Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -25 October
വാളയാർ പീഡന കേസ്; പ്രതി പൂട്ടിയിട്ട ഫാക്ടറിയിൽ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: വാളയാർ പീഡന കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ. കുട്ടി മധു (33) എന്നയാളാണ് മരിച്ചത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 25 October
അകാല വാര്‍ദ്ധക്യം തടയാൻ പ്രഭാത ഭക്ഷണത്തോടൊപ്പം ഈ ഭക്ഷണങ്ങൾ കൂടി കഴിക്കൂ
ഭക്ഷണം ആരോഗ്യം മാത്രം നല്കുന്ന ഒന്നല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പല ഭക്ഷണങ്ങളും ഇത്തരത്തില്‍ സൗന്ദര്യത്തേയും അകാല വാര്‍ദ്ധക്യത്തേയും പ്രതിരോധിക്കുന്നു. പ്രഭാത ഭക്ഷണത്തോടൊപ്പം…
Read More » - 25 October
ഡബിൾ ഇൻക്യൂബേഷൻ പിരീഡ് പൂർത്തിയായി: കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനം നാളെ
കോഴിക്കോട്: കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനം ഒക്ടോബർ 26ന് ഉച്ചക്ക് 2.30ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ…
Read More » - 25 October
വിനായകന് മദ്യപിച്ചാല്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാക്കും, മുമ്പും പ്രശ്നമുണ്ടാക്കി: ഡി.സി.പി
കൊച്ചി: നടന് വിനായകന് എറണാകുളത്ത് പോലീസ് സ്റ്റേഷനില്‍ ബഹളം വയ്ക്കുന്നതും പോലീസുകാരോട് ഉച്ചത്തില്‍ സംസാരിക്കുന്നതുമായ വീഡിയോ കഴിഞ്ഞ രാത്രി മുതല്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിനെതിരെ പോലീസ്…
Read More » - 25 October
യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി
കല്‍പ്പറ്റ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി നിയാസിനെ(26)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക്…
Read More » - 25 October
ഏഷ്യൻ പാരാ ഗെയിംസ് 2023: അങ്കുർ ധാമയ്ക്ക് രണ്ടാം സ്വർണം, പുരുഷന്മാരുടെ 1500 മീറ്റർ-ടി 11 ഫൈനലിൽ വിജയം
പുരുഷന്മാരുടെ 5000 മീറ്റർ ടി11 ഇനത്തിൽ ഇന്ത്യയുടെ അങ്കുർ ധാമയ്ക്ക് സ്വർണം. 2023ലെ ഏഷ്യൻ പാരാ ഗെയിംസിൽ അങ്കുർ ധാമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ സ്വർണമാണിത്. ഒക്ടോബർ 25…
Read More » - 25 October
പാഠപുസ്തകങ്ങളിലെ ഇന്ത്യ എന്ന പേര് മാറ്റി ‘ഭാരത്’ എന്നാക്കണം: ശുപാർശ നൽകി എൻസിഇആർടി സമിതി
ന്യൂഡൽഹി: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താനൊരുങ്ങി എൻസിഇആർടി. പുസ്തകങ്ങളിൽ ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻസി ഇആർടി…
Read More » - 25 October
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി കുളിമുറിയില്‍ മരിച്ച നിലയില്‍
നെടുങ്കണ്ടം: പത്തുവയസുകാരനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവടി പൊന്നാമല പുത്തന്‍വീട്ടില്‍ ബിനു -പ്രിയ ദമ്പതികളുടെ മകന് ആല്‍ബിനാണ് മരിച്ചത്. Read Also : വയനാട്ടിലെ വവ്വാലുകളിൽ…
Read More » - 25 October
വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയിച്ച് വീണ ജോർജ്
തിരുവനന്തപുരം: വയനാട് ജില്ലയിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിവരം ഐ സി എം ആർ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമ പ്രവർത്തകരോട്…
Read More » - 25 October
നിരവധി ക്രിമിനല്‍ കേസില്‍ പ്രതി: യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. തലശേരി തിരുവങ്ങാട് സ്വദേശി സി. ജിതിനെ(25)യാണ് നാടു കടത്തിയത്. Read Also :…
Read More » - 25 October
കൊല്ലത്ത് മയക്കുമരുന്ന് വേട്ട: ഒരാളെ അറസ്റ്റ് ചെയ്ത് എക്സൈസ്
കൊല്ലം: കരുനാഗപ്പള്ളിയിൽ 4 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി ഗോകിൽ ഗോപാൽ ആണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറും പാർട്ടിയും…
Read More » - 25 October
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊട്ടാരക്കര: പുത്തൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മൈലം ഇഞ്ചക്കാട് ഒറ്റപ്പാവിള വീട്ടിൽ വിൽസൻ ഡാനിയേൽ(31) ആണ് മരിച്ചത്. Read…
Read More » - 25 October
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ…
Read More » - 25 October
കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
ചവറ: കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പന്മന കൊല്ലക സുനില്‍ ഭവനത്തില്‍(ചിങ്ങോട്ട് തറയില്‍) സുനില്‍ കുമാറിന്റേയും സന്ധ്യയുടെയും മകന് അഭിനവ്(14) ആണ് മരിച്ചത്. Read…
Read More » - 25 October
കടയിൽ നിന്ന് പണം മോഷ്ടിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ
കൊട്ടിയം: കടയിൽ നിന്ന് പണം മോഷ്ടിച്ച് കടന്ന് കളഞ്ഞ യുവാവ് പൊലീസ് പിടിയിൽ. കൊല്ലം മുണ്ടയ്ക്കൽ, പാപനാശം, പ്രശാന്ത് ഭവനത്തിൽ ജോയൽ(19) ആണ് പിടിയിലായത്. ഇരവിപുരം പൊലീസാണ്…
Read More » - 25 October
പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു: യുവാവിനും അമ്മായിഅമ്മക്കും 27വർഷം കഠിനതടവ്
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും അമ്മായിഅമ്മക്കും 27 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂർ അതിവേഗ പ്രത്യേക…
Read More » - 25 October
ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആർഎസ്എസ് തയ്യാറാക്കിയ പുതിയ…
Read More » - 25 October
മഴ മുന്നറിയിപ്പിൽ മാറ്റം; ഉയർന്ന തിരമാലയ്ക്ക് സാധ്യത, ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും – ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിൽ ചെറിയ മാറ്റം. ഈ മാസം 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ്…
Read More » - 25 October
കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു
വിഴിഞ്ഞം: യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മത്സ്യത്തൊഴിലാളി മരിച്ചു. കരിംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ ബർക്ക്മാൻ (54) ആണ് മരിച്ചത്. ഇയാളുടെ സഹോദരിയുടെ മകളുടെ ഭർത്താവും വലിയതുറ…
Read More » - 25 October
വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ: ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി വീണാ ജോർജ്
തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം…
Read More » - 25 October
വ്യാജ പാസ്പോര്‍ട്ടുമായി യുവാവ് പൊലീസ് പിടിയിൽ
പേരൂര്‍ക്കട: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ യാത്രക്കാരൻ അറസ്റ്റിൽ. കൊല്ലം ശൂരനാട് വില്ലേജില്‍ കിടങ്ങയം നടുവില്‍ തെക്കതില്‍ തെങ്ങുവിള വീട്ടില്‍ ഫസിലുദ്ദീനെ(56)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 25 October
റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചു: രണ്ടുപേർ പിടിയിൽ
പേരൂര്‍ക്കട: സ്കൂട്ടര്‍ മോഷ്ടിച്ച രണ്ടംഗ സംഘം അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി കുറവന്‍ കോട്ട കീഴെതെരുവ് സ്വദേശി ബാലമുരുകന്(34), തെങ്കാശി കുറവന്‍ കോട്ട അകില് മഠം സ്വശേി സുന്ദര്‍രാജ്(32)…
Read More » - 25 October
‘സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്’; വിനായകന് ജാമ്യം നൽകിയതിനെതിരെ ഉമ തോമസ്
തിരുവനന്തപുരം: മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച സംഭവത്തിൽ പോലീസ് കേസെടുത്ത നടന് വിനായകന് സ്റ്റേഷന് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. സഖാവായത് കൊണ്ടാണോ…
Read More » - 25 October
‘ഗണപതി മിത്താണെന്ന് പറഞ്ഞ വേന്ദ്രനെ കൊണ്ട് ‘ഹരിശ്രീ ഗണപതയേ നമഃ‘ എന്ന് എഴുതിച്ചതാണ് സനാതന ധർമ്മം‘: കെപി ശശികല
ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീർ തന്നെ കുട്ടികൾക്ക് ഹരിശ്രീ ഗണപതയെ നമ എന്ന് ആദ്യാക്ഷരം എഴുതിച്ചത് കാലം കാത്തുവെച്ച നീതി എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ…
Read More » - 25 October
പ്രധാനമന്ത്രിയെ സന്ദർശിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ: കുങ്കുമപ്പൂവ് സമ്മാനിച്ചു
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. മോദിയ സന്ദർശിച്ച മനോജ് സിൻഹ അദ്ദേഹത്തിന് വിജയദശമി ആശംസകൾ നേർന്നു.…
Read More »