Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -26 October
സഞ്ചാരികൾക്ക് പ്രിയങ്കരം മൂന്നാറും വയനാടും! കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ഒഴിവുവേളകൾ ആനന്ദകരമാക്കാൻ വിനോദയാത്രകൾ നടത്തുന്നവരാണ് മിക്ക ആളുകളും. ഇത്തവണ കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിയിരിക്കുകയാണ് മൂന്നാറും വയനാടും ഉൾപ്പെടെയുള്ള ഹിൽ സ്റ്റേഷനുകൾ. ടൂറിസം…
Read More » - 26 October
കേരളത്തിലെ പൊലീസ് നീതിപൂര്‍വം പ്രവര്‍ത്തിക്കുന്നവര്‍: ഇ.പി ജയരാജന്
കണ്ണൂര്‍: നടന് വിനായകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് രംഗത്ത്. ഒരാള്‍ ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങള്‍ നോക്കിയാണ് ജാമ്യം അനുവദിക്കുന്നതെന്നും പൊലീസ്…
Read More » - 25 October
അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ചു: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അഹമ്മദാബാദ്: അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഗുജറാത്തിലെ അങ്കലാവിലെ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് മഹേന്ദ്രസിങ് പാർമറിനെയാണ് അറസ്റ്റ് ചെയ്തത്. മഹാത്മാ ഗാന്ധിയുടെ ജന്മനാട്…
Read More » - 25 October
നിപ ബാധയെ പൂർണമായും അതിജീവിച്ചു: ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂർണമായും അതിജീവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇൻകുബേഷന്റെ 42-ാമത്തെ ദിവസം…
Read More » - 25 October
അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ കാരണം ഇതാണ്: വിശദമാക്കി കേരളാ പോലീസ്
തിരുവനന്തപുരം: അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് പോലീസ്. നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവർടേക്കിംഗും ഓവർ സ്പീഡും…
Read More » - 25 October
നോട്ടുനിരോധനം പൂർണ്ണപരാജയം: കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: നോട്ടുനിരോധനം പൂർണ്ണപരാജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നോട്ടുനിരോധനം പൂർണപരാജയം ആയിരുന്നുവെന്നാണ് തുടർനടപടികൾ തെളിയിക്കുന്നത്. കള്ളപ്പണം തടയാനാണ്…
Read More » - 25 October
ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല, തൃശൂര്‍ തന്നാല്‍ എടുക്കും: സുരേഷ് ഗോപി
ആരോഗ്യപ്രശ്നം നേരിടുന്ന നടന് ടിപി മാധവന് ഈ ചിത്രത്തില്‍ ഒരു കഥാപാത്രം നല്‍കണമെന്ന് സംവിധായകനോടും തിരക്കഥാകൃത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി
Read More » - 25 October
ഒന്നല്ല മൂന്നെണ്ണം! റിയൽമിയുടെ ഈ മൂന്ന് സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവ്, പരിമിതകാല ഓഫറിനെ കുറിച്ച് അറിയൂ..
ഇന്ത്യൻ വിപണിയിലടക്കം ചുരുങ്ങിയ കാലയളവിനുള്ളിൽ ഇടം നേടിയ ബ്രാൻഡാണ് റിയൽമി. ഓപ്പോയുടെ സബ് ബ്രാൻഡ് എന്ന നിലയിലാണ് റിയൽമി ആദ്യം വിപണിയിലെത്തിയതെങ്കിലും, ഇന്ന് മുഖ്യധാര സ്മാർട്ട്ഫോണുകൾക്കിടയിൽ വലിയ…
Read More » - 25 October
ഇ.എം.എസ് മുതൽ പിണറായി വിജയൻ വരെ; കേരള രാഷ്ട്രീയത്തിന്റെ വളർച്ച
ഈ വരുന്ന നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 57 വർഷം ആകുന്നു. 1947 ഓഗസ്റ്റ് 15ന് രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്…
Read More » - 25 October
ഫൈനാൻസ് കമ്പനി വീട് ആക്രമിച്ച സംഭവം: കേസെടുത്ത് ന്യൂനപക്ഷ കമ്മീഷൻ
തിരുവനന്തപുരം: ഭവനവായ്പ എടുത്ത സ്ത്രീയുടെ വീട് കുടുശ്ലിക വരുത്തിയതിന്റെ പേരിൽ ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. റൂറൽ എസ് പി, കാട്ടാക്കട…
Read More » - 25 October
നടന് വിനായകന്റെ അറസ്റ്റ്, പ്രതികരിച്ച് ഇ.പി ജയരാജന്
കണ്ണൂര്‍: നടന് വിനായകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് രംഗത്ത്. ഒരാള്‍ ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങള്‍ നോക്കിയാണ് ജാമ്യം അനുവദിക്കുന്നതെന്നും പൊലീസ്…
Read More » - 25 October
ജനപ്രീതി കുത്തനെ ഉയർന്നു! ഇന്ത്യയിലെ നമ്പർ വൺ നെറ്റ്വർക്ക് എന്ന നേട്ടം സ്വന്തമാക്കി ജിയോ
ജനപ്രീതി കുത്തനെ ഉയർന്നതോടെ ഇന്ത്യയിലെ ഒന്നാം നമ്പർ നെറ്റ്വർക്ക് എന്ന നേട്ടം സ്വന്തമാക്കി പ്രമുഖ ടെലികോം സേവന ദാതാവായ ജിയോ. പ്രമുഖ അനലറ്റിക്സ് സ്ഥാപനമായ ഓക്ല പുറത്തുവിട്ട…
Read More » - 25 October
വൈദ്യുതി ചോർച്ചയും ഇലക്ട്രിക് ഷോക്കും ഒഴിവാക്കാം: വീട്ടിൽ സ്ഥാപിക്കാം ആർസിസിബി
തിരുവനന്തപുരം: വൈദ്യുതി ചോർച്ചയും ഇലക്ട്രിക് ഷോക്കും ഒഴിവാക്കാൻ വീട്ടിൽ ആർസിസിബി സ്ഥാപിക്കുന്നതിനെ കുറിച്ച് വിശദീകരിച്ച് കെഎസ്ഇബി. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളിൽ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാൽ…
Read More » - 25 October
കേരളം ഇന്ന് കാണുന്ന ‘കേരളം’ ആയതെങ്ങനെ? ഐക്യകേരളം രൂപം കൊണ്ടത് ഇങ്ങനെ
ദൈവത്തിന്റെ സ്വന്തം നാടായ കേരളം പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമാണ്. ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്നത്തെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗം ഒന്നായതിന്റെ ഓർമ്മപുതുക്കൽ ആണ് നവംബർ ഒന്ന്.…
Read More » - 25 October
വിനായകന് കിട്ടുന്ന പിന്തുണ ദളിതന്റെയല്ല, സഖാവിന്റേത്, ജയിലിലിടണം’: രാഹുല്‍ മാങ്കൂട്ടത്തില്‍
വിനായകന് കിട്ടുന്ന പിന്തുണ ദളിതന്റെയല്ല, സഖാവിന്റേത്, ജയിലിലിടണം': രാഹുല്‍ മാങ്കൂട്ടത്തില്‍
Read More » - 25 October
വരുമാന വർദ്ധനവ് നേട്ടമായില്ല! ഫ്ലിപ്കാർട്ടിന്റെ സംയോജിത നഷ്ടം ഇത്തവണയും ഉയർന്ന നിരക്കിൽ
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന്റെ സംയോജിത നഷ്ടം വീണ്ടും ഇടിവിലേക്ക്. പ്രമുഖ ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ടോഫ്ലർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23…
Read More » - 25 October
പലസ്തീന് ഐക്യദാര്‍ഢ്യവുമായി സമസ്ത, പലസ്തീന് വേണ്ടി എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സദസ് സംഘടിപ്പിക്കുന്നു
കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യവുമായി സമസ്ത. എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സദസ് സംഘടിപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. ഒക്ടോബര്‍ 31ന് വൈകീട്ട് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥന…
Read More » - 25 October
സംസ്ഥാന ധനവകുപ്പ് പിണറായി വിജയന്റെ കൊള്ളയ്ക്ക് കുടപിടിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മാസപ്പടിയായി വാങ്ങിയ പണത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നികുതി അടച്ചെന്നത് സിപിഎമ്മിന്റെ ക്യാപ്സൂൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിഎംആർഎലും വീണയുടെ…
Read More » - 25 October
‘കേരളീയം 2023’ നവംബർ ഒന്നു മുതൽ; മലയാളത്തിന്റെ മഹോത്സവമെന്ന് മുഖ്യമന്ത്രി
കേരള പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഒരാഴ്ച സമസ്തമേഖലകളിലും കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്ന ‘കേരളീയം 2023’ എന്ന പേരിൽ മലയാളത്തിന്റെ മഹോത്സവം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 25 October
ഓരോ പർച്ചേസിലും കൂടുതൽ ലാഭം! റുപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ സേവനവുമായി ആമസോൺ പേ
ചുരുങ്ങിയ കാലയളവിനുള്ളിൽ വളരെയധികം സ്വീകാര്യത നേടിയവയാണ് ഓൺലൈൻ ഷോപ്പിംഗുകൾ. പരമ്പരാഗത ഷോപ്പിംഗിൽ നിന്ന് വളരെ വ്യത്യസ്ഥമായ രീതിയാണ് ഓൺലൈൻ ഷോപ്പിംഗുകൾ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ നിരവധി…
Read More » - 25 October
സഹോദരന്റെ ദേഹത്ത് കൂടി പലതവണ ട്രാക്ടർ ഓടിച്ച് കയറ്റി യുവാവ്: വീഡിയോ എടുത്ത് നാട്ടുകാർ
രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ സഹോദരനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി യുവാവ്. ഭൂമി തർക്കത്തിന്റെ പേരിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രശ്നത്തിൽ…
Read More » - 25 October
ഇന്ത്യൻ സ്വാതന്ത്ര്യ സമര പാരമ്പര്യത്തെ ആർഎസ്എസ് ഭയക്കുന്നു: എം എ ബേബി
തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യ സമര പാരമ്പര്യത്തെ ആർഎസ്എസ് ഭയക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ശാന്തിനികേതനെ ഉൾപ്പെടുത്തിയത് സ്മരിക്കാനായി…
Read More » - 25 October
പ്രതീക്ഷകൾക്ക് പുത്തൻ വഴിത്തിരിവ്! ചന്ദ്രന്റെ പ്രായവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
ശാസ്ത്ര ലോകത്തെ ഇന്നും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഉപഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രനിലെ രഹസ്യങ്ങൾ തേടി ഇതിനോടകം നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, ഇതുവരെയുള്ള കണ്ടെത്തലുകളെ മറികടന്ന് ചന്ദ്രന്റെ…
Read More » - 25 October
ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രാഹുലിന്റെ മരണം സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്
കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് സംശയിക്കുന്ന സംഭവത്തില്‍ വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു എന്ന്…
Read More » - 25 October
വെരിഫൈഡ് ഉപഭോക്താക്കൾക്ക് മാത്രമായി പുതിയൊരു ഫീച്ചർ! ഉടൻ അവതരിപ്പിക്കുമെന്ന് ഇൻസ്റ്റഗ്രാം
വെരിഫൈഡ് ഉപഭോക്താക്കൾക്ക് മാത്രമായി പ്രത്യേക ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. വെരിഫൈഡ് ഉപഭോക്താക്കൾക്ക് അധിക സേവനങ്ങൾ നൽകുന്ന പ്രത്യേക ഫീഡാണ് ഇൻസ്റ്റഗ്രാം…
Read More »