Health & Fitness
- Aug- 2019 -28 August
എലിപ്പനിക്കെതിരെ കര്ശന ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
പ്രളയത്തിന് പിന്നാലെ പകര്ച്ചവ്യാധികള് റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തില് എലിപ്പനിക്കെതിരെ കര്ശന ജാഗ്രത വേണമെന്ന് ജില്ലാമെഡിക്കല് ഓഫീസര് അറിയിച്ചു. പ്രളയത്തില് വെള്ളക്കെട്ടില് ഇറങ്ങിയവരും വീട്ടില് വെള്ളം കയറിയവരും ശുചീകരകണ…
Read More » - 26 August
ബാഗ് നിങ്ങളെ രോഗിയാക്കുമോ? ഇതൊന്ന് വായിക്കൂ…
എവിടെപ്പോയാലും കൈയില് ഒരു ബാഗുമായി ഇറങ്ങാത്തവര് ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകള്. മേക്കപ്പ് വസ്തുക്കള് മുതല് കുടയും വെള്ളവും അത്യാവശ്യം മരുന്നുകളും ഒക്കെയടങ്ങിയ ചെറിയൊരു ഡ്യൂട്ടീ ഫ്രീ ഷോപ്പുതന്നെയായിരിക്കും…
Read More » - 22 August
പൊണ്ണത്തടി കുറയ്ക്കാം പട്ടിണി കിടക്കാതെ; ഈ ഭക്ഷണങ്ങള് കഴിച്ചോളൂ…
അമിതവണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ആഹാരശീലങ്ങളും ജീവിതശൈലിയില് വന്ന മാറ്റങ്ങളുമൊക്കെയാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. ശരീരഭാരം കുറയ്ക്കാന് പലതരത്തിലുള്ള ഡയറ്റ് പ്ലാനുകള് പരീക്ഷിക്കുന്നവരുണ്ട്. പട്ടിണി കിടന്ന്…
Read More » - 4 August
മരുന്നുകള് കഴിക്കുമ്പോള് ഈ കാര്യങ്ങള് ശ്രദ്ധിക്കാം
ഒരു ചെറിയ ജലദോഷം വന്നാല് പോലും മരുന്ന് കഴിക്കുന്നവരാണ് നമ്മള്. പലരുടെയും വീട്ടില് ഒരു ചെറിയ മെഡിക്കല് ഷോപ്പിലുള്ള മരുന്നുകള് കാണും. തലവേദന, പല്ലുവേദന, ജലദോഷം, പനി…
Read More » - Jul- 2019 -31 July
ദിവസവും ഭക്ഷണത്തില് ഗ്രാമ്പു ഉള്പ്പെടുത്തൂ… ഗുണങ്ങള് പലതാണ്
നിരവധി ആരോഗ്യപ്രശ്നങ്ങള്ക്കുള്ള പ്രതിവിധിയാണ് ഗ്രാമ്പു. ഗ്രാമ്പുവില് ഫൈബര്, വിറ്റാമിന്, പൊട്ടാഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് രുചി നല്കാന് മാത്രമല്ല ഗ്രാമ്പു ഉപയോഗിക്കുന്നത്. ഏറെ ആരോഗ്യഗുണവും അതിനുണ്ട്.…
Read More » - 30 July
98 കിലോയില് നിന്നും 40 കിലോയിലേക്ക്; വൈശാലിക്കും പറയാനുണ്ട് ഒരു ഡയറ്റ് പ്ലാന്
പൊണ്ണത്തടി ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യ പ്രശ്നങ്ങള് മാത്രമല്ല, ആത്മവിശ്വാസക്കുറവിനും അത് കാരണമാകും. അമിത വണ്ണം മൂലം ഇഷ്ടപ്പെട്ട വസ്ത്രങ്ങള് ധരിക്കാന് കഴിയാതെ വരുന്ന അവസ്ഥയെക്കുറിച്ച്…
Read More » - 30 July
ശരീരഭാരം കുറയ്ക്കണോ? ഇങ്ങനെ വെള്ളം കുടിക്കൂ…
ഉച്ച ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് അര ലിറ്റര് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന് സഹായിക്കുമെന്നാണ് ഗവേഷകര് പറയുന്നത്.വെള്ളം കുടിക്കുമ്പോള് നിങ്ങളുടെ വിശപ്പ് പകുതി കുറയും.…
Read More » - 28 July
ഈ ലക്ഷണങ്ങള്ക്കൊപ്പം പനിയും നിങ്ങളെ അലട്ടുന്നുവോ? അറിഞ്ഞിരിക്കാം ഹെപ്പറ്റൈറ്റിസ് രോഗലക്ഷണങ്ങള്
ദക്ഷിണേന്ത്യയില്, പ്രത്യേകിച്ചു കേരളത്തില് പകര്ച്ചവ്യാധികളുടെ ആധിക്യം കൂടുതലാണ്. ഇവയില് പലതിനേയും തിരിച്ചറിയാനും ഫലപ്രദമായി ചികിത്സിക്കാനും കഴിയും. എന്നാല് ഹെപ്പറ്റൈറ്റിസ്സിയുടെ കാര്യം വ്യത്യസ്തമാണ്. ഹെപ്പറ്റൈറ്റിസ്സി (എച്ച്സിസി) രോഗമുള്ള പലരും…
Read More » - 25 July
അര്ബുദം വരെ തടയും; ഇതാ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങള്…
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. എങ്കിലും ചില അവയവങ്ങള്ക്ക് നമ്മള് കുറച്ചധികം പ്രാധാന്യം നല്കിവരാറുണ്ട്. അത്തരത്തിലൊരു അവയവമാണ് ശ്വാസകോശം. ശ്വാസകോശത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാര്…
Read More » - 24 July
കാന്സറിനും ഹൃദ്രോഗത്തിനുമുള്ള പുതിയ മരുന്നുകള് അവശ്യമരുന്നുകളിലിടം നേടിയേക്കും
12 പുതിയ മരുന്നുകള് കൂടി ചേര്ത്ത് ലോകാരോഗ്യ സംഘടന അടുത്തിടെ അവശ്യ മരുന്നുകളെക്കുറിച്ചുള്ള മാര്ഗ്ഗനിര്ദ്ദേശത്തില് ചില മാറ്റങ്ങള് വരുത്തിയിരുന്നു
Read More » - 24 July
മൾബറി കഴിച്ചാലുള്ള ഗുണങ്ങൾ പലതാണ് !
മള്ബറി പഴം എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാല് ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്ബറി. പല രോഗങ്ങള്ക്ക് മള്ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ…
Read More » - 23 July
പ്രമേഹരോഗികള്ക്ക് രോഗത്തെ ചെറുക്കാനെന്ന രീതിയില് കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ
മധുരമുള്ളതും, എണ്ണയില് വറുത്തെടുത്തതും, 'പ്രോസസ്ഡ്' ഗണത്തില് പെടുന്നതുമായ ഭക്ഷണങ്ങളെല്ലാം പ്രമേഹരോഗികള് നിര്ബന്ധമായും ഒഴിവാക്കാറുണ്ട്.
Read More » - 22 July
കര്ക്കിടകത്തില് മുരിങ്ങയില കഴിക്കരുതെന്നത് ഇനി പഴമൊഴി; ധൈര്യമായി ഇത് കഴിച്ചോളൂവെന്ന് ഡോ. ഷിംന അസീസ്
പണ്ടേ മുതലേയുള്ള ഒരു പഴമൊഴിയാണ് കര്ക്കിടകത്തില് മുരിങ്ങയില കഴിക്കരുതെന്ന്. കൊടുംവിഷമാണെന്നാണ് മുതിര്ന്നവര് പറയുന്നത്. ഇന്നും അത് അങ്ങനെ തന്നെയാണെന്നതിന് തെളിവാണ് വാട്സാപിലൂടെ പ്രത്യക്ഷപ്പെടുന്ന പല മെസേജുകളും. എന്നാല്…
Read More » - 22 July
ഭക്ഷണത്തിന് ശേഷം വ്യായാമം ചെയ്താൽ കൊഴുപ്പിന്റെ അംശം കുറയുമോ? പഠനം പറയുന്നതിങ്ങനെ
ഭക്ഷണം വ്യായാമത്തിന് മുമ്പോ അതോ ശേഷമോ? ഏതാണ് ശരിയായ രീതി? യുകെയിലെ 'യൂണിവേഴ്സിറ്റി ഓഫ് ബാത്ത്' ല് നിന്നുള്ള ഒരുകൂട്ടം ഗവേഷകര് ഈ വിഷയത്തില് ഒരു പഠനം…
Read More » - 19 July
മെഡിക്കല് കോളേജുകളില് സമഗ്ര സ്ട്രോക്ക് സെന്ററുകള് : 4.96 കോടി രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം: മെഡിക്കല് കോളേജുകളില് സമഗ്ര സ്ട്രോക്ക് സെന്ററുകള് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങള് വാങ്ങുവാന് 4,96,18,770 രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്…
Read More » - 18 July
ഈ 5 കാര്യങ്ങൾ ശീലിക്കു; മനസും ശരീരവും ഊർജസ്വലമാക്കാം
മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാൻ ഉറക്കം അത്യാവശ്യമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം നേടാൻ ദിവസവും ഏഴോ എട്ടോ മണിക്കൂർ ഉറങ്ങിയിരിക്കണം.
Read More » - 18 July
സ്ഥിരമായി ചായ കുടിക്കാറുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കുക
ചായ കുടിക്കാത്തവരായി ആരുമില്ല. ചായ കുടിച്ച് കൊണ്ടാണ് പലരും തങ്ങളുടെ ഒരു ദിനം തുടങ്ങുന്നത് തന്നെ. കടുത്ത ക്ഷീണമകറ്റാനും ഇടയ്ക്കൊന്ന് ഫ്രെഷാവാനും രാവിലെയും വെെകുന്നേരവും ചായയെ ആശ്രയിക്കുന്നു.…
Read More » - 18 July
നെഞ്ചെരിച്ചിലുള്ളവര് ആഹാരശീലങ്ങളിൽ പാലിക്കേണ്ട ചില കാര്യങ്ങൾ
അസമയത്തും ആവശ്യത്തിലധികവുമായി കഴിക്കുന്ന ഭക്ഷണങ്ങൾ നെഞ്ചെരിച്ചിലിന് കാരണമാകുന്നു. 92 ശതമാനം പേരെയും ദഹന സംബന്ധമായ പ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നുണ്ടെന്നാണ് നാഷണൽ ഹാർട്ട്ബേൺ അലയൻസ് (എൻഎച്ച്ബിഎ) അടുത്തിടെ നടത്തിയ…
Read More » - 17 July
ഷവറിന് കീഴിൽ നിന്ന് കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഷവറിന് കീഴിൽ നിന്ന് കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? പലരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ചിലര് ഏറെ സമയം ഷവറിന് കീഴില് നില്ക്കാറുണ്ട്. എന്നാല് ഇത്, ചര്മ്മത്തിലെ എണ്ണമയവും…
Read More » - 16 July
കര്ക്കിടകവും ആരോഗ്യ സംരക്ഷണവും; അറിഞ്ഞിരിക്കാം ചില കാര്യങ്ങള്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് കര്ക്കടകമാസത്തിനു ചില പ്രത്യേകതകളൊക്കെയുണ്ട്. ഋതുക്കളിലെ വ്യത്യാസം പ്രകൃതിയില്വരുത്തുന്ന മാറ്റംപോലെതന്നെ മനുഷ്യനിലും മാറ്റങ്ങള് സംഭവിക്കുന്നു. ഗ്രീഷ്മവര്ഷഋതുക്കളില് ശരീരബലം കുറഞ്ഞ് വേഗം രോഗം ബാധിക്കുന്നു. വര്ഷകാലത്തു…
Read More » - 16 July
ശ്രദ്ധിക്കുക ഈ ഭക്ഷണങ്ങള് ക്യാന്സറിന് കാരണമാകും
ക്യാന്സറിന്റെ തോത് ഇന്ന് വര്ദ്ധിച്ച് വരികയാണ്. ഓരോ വര്ഷവും 1.4 കോടി ജനങ്ങള് ക്യാന്സര് രോഗത്തിന് അടിമപ്പെടുന്നുണ്ടെന്നാണ് കണക്ക്. ജീവിത ശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് ഒരു പരിധിവരെ…
Read More » - 15 July
മൈഗ്രൈൻ; ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സിക്കാം
പുരുഷൻമാരേക്കാൾ സ്ത്രീകൾക്കാണ് മൈഗ്രയ്ൻ ഉണ്ടാകുന്നത്. പോഷകാഹാരങ്ങളുടെ കുറവാണ് പ്രധാന കാരണം, ഒപ്പം ചില പാരമ്പര്യഘടകങ്ങളും ഇതിന് കാരണമാകുന്നു. ആവശ്യത്തിലധികമായി ചായയോ, കാപ്പിയോ, മദ്യംപോലുള്ള ലഹരിപദാര്ത്ഥങ്ങളോ ഉപയോഗിക്കുന്നതും മൈഗ്രയ്ന്…
Read More » - 15 July
ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള് ഇല്ലാതാക്കും; കഴിക്കാം ഈ പഴങ്ങള്
എത്രയൊക്കെ പരിശ്രമിച്ചിട്ടും തടി കുറയ്ക്കാന് കഴിയാത്തത് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. വെറുതെ വ്യായാമം ചെയ്തിട്ടോ ഭക്ഷം കഴിക്കാതിരുന്നിട്ടോ കാര്യമില്ല. കൃത്യമായ ഡയറ്റും വ്യായാമവുമാണ് ഇതിനാവശ്യം. ഡയറ്റ്…
Read More » - 13 July
കൊളസ്ട്രോള് മുതല് കാന്സര് വരെ തടയും, ഇതാ ഒരു സൂപ്പര് ഫ്രൂട്ട്
പഴങ്ങള് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതിനാല് തന്നെ നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തില് പഴങ്ങളും പച്ചക്കറികളും ഉള്പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഏറെയാണ്. ചില പഴങ്ങള്ക്ക് രോഗങ്ങളെ പ്രതിരോധിക്കുവാനും കഴിയും. കൊളസ്ട്രോള്…
Read More » - 11 July
കുഞ്ഞുങ്ങള് എപ്പോഴും വിരൽ ചൂണ്ടുന്നതിനു പിന്നിലെ കാരണം ഇതാണ്
സാധാരണ 9 മുതല് 14 മാസം വരെയുള്ള കുഞ്ഞുങ്ങളാണ് ഇങ്ങനെ എപ്പോഴും വിരല് ചൂണ്ടുന്നത്. കുഞ്ഞുങ്ങള് ഒരു വസ്തുവിലേക്ക് വിരല് ചൂണ്ടുന്നത് സ്പര്ശിക്കാന് വേണ്ടിയാണെന്നാണ് ഗവേഷകര് പറയുന്നത്.
Read More »