പേരൂര്‍ക്കട: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ യാത്രക്കാരൻ അറസ്റ്റിൽ. കൊല്ലം ശൂരനാട് വില്ലേജില്‍ കിടങ്ങയം നടുവില്‍ തെക്കതില്‍ തെങ്ങുവിള വീട്ടില്‍ ഫസിലുദ്ദീനെ(56)യാണ് അറസ്റ്റ് ചെയ്തത്.
Read Also : ‘ഗണപതി മിത്താണെന്ന് പറഞ്ഞ വേന്ദ്രനെ കൊണ്ട് ‘ഹരിശ്രീ ഗണപതയേ നമഃ‘ എന്ന് എഴുതിച്ചതാണ് സനാതന ധർമ്മം‘: കെപി ശശികല
തിങ്കളാഴ്ച രാവിലെ സൗദി അറേബ്യയിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. വലിയതുറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also : ഹമാസിന് എതിരെയുള്ള ഇസ്രയേലിന്റെ നീക്കം ഗാസയിലെ സാധാരണക്കാരെ ബാധിക്കരുത്: ഇന്ത്യ
Post Your Comments