ഓരോ ജന്മ മാസവും നിങ്ങളുടെ സ്വഭാവും തമ്മിൽ വളരെയധികം ബന്ധമുണ്ട് .ജന്മ മാസത്തിന്റെ പ്രത്യേകതകൾ ഓരോരുത്തരുടെ സ്വഭാവത്തിലും പ്രകടമാണ്. ജനുവരിയിൽ ജനിച്ചവര്‍ആത്മവിശ്വാസം ഉള്ളവരും വ്യക്തിത്വമുള്ളവരുമായിരിക്കും.സ്വന്തം അഭിപ്രായം എവിടെയും തുറന്ന് പറയാന്‍ മടിയില്ലാത്തവർ കൂടിയായിരിക്കും.ഫെബ്രുവരിയിൽ ജനിച്ചവർ ജീവിതം ആനന്ദകരമാക്കുവാന്‍ ആഗ്രഹിക്കുന്നവരായിരിക്കും .കൂടാതെ സാഹസികരും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുമായിരിക്കും .
ദയയും അനുകമ്പയും ഉള്ളവരാണ് മാര്‍ച്ചിൽ ജനിച്ചവര്‍. എപ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സ് കാണിക്കുന്നവരാണിവര്‍. ഭാവനാശേഷി ഏറെയുള്ള ഇവര്‍ സ്വന്തം പ്രവര്‍ത്തനമേഖലകളില്‍ ഇത് പ്രകടിപ്പിക്കും.ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ താല്‍പര്യമുള്ളവരാണ് ഏപ്രിൽ മാസത്തിൽ ജനിച്ചവർ.. റിസ്ക് എടുക്കാന്‍ മടിയില്ലാത്ത ഇവര്‍ ആലോചനയില്ലാതെ എടുത്ത് ചാടുന്നവരുമാണ്.ഏത് കാര്യത്തിലും തീരുമാനം എടുക്കേണ്ടി വരുമ്പോള്‍ ആശയക്കുഴപ്പത്തിലാകുന്ന സ്വഭാവക്കാരാണ് മെയ്‌മാസക്കാർ . രസകരമായ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്ന ഇവര്‍ കായികവിനോദങ്ങളോടു താല്പര്യം പ്രകടിപ്പിക്കുന്നവർ കൂടിയാണ്.
സ്വയം സന്തോഷം കണ്ടെത്തുന്ന കാര്യങ്ങളില്‍ ആക്ടീവ് ആയിരിയ്ക്കും ഓഗസ്റ്റിൽ ജനിച്ചവർ.വിശാലഹൃദയരും ശാരീരികമായി വളരെ കരുത്തുള്ളവരുമാണിവര്‍.സെപ്റ്റംബര്‍ മാസക്കാർ മറ്റുള്ളവരില്‍ അനാവശ്യ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ഇവര്‍ക്ക് മിക്കപ്പോഴും നിരാശയായിരിയ്ക്കും ഫലം. ശത്രുത കാലങ്ങളോളം മനസ്സില്‍ വച്ച് കൊണ്ടിരിക്കുന്നവരാണിവര്‍.ഒക്ടോബർ മാസക്കാർ വളരെ പോസിറ്റീവ് ചിന്താഗതിയുള്ള ആളുകളാണ് ഇവര്‍. മറ്റുള്ളവര്‍ക്കൊപ്പം എപ്പോഴും സന്തോഷമായിട്ടിരിയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാര്‍. പെട്ടെന്ന് പ്രതികരിക്കുന്നവരായിരിക്കും നവംബറിൽ ജനിച്ചവര്‍. സ്വന്തം കാര്യത്തില്‍ സ്വന്തമായി തീരുമാനം എടുക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ ആയിരിയ്ക്കും.ഡിസംബർ മാസക്കാരെ പൊതുവെ സന്തോഷമുള്ളവരായാണ് കാണപ്പെടുന്നത്.
Post Your Comments