരുഡ ക്ഷേത്രത്തിന്റെ മാഹാത്മ്യം
നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് വെള്ളാമശ്ശേരി ഗരുഡൻകാവ് എന്നാണ് പറയപ്പെടുന്നത്. മണ്ഡലകാലത്താണ് ഇത്തരത്തിൽ നാഗങ്ങൾ എത്തുന്നത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ് ഗരുഡനാണ്. നാഗശത്രുവായ ഗരുഡനെ പ്രസാദി പ്പിച്ച്…
Read More » - 8 December
പേഴ്സില്‍ പണം നിറയാന്‍ ഫാംങ്ഷുയി ടിപ്സ് : ഇത് നിങ്ങള്‍ക്കും പരീക്ഷിക്കാം…
പേഴ്സില്‍ പണം നിറയാന്‍ ഫാംങ്ഷുയി ടിപ്സ് : ഇത് നിങ്ങള്‍ക്കും പരീക്ഷിക്കാം...
Read More » - 7 December
വ്യാഴാഴ്ചകളിൽ ഇവ ചെയ്താൽ ഐശ്വര്യം നിങ്ങളെ തേടിയെത്തും
ഓരോരുത്തരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവരവരുടെ വിശ്വാസമാണ്. പലപ്പോഴും പല വിശ്വാസങ്ങളും നമ്മുടെ ലോകമുണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. ദിവസവും നാളുമൊക്കെ നോക്കി വ്രതവും മറ്റും അനുഷ്ഠിക്കുന്നവരാണ് നമ്മളില്‍…
Read More » - 7 December
പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം
ശബരിമല : വ്രതശുദ്ധിയുടെ നിറവില്‍ മല കയറി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തര്‍ അനുഷ്ഠാനമായി കാണുകയാണ് ഭസ്മക്കുളത്തിലെ കുളി. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും ദര്‍ശിച്ചു കഴിഞ്ഞാല്‍ ഗുരുസ്വാമിമാര്‍ അടക്കമുള്ളവര്‍…
Read More » - 6 December
ഓരോ രാശിക്കാരും ചെയ്യേണ്ട വഴിപാടുകൾ
ഹൈന്ദവ വിശ്വാസം പ്രകാരം ഒട്ടനവധി വഴിപാടുകൾ നടത്താറുണ്ട്. വഴിപാടും ആരാധനയും പ്രാര്‍ത്ഥനയുമാണ് പലപ്പോഴും പലരേയും ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ എന്തെങ്കിലും വഴിപാട് കഴിച്ചിട്ട് കാര്യമില്ല. ഓരോ രാശിക്കാരും…
Read More » - 4 December
അറിയാം ആഭരണങ്ങൾക്കു പിന്നിലെ രഹസ്യങ്ങൾ
പലരും വിചാരിക്കുന്നത് ആഭരണങ്ങള്‍ സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി മാത്രം ഉള്ളതാണെന്നാണ്. എന്നാല്‍ ആഭരണങ്ങള്‍ അണിയുന്നതിനു പുറകില്‍ ചില ശാസ്ത്രീയ കാരണങ്ങളുമുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അണിയുന്ന…
Read More » - 2 December
അമിതമായി വെള്ളം കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍!
ലണ്ടന്‍: വെള്ളം എത്ര കുടിക്കുന്നുവോ ആരോഗ്യത്തിന് നല്ലതാണെന്നാണ് അറിവ്. എന്നാല്‍, വെള്ളം അമിതമായി കുടിച്ചാലും ആപത്താണെന്ന റിപ്പോര്‍ട്ടാണ് ബ്രിട്ടനില്‍ നിന്ന് കേള്‍ക്കുന്നത്. ബ്രിട്ടനിലെ കിംഗ്സ് കോളേജ് ആശുപത്രിയില്‍…
Read More » - 2 December
ആചാരങ്ങൾക്ക് പിന്നിലെ സത്യങ്ങൾ
ഓരോ മതത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്.ഇവയ്ക്ക് പുറകില്‍ മിക്കവാറും വിശ്വാസങ്ങളായിരിക്കും കാരണങ്ങളായി പറയുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ ചില ശാസ്ത്രീയ സത്യങ്ങളും കാണും. ഇത്തരം പല…
Read More » - 1 December
നെറ്റിയിലെ ചുളിവുകൾ പറയും നിങ്ങളുടെ ആയുസ്
നമ്മുടെ മുഖം നോക്കി മുഖലക്ഷണം പറയാറുണ്ട്.എന്നാൽ നെറ്റി നോക്കി നമ്മൾ എത്രകാലം ജിവിച്ചിരിയ്ക്കുമെന്ന് പറയാന്‍ സാധിക്കും.നെറ്റിയില്‍ ചുളിവുകള്‍ ഉള്ളവരും ഇല്ലാത്തവരുമുണ്ട്. നെറ്റിയിലെ ചുളിവുകള്‍ നോക്കി ആയുസിന്റെ നീളം…
Read More » - 1 December
കല്ലും മുള്ളും ചവിട്ടി അയ്യപ്പനെ കാണാന്‍ പോകുന്നവര്‍ക്ക് കാനനപാതയിലൂടെ നവ്യാനുഭവം തീര്‍ത്ത് ഒരു തീര്‍ത്ഥ യാത്ര
മണ്ഡല മാസത്തില്‍ 41 ദിവസത്തെ കഠിന വ്രതവുമായി കാനന പാതയിലൂടെ ഒരു യാത്ര. ഭക്തിയുടെ മുന്നില്‍ പ്രതിസന്ധികള്‍ വഴിമാറുന്ന യാത്ര. തത്ത്വമസിയുടെ പൊരുള്‍ തേടിയുള്ള യാത്ര… വണ്ടിപ്പെരിയാറിലെ…
Read More » - 1 December
കൈ ഉയര്‍ത്താം എച്ച്.ഐ.വി പ്രതിരോധത്തിനായി
കെ.കെ.ശൈലജ (ആരോഗ്യമന്ത്രി) ഇന്ന് ഡിസംബര്‍1, ലോക എയ്ഡ്സ് ദിനം. എച്ച്.ഐ.വി അണുബാധ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നും എച്ച്.ഐ.വി പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാടു കാര്യങ്ങള്‍…
Read More » - 1 December
ആസ്പിരിന്‍ ആയുസ് കൂട്ടുമോ?
ചെറിയ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കുമെന്ന് പുതിയ പഠനം.അതോടൊപ്പം 60 വയസ്സ് പിന്നിട്ടവര്‍ ഇത്തരത്തില്‍ മരുന്നുകഴിക്കുന്നത് ആയുസ്സുകൂട്ടുമെന്നാണ് പഠന റിപ്പോര്‍ട്ട്.ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്…
Read More » - Nov- 2016 -30 November
യൗവനം നിലനിർത്താം ഇവയിലൂടെ
ജനനമുണ്ടെങ്കിൽ മരണമുണ്ടെന്ന് പറയുന്നതുപോലെയാണ് വാർദ്ധക്യത്തിന്റെ കാര്യവും.വർദ്ധക്യത്തിലേക്ക് കടക്കാത്തതായി ആരും തന്നെ ഉണ്ടാകില്ല.എന്നാൽ വാർദ്ധക്യം എല്ലാവരും ആസ്വദിക്കണമെന്നില്ല.എല്ലാവരും ചെറുപ്പമായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്.എന്നാല്‍ അകാല വാര്‍ദ്ധക്യത്തെ തുരത്തി എപ്പോഴും ചെറുപ്പമായിരിക്കാന്‍…
Read More » - 30 November
ഇവിടെ ചെന്നാൽ യോഗയോടൊപ്പം ബിയറും ആസ്വദിക്കാം
യോഗയും ബിയറും തമ്മില്‍ തമ്മിൽ ബന്ധിപ്പിച്ചിരിക്കുകയാണ് ഒരു ബീയർ പാർലർ. ജർമ്മനിയിലെ ഈ ബീയര്‍ പാര്‍ലറില്‍ ഇവ തമ്മില്‍ യോജിപ്പിച്ച് ബോഗ എന്നൊരു സംഭവം ആരംഭിച്ചിരിക്കുകയാണ്. ഇവിടെ…
Read More »