ചൂണ്ടുവിരല്‍ നമ്മെക്കുറിച്ചു പറയുന്ന പല കാര്യങ്ങളുമുണ്ട്. ഇതിന്റെ നീളവും ആകൃതിയുമെല്ലാം ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചു പല കാര്യങ്ങളും വിവരിയക്കുന്നു. കയ്യിലെ ചൂണ്ടുവിരല്‍ നീളം മോതിരവിരലിനേക്കാള്‍ നീളം കുറവെങ്കില്‍ ബഹിര്‍മുഖനും ഫ്‌ളേര്‍ട്ട് സ്വഭാവവുമുള്ളവനായിരിയ്ക്കും. ചില സമയങ്ങളില്‍ അക്രമാസക്തനായി മാറുകയും ചെയ്യും. റിസ്‌കെടുക്കാന്‍ താല്‍പര്യപ്പെടുന്നവരായിരിയ്ക്കും, ഇവര്‍.
ചൂണ്ടുവിരല്‍ നീളം മോതിരവിരലിനേക്കാള്‍ കൂടുതലെങ്കില്‍ നേതൃപാടവമുള്ളവരായിരിയ്ക്കും. ചെയ്യുന്ന കാര്യങ്ങളില്‍ മിടുക്കര്‍. ഇരുവിരലുകള്‍ക്കും ഒരേ നീളമെങ്കില്‍ ബാലന്‍സ്ഡായ ആളെന്നര്‍ത്ഥം. ഒരു കാര്യത്തിന്റെ വരുംവരായ്കകളെക്കുറിച്ചാലോചിച്ചു പ്രവര്‍ത്തിക്കുന്നവര്‍.
ഇരുവിരലുകളേയും നീളം ഒരേ പോലെയെങ്കില്‍ ഇവര്‍ക്ക് നഴ്‌സ്, സോഷ്യല്‍ വര്‍ക്കര്‍, തെറാപ്പിസ്റ്റ് പോലുള്ള ജോലികള്‍ ചേരും. മോതിരവിരലിനാണ് നീളം കൂടുതലെങ്കില്‍ അഭിനയം, എഴുത്ത്, പെയിന്റിംഗ് രംഗം എന്നിവ ചേരും. ചൂണ്ടുവിരലിന് നീളമെങ്കില്‍ കോര്‍പ്പറേറ്റ്, നിയമരംഗങ്ങള്‍ ചേരും.
Post Your Comments