Life Style
- Nov- 2019 -3 November
തടി കൂടാതെ ജങ്ക് ഫുഡ് കഴിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം
മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല- വണ്ണം കൂടും എന്ന പേടി മാത്രമേയുള്ളൂവെങ്കില്‍ തീര്‍ച്ചയായും ജങ്ക് ഫുഡ് കഴിക്കാം. വണ്ണം കൂടാതിരിക്കാന്‍ ചില മാര്‍ഗങ്ങള്‍ ആദ്യമേ കൈക്കൊണ്ടാല്‍ മാത്രം മതി.…
Read More » - 3 November
രാവിലെ വെറും വയറ്റില്‍ പഴം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പഴം. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ് പഴം. യാത്ര പോവുമ്പോഴും മറ്റും പെട്ടെന്ന് കഴിക്കാനും കൊണ്ടു പോവാനും സാധിക്കുന്നതിനാല്‍ പലപ്പോഴും…
Read More » - 3 November
രോഗപ്രതിരോധത്തിനും തടി കുറയ്ക്കാനും അധികം ആരും അറിയാത്ത ആ രസക്കൂട്ടിതാ… ഗോതമ്പ് നാമ്പ് പാനീയം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും നല്ല ഒന്നാന്തരം ജ്യൂസാണ് ഇവിടെ പറയുന്നത്. ഗോതമ്പ് നാമ്പ് കൊണ്ടൊരു പാനീയം. ആവശ്യമായ ഗോതമ്പ്് എടുത്ത് നന്നായി കഴുകി ഒരു പാത്രത്തില്‍ കുതിര്‍ത്ത് ഒരു…
Read More » - 3 November
കുട്ടികളിലെ പൊണ്ണത്തടിയ്ക്കു പിന്നില്‍
ഉദരത്തിലെ ബാക്ടീരിയകളും രോഗപ്രതിരോധ കോശങ്ങളുമായും കൊഴുപ്പു കലകള്‍ ഉള്‍പ്പെട്ട മെറ്റബോളിക് ഓര്ഗനുകളുമായും ഉള്ള അവയുടെ ഇടപെടലുകളും കുട്ടികളിലെ പൊണ്ണത്തടിക്കു കാരണമാകുന്നെന്ന് ഒബേസിറ്റി റിവ്യൂവില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.…
Read More » - 2 November
പൂച്ചകളെ ഓമനിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. വെറും ഇഷ്ടം മാത്രമല്ല അവയെ ഓമനിക്കാനും ഉമ്മ കൊടുക്കാനും കുട്ടകള്‍ മുതല്‍ മുതില്ന്നവര്വരെ താല്പര്യം കാണിക്കാറുണ്ട്. എന്നാല്‍ അങ്ങനെയുള്ളവര്‍ ഒന്നു ജാഗ്രതപാലിക്കുന്നത് നല്ലതാണ്.…
Read More » - 2 November
ഇനി ചോര്‍ച്ചയും പായലും ഉണ്ടാകില്ല; മഴക്കാലത്ത് വീടിനെ സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍
വീടിന്റെ കാര്യത്തില്‍ കാലാവസ്ഥയ്ക്കനുസരിച്ചുള്ള അറ്റകുറ്റപ്പണി അത്യാവശ്യമായി വരുന്ന ഭാഗമാണ് മേല്‍ക്കൂര. ചോരുന്ന ഭാഗം അടച്ചതുകൊണ്ടു മാത്രം ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയില്ല. അതിന് ശരിയായ കാരണം…
Read More » - 2 November
വെറും പതിനഞ്ച് മിനിറ്റ് മതി, ഇതാ ഒരു കിടിലന്‍ നാലുമണി പലഹാരം
നാലുമണി ചായക്കൊപ്പം കഴിക്കാന്‍ ഇത്തിരി വ്യത്യസ്തതയുള്ള വിഭവം പരീക്ഷിച്ചാലോ? ഇതാ മൂന്നേ മൂന്ന് ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പലഹാരം. തേങ്ങാപ്പാല്‍ കിണ്ണത്തപ്പം. ഇനി എന്നും…
Read More » - 2 November
കൺതടങ്ങളിലെ കറുപ്പകറ്റാൻ ഇതാ ചില പൊടിക്കൈകൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ചിലരയെങ്കിലും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാല്‍ ഇനി വിഷമിക്കേണ്ട, വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നോക്കാം. കറുത്ത പാട് നീക്കം ചെയ്യാന്‍…
Read More » - 2 November
ഭാരം കുറയ്ക്കാന്‍ മില്‍ക്ക് ഡയറ്റ്
ശരീരഭാരം കുറയ്ക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. പാലുല്‍പ്പനങ്ങളുടെ ഉപയോഗം അതിലൊന്നാണ്. പ്രോട്ടീനും കാല്‍സ്യവും നിരവധി പോഷകങ്ങളും അടങ്ങിയ പാല് ഒരു സമ്പൂര്ണാഹാരമാണ്. കിടക്കും മുന്‍പ് ഒരു ഗ്ലാസ്സ് പാല്…
Read More » - 2 November
നിങ്ങള്‍ക്ക് രാവിലെ കോഫി കുടിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഇതൊന്നറിയൂ…
രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് പലരുടെയും ശീലമാണ്. കോഫിയും അതില്‍ അടങ്ങിയിരിക്കുന്ന കഫൈനുമൊക്കെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം എന്ന് നാം കേട്ടിട്ടുണ്ട്.എന്നാല്‍ ഇനി ആരും ആ…
Read More » - 2 November
നിങ്ങള്‍ക്ക് ആരോഗ്യം വേണോ? എങ്കില്‍ രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം
നിങ്ങള്‍ക്ക് ആരോഗ്യം വേണോ? എങ്കില്‍ രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. രാത്രിഭക്ഷണം എങ്ങനെ വേണമെന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നും നോക്കാം. രാത്രി ചോറു കഴിച്ചില്ലെങ്കില്‍ ആഹാരം…
Read More » - 2 November
മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും തിളക്കം നല്‍കാനും ഉപയോഗിയ്ക്കാം തൈര്
തൈര് ഉപയോഗിക്കണ്ട വിധം ഉപയോഗിച്ചാല്‍ മുടി തഴച്ചുവളരും. മുടി നാരിഴക്ക് ബലം നല്‍കാനും ഇത് സഹായകമാകും. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിക്ക് തിളക്കം നല്‍കാനും തൈരിനുള്ള ഗുണം…
Read More » - 2 November
ഇന്ത്യന്‍ വിപണിയിലേയ്ക്ക് അമേരിക്കയില്‍ നിന്ന് ചിക്കന്‍ ലെഗ് പീസുകള്‍
ഇന്ത്യന്‍ വിപണിയിലേയ്ക്ക് അമേരിക്കയില്‍ നിന്ന് ചിക്കന്‍ ലെഗ് പീസുകള്‍. അമേരിക്കക്കാര്‍ കോഴിക്കാലുകള്‍ കഴിക്കുന്നത് വിരളമാണ്. ചിക്കന്‍ ബ്രെസ്റ്റ് പീസാണ് അവര്‍ക്കു പ്രിയം. അതുകൊണ്ടുതന്നെ ബ്രെസ്റ്റ് പീസിന് മൂന്നിരട്ടി…
Read More » - 2 November
പാവയ്ക്കയുടെ ഈ ഗുണങ്ങളെക്കുറിച്ച് അറിയാമോ ?
പച്ചക്കറികളിൽ ഭംഗിയും രുചിയും കുറവാണെങ്കിലും ഗുണം ഏറെയുള്ള ഒന്നാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പല ഗുണങ്ങൾ ഉണ്ടെങ്കിലും അവയൊക്കെ ശരീരത്തിന് ഉള്ളിലാണ് പ്രയോജനം ചെയ്യുക എന്ന രീതിയൊക്കെ മാറിയിരിക്കുന്നു.…
Read More » - 2 November
ഗണപതിഹോമം വീടുകളില്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
എല്ലാ മംഗള കര്‍മ്മങ്ങള്‍ക്ക് മുന്‍പും വിഘ്നേശ്വരനെയാണ് ഹൈന്ദവര്‍ ആദ്യം പൂജിക്കുന്നത്. തടസ്സങ്ങള്‍ ഒന്നും ഉണ്ടാകാതെ ഇരിക്കാനാണ് വിഘ്നേശ്വരനെ ഭജിക്കുന്നത്. അതുകൊണ്ട് തന്നെ വിഘ്നനിവാരണം, ഗൃഹപ്രവേശം, കച്ചവടാരംഭം, ദോഷപരിഹാരം…
Read More » - 2 November
നായ കടിച്ചാല്‍ ആദ്യം ചെയ്യേണ്ടത് ഇത്രമാത്രം
തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പല ജില്ലകളും.ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ പേവിഷ ബാധ ഉള്‍പ്പെടെയുള്ള ഭീഷണികളില്‍ നിന്ന്…
Read More » - 2 November
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിയ്ക്കുക : ലൈംഗിക ബന്ധത്തിനു ശേഷം വേദന അനുഭവപ്പെടുന്നവര്‍ക്ക് ഈ അസുഖമാകാം
ലൈംഗികബന്ധത്തിനു ശേഷം വേദന അനുഭവപ്പെടാറുണ്ടെങ്കില്‍ വളരെയധികം സൂക്ഷിക്കണം. കാരണം ഡിസ്പെറെണിയ എന്ന രോഗത്തിന്റെ ലക്ഷണമാണ് അതെന്നാണ് മുംബൈ സെക്സ് ഹെല്‍ത്ത് വിദഗ്ധനായ ഡോ. ദീപക് ജുമാനി പറയുന്നത്.…
Read More » - 1 November
ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ… കറിവേപ്പ് തഴച്ചു വളരും
മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പിലയുടെ സാന്നിദ്ധ്യം. സ്വാദിനും മണത്തിനും മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇത് ഉത്തമമാണ്.…
Read More » - 1 November
തയ്യാറാക്കാം രുചികരമായ കോക്കനട്ട് ഹല്‍വ
മധുരം ഇഷ്ടമില്ലാത്തവര്‍ അധികം ഉണ്ടാകില്ല. ആ മധുരപ്രിയര്ക്കിടയില് ഏറെ ആരാധകരുള്ള ഒരു വിഭവമാണ് ഹല്‍വ. നാവില്‍ വെള്ളമൂറുന്ന പല ഹല്‍വകളും നാം കഴിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ കോക്കനട്ട്…
Read More » - 1 November
അച്ചാര്‍ കഴിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ഭക്ഷണത്തിനൊപ്പം അല്‍പ്പം അച്ചാര്‍ തൊട്ട് കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. അച്ചാര്‍ കഴിക്കുന്നത് നല്ലത് അല്ല എന്ന് ചിലരെങ്കിലും പറയാറുണ്ട്. എന്നാല്‍, ഇത് ഇടയ്ക്ക് കഴിക്കുന്നവരെ ഉദ്ദേശിച്ചല്ല. അച്ചാര്‍…
Read More » - 1 November
പ്രമേഹരോഗികളുടെ ഭക്ഷണകാര്യത്തില്‍ വേണ്ടത് പ്രത്യേക ശ്രദ്ധ
പ്രമേഹരോഗികളുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന തരത്തിലുള്ള ഭക്ഷണമായിരിക്കണം പ്രമേഹരോഗി കഴിക്കേണ്ടത്. പ്രോട്ടീന്‍, നാരുകള്‍, കൊഴുപ്പ് ഇവ മതിയായ അളവില്‍ ഉണ്ടായിരിക്കണം. രാത്രിഭക്ഷണത്തില്‍…
Read More » - 1 November
നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പന്; ശബരിമല ക്ഷേത്രത്തിനു 4000 വര്‍ഷത്തെ പഴക്കം
ധർമം ശാസനം ചെയ്തവൻ ധർമ്മ ശാസ്താവ് ,അയ്യപ്പന് മുമ്പ് ഏകദേശം 5000 വർഷമെങ്കിലും ഈ ധർമശാസ്താ പ്രത്യായ ശാസ്ത്രത്തിന് ജനകീയ അംഗീകാരം ഉണ്ടായിരുന്നു. ശബരിമല സനാതന ധർമ്മത്തെ…
Read More » - 1 November
ഓറഞ്ചിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ പലതാണ്
ആരോഗ്യവര്‍ദ്ധനവിനും സൗന്ദര്യവര്‍ദ്ധനവിനും ഓറഞ്ച് ഒരു പോലെ ഫലപ്രദമാണ്. നിത്യജീവിതത്തിന് വേണ്ട അടിസ്ഥാന പോഷക ഘടകങ്ങളായ വൈറ്റമിന്‍ എ, ബി, സി, നികോട്ടിനിക് ആസിഡ്, തുടങ്ങിയവയെല്ലാം ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്.…
Read More » - 1 November
കാഴ്ച്ച നഷ്ടപ്പെടുത്തുന്ന ഗ്ലോക്കോമ; സൂക്ഷിക്കുക
കണ്ണുകളിലുണ്ടാകുന്ന അമിതമായ സമ്മർദ്ദമാണ് ഗ്ലോക്കോമയ്ക്കു കാരണം. സമ്മർദ്ദത്തേത്തുടർന്ന് കണ്ണിനുളളിലെ നാഡിഞരമ്പുകൾക്കു കേടുപാടു സംഭവിക്കുകയും കാഴ്ച്ച നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. രോഗിക്ക് ഇത് അനുഭവിച്ചറിയാൻ സാധിക്കില്ലെന്നതു തന്നെ…
Read More » - 1 November
കാൻസർ എന്ന വിപത്തിനെ തടയാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പുതിയ കാലഘട്ടത്തിൽ ഒരു ജീവിതശൈലീരോഗമായിത്തന്നെ കാൻസറിനെ കണ്ട് പ്രതിരോധ നടപടികൾ ആരംഭിച്ചാൽ ഒരു പരിധിവരെയെങ്കിലും നമുക്ക് ഈ വിപത്തിനെ തടഞ്ഞു നിർത്താനാകും. നാം നിത്യവും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളടക്കമുളള…
Read More »