Life Style
- Jul- 2017 -25 July
കറിവേപ്പില വീട്ടില്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കറിവേപ്പില ഇഷ്ടമില്ലെങ്കിലും എല്ലാ കറിയിലും കറിവേപ്പില നിര്‍ബന്ധമാണ്.അതുകൊണ്ടുതന്നെ എത്ര വില കൊടുത്തും കറിവേപ്പില മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ തയ്യാറാണ് നമ്മള്‍. ഒരല്‍പ്പം സമയം മാറ്റിവെച്ചാല്‍ കറിവേപ്പില വീട്ടുമുറ്റത്ത്…
Read More » - 25 July
തിലകം ചാർത്തുന്നതിന്റെ പ്രാധാന്യം
കുളിച്ചാല്‍ ഒരു കുറി തൊടുക എന്നത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരുടെ വര്‍ഷങ്ങളായുള്ള ശീലമാണ്. അനുഷ്ഠാനം എന്ന് തന്നെ ഇതിനെ പറയാം. പവിത്രതയോട് കൂടിയ കാര്യമാണ് കുറി തൊടുന്നത്…
Read More » - 24 July
കേരളത്തിലെ കായിക വിദ്യാഭ്യാസം
കായിക വിദ്യാഭ്യാസത്തിനുള്ള കോഴ്‌സുകളുടെ കാര്യത്തില്‍ വളരെ പിന്നിലാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് വളരെ കുറച്ച് കോഴ്സുകള്‍ മാത്രമേ നടത്തപ്പെടുന്നുള്ളൂ. എന്നാല്‍, കായിക വിദ്യാഭ്യാസ രംഗത്ത് പരിശീലനം നേടിയ…
Read More » - 24 July
ഇന്‍ഷുറന്‍സുമായി സൈബര്‍ ലോകം
സൈബര്‍ ലയബിലിറ്റി ഇന്‍ഷുറന്‍സ് എന്ന് അധികമാരും കേട്ടിട്ടുണ്ടാവില്ലല്ലേ. സൈബര്‍ അപകട ഭീഷണി കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഉപയോഗ പ്രദമായ മാര്‍ഗങ്ങളില്‍ ഒന്നാണ് സൈബര്‍ ഇന്‍ഷുറന്‍സ്. ഇത് പ്രധാനമായും…
Read More » - 24 July
ഈ സ്വപ്‌നങ്ങള്‍ മരണം സൂചിപ്പിയ്ക്കും
സ്വപ്‌നങ്ങള്‍ കാണാത്തവരുണ്ടാകില്ല. പല സ്വപ്‌നങ്ങളും വരാന്‍ പോകുന്ന പല കാര്യങ്ങളുടേയും സൂചനായാണെന്നു പറയാം. മരണം അടുത്തെത്തിയെന്നു സൂചിപ്പിയ്ക്കുന്ന ചില സ്വപ്‌നങ്ങളുമുണ്ട്. മരിച്ചവരുടെ കൂടെ നിങ്ങളെ സ്വപ്‌നം കണ്ടാല്‍…
Read More » - 24 July
മനുഷ്യശരീരത്തിലെ അപകടകരമായ ഫാറ്റിലിവറും അതിന് കാരണമാകുന്ന ചില ഘടകങ്ങളും
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍.നാം കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാ ആഹാരവസ്തുക്കളും കരളിലൂടെയാണ് കടന്നുപോകുന്നത്. മരുന്നുകള്‍ പോലും കരളിലൂടെ പോകുന്നു.ആരോഗ്യത്തോടെ ജീവിക്കാന്‍ ആരോഗ്യമുള്ള കരള്‍ അത്യാവശ്യമാണ്.…
Read More » - 24 July
ചേരിയുടെ രാജകുമാരന്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലേക്ക്
ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജില്‍ പ്രവേശനം ലഭിച്ചിരിക്കുന്നത് മായാപുരിയില്‍ ആക്രികളുടെ ഇടയിലിരുന്ന് പഠിച്ച പ്രിന്‍സിനാണ്. ഈ മിടുക്കനെ കൂടാതെ, പട്ടിണിയുടെ പരിവട്ടത്തുനിന്നു ഉയര്‍ന്ന 130 വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്.…
Read More » - 24 July
ഇഗ്നോയുടെ ഫീസിളവിനു പിന്നില്‍ എന്ത്?
ട്രാൻസ്‍ജെൻഡർ വിഭാഗത്തിന്‍റെ ഫീസ് പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി. ട്രാൻസ്‍ജെൻഡർ വിഭാഗത്തിന് ഇഗ്നോ എന്താണ് നല്‍കിയതെന്ന് ഒരാള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് ഫീസിളവില്‍ മാറ്റം…
Read More » - 24 July
ചായ ഉണ്ടായതിങ്ങനെയാണ്
നമ്മള്‍ എല്ലാവരും ഒരു ദിവസം തുടങ്ങുന്നത് ചായ കുടിച്ചു കൊണ്ടാണ്. ഈ ചായ കുടി എങ്ങനെയാണ് തുടങ്ങിയതെന്നോ ചായ കണ്ടുപിടിച്ചത് ആരാണെന്നോ നമ്മള്‍ ചിന്തിക്കാറില്ല. ചായയുടെ കണ്ടുപിടിത്തത്തിന്…
Read More » - 24 July
ഫാര്‍മസി കോഴ്സുകള്‍ പഠിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കേരളത്തിലെ കുട്ടികളില്‍ കൂടുതല്‍ ആളുകളും പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്സുകളില്‍ ഒന്നാണ് ഫാര്‍മസി. എന്നാല്‍, ഇത് പഠിക്കാനായി സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചതി പറ്റരുതെന്ന നിര്‍ദേശവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്…
Read More » - 24 July
ഇനി ഓണ്‍ലൈന്‍ വഴിയും ഡിഗ്രി പഠിക്കാം
നിലവിലുള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് യു.ജി.സി അംഗീകാരമില്ല. എന്നാല്‍, ഇന്ത്യയില്‍ ഇത്തരം കോഴ്സുകള്‍ക്ക് കൂടുതല്‍ ആധികാരികത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരടു ചട്ടങ്ങള്‍ക്ക് രൂപം കൊടുത്തിരിക്കുകയാണ് യൂണിവേഴ്സിറ്റി…
Read More » - 24 July
പെണ്‍കുട്ടികള്‍ക്കു പറന്നുയരാന്‍ ‘ഉഡാന്‍’
ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ ലക്ഷ്യമാക്കി സിബിഎസ്ഇ നടത്തുന്ന പദ്ധതിയാണ് ഉഡാന്‍. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആയിരം പെണ്‍കുട്ടികള്‍ക്കാണ് ഇതുവഴി സൗചന്യ പരിശീലനം നല്‍കുന്നത്. പത്താം ക്ലാസില്‍ മൊത്തം…
Read More » - 24 July
ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയ മഹത്വം
ഇസ്ലാം പെണ്ണിനെ അടിച്ചമര്‍ത്തുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അല്ലാഹുവിനേയും ഖുറാആനിനേയും മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്. ഇസ്ലാം വിശ്വാസ പ്രകാരം പെണ്ണ് മകളായിരിക്കുമ്പോള്‍ പിതാവിനായി സ്വര്‍ഗ്ഗ കവാടം തുറന്നു…
Read More » - 23 July
കേരളത്തിലെ സ്കൂളുകള്‍ സുരക്ഷിതമോ?
കേരളത്തിലെ 146 സ്കൂളുകള്‍ക്ക് സുരക്ഷയില്ലെന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2016 സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത 1412 സ്കൂളുകളാണ് കേരളത്തിലുള്ളത്. ഇതിനുപുറമെ, അണ്‍എയ്‌ഡഡ് മേഖലകളില്‍ 1666…
Read More » - 23 July
ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന ചന്തമുക്കിലെ ആല്‍മരം
ചന്തമുക്കിലെ ജനങ്ങള്‍ക്ക് ക്ഷീണം കുറവാണെന്ന് പറയാറുണ്ട്. കാരണം വേറൊന്നുമല്ല, ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന വലിയൊരു ആല്‍മരം ഇവിടുണ്ട്. കൊമ്പുകള്‍ നാലു ഭാഗത്തേക്ക് നീണ്ടു, നിറയെ ഇലകളുമായി ഈ…
Read More » - 23 July
മഴക്കാലത്ത് ഷൂസും സോക്സും വേണ്ട
മഴക്കാലമായാല്‍ ഷൂസും സോക്സും ധരിക്കാന്‍ അതൃപ്തി ഉള്ളവരാണ് കൂടുതല്‍ മലയാളികളും. എന്നാല്‍, സ്കൂള്‍ കുട്ടികളെ സംബന്ധിച്ച് ഷൂ, സോക്സ് എന്നിവ ധരിച്ചില്ലേല്‍ അദ്ധ്യാപകര്‍ ശാസിക്കുകയും സ്കൂള്‍ നിയമങ്ങള്‍ക്ക്…
Read More » - 23 July
നിങ്ങള്‍ക്ക് ഉറക്ക കുറവുണ്ടോ ? എങ്കില്‍ അല്‍ഷിമേഴ്സ് ഉറപ്പ്
ആരോഗ്യം നന്നാകണമെങ്കില്‍ ശരിയായ രീതിയിലുള്ള ഉറക്കവും അനിവാര്യമാണ്. ഉറക്കക്കുറവ് പല വിധത്തിലുള്ള അരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുമുണ്ട്. ഇപ്പോഴിതാ പുതിയ ഗവേഷണങ്ങള്‍ പറയുന്നു, ശരിയായി ഉറക്കം കിട്ടാത്തവര്‍ക്ക് അല്‍ഷിമേഴ്സ്…
Read More » - 23 July
തൊഴിലുമായി ഉദ്യോഗരഥം വരുന്നു
വണ്ടി പിടിച്ചു ജോലി വരുമോ എന്നൊക്കെ തമാശയ്ക്ക് പറയാറുണ്ടെങ്കിലും ഇപ്പോള്‍ ഇത് നടപ്പിലാക്കാന്‍ പോവുന്നത് ആന്ധ്ര സര്‍ക്കാറാണ്. വിശാഖ പട്ടണത്തെ യുവാക്കള്‍ക്ക് ഇനി ജോലി തേടി നടക്കണ്ട.…
Read More » - 23 July
ഹാജിമാര്‍ക്ക് ഇനി ‘എസി’ കുടകളും
സൗരോര്‍ജത്തിലും, ബാറ്ററിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന എയര്‍കണ്ടീഷന്‍ കുടകളുമായി എത്തിയിരിക്കുന്നത് സൗദി സ്വദേശിയാണ്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൂര്യതാപത്തില്‍ നിന്നും രക്ഷതേടാന്‍ വേണ്ടിയാണു പുതിയ കണ്ടെത്തല്‍. ഇതോടെ, ഉയര്‍ന്ന താപനിലമൂലമുണ്ടാകുന്ന ഉഷ്ണ…
Read More » - 23 July
ഈ നാല് കാര്യങ്ങള്‍ അവഗണിക്കരുത്
കല്ല്യാണം വളരെ ആവേശപൂര്‍വ്വം നടത്തുന്നവരാണ് കൂടുതല്‍ ഇസ്ലാമിക വിശ്വാസികളും. ഖുറാനില്‍ പറഞ്ഞിരിക്കുന്ന പല ആചാരങ്ങളും തെറ്റിച്ച് വിവാഹം ചെയ്യുന്നതും പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്. ഇന്നത്തെ വിവാഹങ്ങളില്‍, മുന്‍ഗണന…
Read More » - 23 July
കർക്കിടക വാവ് ബലിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
കർക്കിടക വാവുബലി മലയാളികൾക്ക് പുണ്യദിനമാണ്. അന്നേദിവസം ബലിയിടുക എന്നത് പണ്ടേക്കു പണ്ടേ മലയാളികൾ ചെയ്തു പോരുന്നതുമാണ്. പക്ഷേ അക്കാലങ്ങളില്‍ മധ്യസ്ഥനായി പൂജാരിയോ, ക്ഷേത്ര സന്നിധാനങ്ങളോ ഉണ്ടായിരുന്നില്ല. അതിന്‍റെ…
Read More » - 22 July
ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ എങ്കിൽ ശ്രദ്ധിക്കുക
കവിളുകളിൽ വരുന്ന മുഖക്കുരു പ്രശ്‌നക്കാരനല്ല. എന്നാൽ ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ എങ്കിൽ സൂക്ഷിക്കുക. കാരണം ഭക്ഷണം കഴിക്കുവാനും,വെള്ളം കുടിക്കുവാനും ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. അത്തരത്തിൽ ബുദ്ധിമുട്ട്…
Read More » - 22 July
ഇനി ഭക്ഷണം കഴിക്കാതെയും ജീവിക്കാം
2008ല്‍ വിവാഹിതരായി, ഇപ്പോള്‍ രണ്ടുകുട്ടികളുടെ മാതാപിതാക്കളായ കാലിഫോര്‍ണിയന്‍ സ്വദേശികളായ അക്കാഹി റിച്ചാര്‍ഡോ, കാമില കാസ്റ്റെലോ എന്ന ദമ്പതികളാണ് ഭക്ഷണം കഴിക്കാതെയും ജീവിക്കാമെന്ന് തെളിയിച്ചിരിക്കുന്നത്. ഇതിനു പകരമായി, പ്രകൃതിയില്‍…
Read More » - 22 July
സ്തനാര്‍ബുദവും ലക്ഷണങ്ങളും
സ്ത്രീകള്‍ ഏറ്റവും ശ്രദ്ധിയ്ക്കേണ്ട വിഷയമാണ് സ്തനാര്‍ബുദം. തുടക്കില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സ്ത്രീകളെ മരണത്തിലേക്ക് തള്ളി വിടുന്ന രോഗങ്ങളില്‍ പ്രധാന കാരണം സ്തനാര്‍ബുദം തന്നെയാണ്. പല…
Read More » - 22 July
വിനോദ സഞ്ചാരികള്‍ക്കായി ജയില്‍ വാതില്‍ തുറക്കുന്നു
ജയിലിലാകാന്‍ ഒരുപാട് വഴികളുണ്ടെങ്കിലും വെറും അഞ്ഞൂറു രൂപ കൊടുത്ത് ജയിൽ ജീവിതം ആസ്വദിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത് തെലങ്കാന സംസ്ഥാനമാണ്. സംസ്ഥാനത്തെ രണ്ടുനൂറ്റാണ്ടു പഴക്കമുള്ള സംഗാറെഡ്ഡി ജയിലാണ്, ‘ഫീൽ ദി…
Read More »