Health & Fitness
- Sep- 2017 -23 September
പ്രോസ്റ്റേറ്റ് കാന്‍സറും : രോഗലക്ഷണങ്ങളും
പുരുഷന്മാരില് മൂത്രനാളത്തിന്റെ ആരംഭത്തില്‍ രണ്ടു വശങ്ങളിലായി കാണുന്ന ഗ്രന്ഥിയാണു പ്രോസ്റ്റേറ്റ്. ഈ ഗ്രന്ഥി വലുപ്പം വയ്ക്കുന്നതു പലപ്പോഴും മൂത്ര തടസ്സത്തിനും മൂത്രം കൂടെക്കൂടെ ഒഴിക്കണമെന്നു തോന്നുന്നതിനും…
Read More » - 23 September
പല്ലു തേച്ച് ഒരു മണിക്കൂറിനുള്ളില്‍ ആഹാരം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!
പല്ലിന്റെ ആരോഗ്യത്തിനായി നാം പലപ്പോഴും ചെയ്യുന്ന ചില കാര്യങ്ങള്‍ പല്ലിന്റെ ആരോഗ്യത്തിന് ദോഷം വരുത്തുന്നവയാണ്. ദന്തസംരക്ഷണത്തില്‍ നാം അറിഞ്ഞോ, അറിയാതെയോ വരുത്തുന്ന പിഴവുകളാണ് പലപ്പോഴും പല്ലിന്റെ ആരോഗ്യം…
Read More » - 22 September
മുളച്ച ഉരുളക്കിഴങ്ങ് ആരോഗ്യത്തെ ബാധിയ്ക്കുന്നത് ഇങ്ങനെ
അടുക്കളയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പെട്ടെന്ന് കേട് വരില്ല എന്ന കാരണത്താല്‍ ഉരുളക്കിഴങ്ങ് കൂടുതലായി വാങ്ങുന്നവരാണ് പലരും. കൂടുതല്‍ ദിവസം സൂക്ഷിച്ച് വെയ്ക്കുന്നത് കൊണ്ട് തന്നെ…
Read More » - 22 September
യൂറിക് ആസിഡിനെ സൂക്ഷിക്കുക ! മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന ഈ വില്ലനെ തടയാനുള്ള മാര്‍ഗങ്ങള്‍ അറിയാം
യൂറിക് ആസിഡ് നമ്മുടെ ജീവിതത്തിലെ യഥാര്‍ത്ഥ വില്ലന്‍ തന്നെയാണ് .സൂക്ഷിച്ചില്ലെങ്കില്‍ ഈ വില്ലന്റെ ഉപദ്രവം കാരണം ശരിക്കും ബുദ്ധിമുട്ടും . ജീവിത ശൈലിയിലെ മാറ്റം കൊണ്ടും…
Read More » - 22 September
ആർസിസിയിൽ ചികിത്സയിലിരുന്ന കുട്ടിക്ക് എച്ച്ഐവി ; മാതാപിതാക്കൾ ഹൈക്കോടതിയിലേക്ക്
ആർ സി സിയുടെ അനാസ്ഥയിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു
Read More » - 22 September
അട്ടപ്പാടിയിൽ ശിശുമരണം കുറയുന്നില്ല ; സർക്കാർ വാദം പൊളിയുന്നു
ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ ശിശുമരണത്തിന്റെ തോത് കൂടുകയാണ്
Read More » - 21 September
പ്രമേഹരോഗികള്‍ കഴിക്കേണ്ട ഉച്ചഭക്ഷണം ഇവയൊക്കെയാണ്
എനിക്ക് കഴിക്കാവുന്ന, അല്ലെങ്കില്‍ നിനക്ക് കഴിക്കാവുന്ന ഭക്ഷണം എന്നൊക്കെയുണ്ടോ. അങ്ങനെ വേര്‍തിരിവൊന്നും ഇല്ലെങ്കിലും പ്രമേഹരോഗികള്‍ ഉച്ചനേരത്ത് ഊണിനു പകരം മറ്റു ചില ഡയറ്റ് വിഭവങ്ങള്‍ പരീക്ഷിക്കുന്നത് ആരോഗ്യത്തിന്…
Read More » - 20 September
മുഖക്കുരു നോക്കി ആരോഗ്യപ്രശ്നങ്ങള്‍ അറിയാം
ചൈനീസ് രീതിയില്‍ മുഖലക്ഷണങ്ങള്‍ നോക്കി ആരോഗ്യത്തെക്കുറിച്ചു പറയാറുണ്ട്. പ്രത്യേകിച്ചു മുഖത്തെ മുഖക്കുരു, പാടുകള്‍ ഇവയെ അടിസ്ഥാനപ്പെടുത്തി. ഇതെക്കുറിച്ചു കൂടുതലറിയാം. കവിളിലെ മുഖക്കുരു സ്ട്രെസ്, പുകവലി, ചീത്ത ഡയററ്…
Read More » - 20 September
പാചകത്തിനായി എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. സാധാരണ എല്ലാവരും ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി പാചകത്തിനായി ഉപയോഗിക്കലാണ് പതിവ്. പാചകശേഷം ബാക്കിവരുന്ന എണ്ണ…
Read More » - 20 September
ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യം വര്‍ദ്ധിപ്പിക്കും
ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് എല്ലാവര്ക്കും അറിയാം. ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിയ്ക്കും. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന പലതരം ഭക്ഷണങ്ങളുമുണ്ട്. എരിവും…
Read More » - 20 September
അറിയാം തൈരിന്റെ പത്ത് ഗുണങ്ങള്‍
പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. അതില്‍ തന്നെ തൈരിന്റെ കാര്യം പറയുകയും വേണ്ട. അറിയാം തൈരിന്റെ പത്ത് ഗുണങ്ങള്‍ 1. വെറും ഒരു പാത്രം…
Read More » - 20 September
ഇനി കഴിക്കാം ഡാർക്ക് ചോക്ലേറ്റ്
കുട്ടികൾ മാത്രമല്ല മുതിർന്നവരും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്.പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റിസിന് ആരാധകർ ഏറെയാണ് . ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് കൊക്കോ ചെടിയിൽ നിന്നുണ്ടാക്കപ്പെടുന്ന ഡാർക്ക് ചോക്ലേറ്റ്.രുചികരം…
Read More » - 19 September
സ്വയം ചികിത്സ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്! ഇന്റര്‍നെറ്റ് ഡോക്ടര്‍ അല്ല
സ്വയം ചികിത്സ പാടില്ലെന്ന് എത്ര നിര്‍ദേശിച്ചാലും അത് മലയാളികള്‍ അങ്ങനെയൊന്നും അനുസരിക്കില്ല. എന്തെങ്കിലും ഒരു രോഗ ലക്ഷണം വന്നാലുടന്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞു മരുന്ന് കണ്ടെത്തുന്നവരാന് നമ്മളില്‍ അധികവും.…
Read More » - 18 September
കണ്ണ് തുടിയ്ക്കുന്നതിനു പിന്നില്‍
പെണ്‍കുട്ടികളുടെ കണ്ണ് തുടിച്ചാല്‍ ഇഷ്ടമുള്ളയാളെ കാണാന്‍ കഴിയും എന്ന് പറയാറുണ്ട്. എന്നാല്‍ നേരെ മറിച്ച് ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത് ദോഷമായാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ വിശ്വാസങ്ങള്‍ക്ക് പുറമേ കണ്ണ്…
Read More » - 18 September
വയറുവേദനയെ നിസാരമാക്കണ്ട : വയറുവേദന ഗുരുതരമായ പല അസുഖങ്ങളുടേയും ലക്ഷണം
വയറ് വേദന വരാത്തവരായി ആരുമുണ്ടാകില്ല. എപ്പോഴും ഒരു സാധാരണ അസുഖമായിട്ടാണ് എല്ലാവരും വയറുവേദനയെ കാണാറുള്ളത്. നേരിയ ദഹന പ്രശ്നങ്ങള്‍ എന്നിവ മുതല്‍ പിരിമുറക്കം വരെ വയറുവേദനയ്ക്ക്…
Read More » - 18 September
കുടവയര്‍ ഇല്ലാതാക്കാന്‍ ഇതാ എളുപ്പ മാര്‍ഗങ്ങള്‍!
എല്ലാവരെയും ഒരുപോലെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് കുടവയര്‍. എന്തൊക്കെ ചെയ്താലും കുടവയര്‍ കുറയുന്നില്ലെന്ന പരാതിയുമായി വരുന്നവരാണ് കൂടുതല്‍ ആളുകളും. അവര്‍ക്കായിതാ 7 മാര്‍ഗങ്ങള്‍, ഇതുവഴി നിങ്ങളുടെ കുടവയര്‍…
Read More » - 18 September
തടി കുറയ്ക്കാം ആയുർവേദത്തിലൂടെ
തടി കുറയ്ക്കാന്‍ പല വഴികളുമുളളതുപോലെ ആയുര്‍വേദവും തടി കുറയ്ക്കാന്‍ സഹായകമായ വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നു. ധാരാളം വെള്ളം, പ്രത്യേകിച്ച് ചൂടുവെള്ളം കുടിയ്ക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് കൊഴുപ്പകറ്റാന്‍…
Read More » - 16 September
രക്തം വർദ്ധിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കുക
രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതെക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല. മാതള നാരങ്ങ മാതള…
Read More » - 15 September
ആർസിസിയിൽ രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്ഐവി ; പോലീസ് പരിശോധന ആരംഭിച്ചു
ചികിത്സയിലിരുന്ന കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
Read More » - 15 September
ഹൃദ്രോഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മലയാളികള്‍ക്ക് : അതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി മെഡിക്കല്‍ സംഘം
ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ മരിക്കുന്നതിന് കാരണമാകുന്ന രോഗങ്ങളിലൊന്നാണ് ഹൃദയാഘാതം. ഹൃദയത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന് നിലയ്ക്കാത്ത രക്തപ്രവാഹം ആവശ്യമാണ്. ചിലപ്പോള്‍ കൊഴുപ്പ് കാത്സ്യം മുതലായവ ഹൃദയ ദമനികളുടെ…
Read More » - 14 September
കിഡ്നിസ്റ്റോണ്‍ അലിയിച്ചു കളയുന്നതിന് ഇതാ ചില വീട്ടുവൈദ്യങ്ങള്‍
കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് പലരേയും അലട്ടുന്ന പ്രശ്നമാണ്. കാല്‍സ്യം അടിഞ്ഞു കൂടുന്നതാണ് കിഡ്നി സ്റ്റോണിന് കാരണമാകുന്നത്. അസഹ്യമായ വേദനയുണ്ടാക്കുന്ന ഒന്നാണ് ഈ അവസ്ഥ.…
Read More » - 13 September
അലർജിക്ക് കാരണക്കാരൻ നിങ്ങളുടെ വീടുതന്നെ
ആരോഗ്യമുള്ള അന്തരീക്ഷം വീടുകളിൽ ഉണ്ടെങ്കിൽ രോഗങ്ങൾക്ക് വഴിയില്ല. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന രോഗമാണ് അലർജി. പാരമ്പര്യമെന്ന് ഇതിനെ പഴിക്കുമ്പോൾ കാരണക്കാരൻ സ്വന്തം വീട്ടിലുണ്ടെന്ന് ആരും ചിന്തിക്കാറില്ല.…
Read More » - 13 September
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ തയ്യാറാവുന്നു
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് രൂപംനല്കാന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
Read More » - 13 September
മുരുകന്റെ മരണം; കൂടുതൽ ചോദ്യം ചെയ്യൽ ഇന്ന്
മതിയായ ചികിത്സ കിട്ടാതെ മരിച്ച അന്യസംസ്ഥാന തൊഴിലാളി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും
Read More » - 13 September
വളർത്തു മൃഗങ്ങളിലും ഈ മാരക രോഗം വർധിക്കുന്നു
വളര്‍ത്തുമൃഗങ്ങളിലും അര്‍ബുദം വര്‍ധിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നു.
Read More »