Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -21 October
ഇസ്രായേൽ പൊലീസിന് യൂണിഫോം നല്കാൻ തയാറെന്ന് പാലക്കാടുള്ള കമ്പനി; ഉടമ അറിയിച്ചെന്ന് സന്ദീപ് വാര്യർ
പാലക്കാട്: ഇസ്രയേലിന് ആവശ്യമുള്ള യൂണിഫോം നൽകാൻ തയ്യാറായി മറ്റൊരു കമ്പനി രംഗത്ത് വന്നതായി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. പാലക്കാട് പ്രവര്‍ത്തിക്കുന്ന സരിഗ അപ്പാരൽസ് പ്രൈവറ്റ്…
Read More » - 21 October
മൂന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കൊച്ചി: മൂന്ന് വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പെരുമ്പാവൂരിലാണ് സംഭവം. അസം സ്വദേശി സജാലാൽ ആണ് അറസ്റ്റിലായത്. കുഞ്ഞിനുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നും…
Read More » - 21 October
ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു, അനുമതിയുള്ളത് പ്രതിദിനം 20 ട്രക്കുകള്‍ക്ക്
ഗാസ: ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി.യു എന്‍ അയച്ച മരുന്നുകളുമായാണ് ട്രക്കുകള്‍ എത്തുന്നത്. ട്രക്കില്‍ ജീവന് രക്ഷാ…
Read More » - 21 October
‘എല്ലാ ദിവസവും ഉണരുന്നത് വെടിയൊച്ച കേട്ട്, അവസ്ഥ ഭയാനകം’: ഇസ്രായേൽ യുവതി
ടെൽ അവീവ്: ഹമാസ്-ഇസ്രായേൽ യുദ്ധം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദിവസവും വെടിയൊച്ചകൾ കേട്ടാണ് ഇസ്രായേൽ പൗരന്മാർ മിഴി തുറക്കുന്നത്. ഗാസയിലെ അവസ്ഥയും മറിച്ചല്ല. ഇസ്രായേലി മേക്കപ്പ് ആർട്ടിസ്റ്റ്…
Read More » - 21 October
മഹാഭാരതത്തില്‍ നിന്ന് പ്രചോദനം, മൂന്ന് ഭാഗങ്ങൾ: പുതിയ ചിത്രം ‘പര്‍വ്വ’ പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി
മുംബൈ: പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബോളിവുഡ് സംവിധായകന് വിവേക് അഗ്നിഹോത്രി. എസ്എല്‍ ഭൈരപ്പ കന്നഡയില്‍ എഴുതിയ ‘പര്‍വ്വ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം, ഐ ആം…
Read More » - 21 October
‘ഒരു പടി കൂടി അടുത്ത്…’: ഗഗൻയാന്റെ വിജയകരമായ ആദ്യ പരീക്ഷണ പറക്കലിൽ പ്രധാനമന്ത്രി
ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്യാന് ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന് പരീക്ഷണ ദൗത്യം വന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി…
Read More » - 21 October
ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പ്: ഐഎസ്ആർഒയ്ക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഐഎസ്ആർഒയ്ക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം…
Read More » - 21 October
‘ജൂതയായ ഞാൻ പലസ്തീനികൾക്കൊപ്പം’; പ്ലക്കാർഡുമായി ഗ്രെറ്റ തുൻബർഗ് – പരിഹസിച്ച് ഇസ്രായേൽ
ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ പതിനഞ്ചാം ദിവസം പലസ്തീനൊപ്പമാണ് താനെന്ന് വ്യക്തമാക്കി രംഗത്തെത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിന് ഇസ്രയേലിന്റെ മറുപടി. ജൂതയായ താൻ പലസ്തീനിനൊപ്പം ആണെന്നായിരുന്നു ഗ്രെറ്റ…
Read More » - 21 October
എ ഐ ക്യാമറ ഫൈനുകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് എങ്ങനെ അടയ്ക്കാം: വിശദമാക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: എ ഐ ക്യാമറ ഫൈനുകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് എങ്ങനെ അടയ്ക്കാമെന്ന് വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. നമ്മുടെ വാഹനങ്ങൾക്ക് ലഭിക്കുന്ന എ ഐ ക്യാമറ…
Read More » - 21 October
അറബിക്കടലില്‍ ‘തേജ്’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര…
Read More » - 21 October
മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് കാമുകിയുടെ കൈകാലുകൾ കൂട്ടിക്കെട്ടി, ശേഷം കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് സ്വിസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മൃതദേഹത്തിന്റെ കൈകളും കാലുകളും ലോഹ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു.…
Read More » - 21 October
കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം എത്തി: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം എത്തി. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.…
Read More » - 21 October
ക്ഷേത്രപരിസരത്ത് ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ യോഗങ്ങള്‍ ചേരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരോധിച്ചു. ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ നടക്കുന്ന ആര്‍എസ്എസ് ശാഖാ…
Read More » - 21 October
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ സ്വര്‍ണം റിസര്‍വ് ബാങ്കിലേക്ക്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തീരുമാനമായി. ഇതിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്. Read Also: ബാഗിൽ ബോംബുണ്ടെന്ന്…
Read More » - 21 October
ബാഗിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരൻ: മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി
മുംബൈ: ബാഗിൽ ബോംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കി യാത്രക്കാരന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്ന് മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി. അകാസ എയറിന്റെ പൂനെയിൽ നിന്ന് ഡെല്‍ഹിയിലേക്കുള്ള വിമാനമാണ്…
Read More » - 21 October
‘ജാതി സെൻസസുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാഞ്ഞത് ഇതേ കോൺഗ്രസ്, ഇപ്പോഴത്തെ നടപടി അത്ഭുതമുണ്ടാക്കുന്നു’- അഖിലേഷ് യാദവ്
ന്യൂഡൽഹി: മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് സഖ്യത്തിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട്…
Read More » - 21 October
മലപ്പുറത്ത് യുവാവിനെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
മലപ്പുറം: മലപ്പുറം തിരൂരില്‍ യുവാവിനെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പുറത്തൂര്‍ സ്വദേശി സ്വാലിഹിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ…
Read More » - 21 October
കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി: തൃശൂരിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
തൃശൂർ: തൃശൂരിൽ കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വരവൂർ സ്വദേശി രമേഷ് ആണ് അപകടത്തില്‍ പെട്ടത്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക്…
Read More » - 21 October
തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്ക് കുരുക്ക് മുറുകുന്നു,കോഴ വാങ്ങിയെന്ന സത്യവാങ്മൂലം ലഭിച്ചെന്ന് എത്തിക്സ് കമ്മിറ്റി
വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയും പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന് ആരോപിച്ച് വ്യവസായി ദർശൻ ഹീരാനന്ദനിയുടെ…
Read More » - 21 October
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്, രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മുവിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ നടന്ന വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ഈ വിഷയത്തിലുള്ള പ്രതിഷേധം പാകിസ്ഥാന് റേഞ്ചേഴ്സിനോട് അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചതായി…
Read More » - 21 October
വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോണുകൾക്ക് ഗംഭീര ഓഫറുമായി ഫ്ലിപ്കാർട്ട്, ഇന്ന് തന്നെ സ്വന്തമാക്കൂ
ആഗോള വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. സ്റ്റൈലിഷ് ലുക്കിലും അത്യാകർഷകമായ ഫീച്ചറിലുമാണ് വിവോ ഓരോ സ്മാർട്ട്ഫോണുകളും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. ഏതാനും മാസങ്ങൾക്കു മുൻപ് വിവോ…
Read More » - 21 October
ബിജെപിയുമായി ചേര്‍ന്നുപോകുന്ന രാഷ്ട്രീയമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല: എം വി ഗോവിന്ദന്
തിരുവനന്തപുരം: ബിജെപിയുമായി ചേര്‍ന്നുപോകുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദന്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ബിജെപിയുമായി ചേര്‍ന്നുപോകാന്‍ ഒരു പാര്‍ട്ടി തീരുമാനിക്കുന്നു. അതിന്റെ കേരള ഘടകം ബിജെപി…
Read More » - 21 October
എൽ ആൻഡ് ടി ഫിനാൻസിനെതിരെ നടപടി കടുപ്പിച്ച് ആർബിഐ, ഇത്തവണ ചുമത്തിയത് കോടികളുടെ പിഴ
രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ എൽ ആൻഡ് ടി ഫിനാൻസിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന്…
Read More » - 21 October
കാലുകളില്‍ ആഴത്തില്‍ മുറിവ്, തിരൂരില്‍ യുവാവ് പുരയിടത്തില്‍ ചോരവാര്‍ന്ന് മരിച്ചനിലയില്‍: കൊലപാതകമെന്ന് പൊലീസ്
മലപ്പുറം: മലപ്പുറം തിരൂരില്‍ യുവാവിനെ ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി. പുറത്തൂര്‍ സ്വദേശി സ്വാലിഹിനെയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മരിച്ചു നിലയില്‍ കണ്ടെത്തിയത്. സ്വാലിഹിന്റെ കാലുകളില്‍ ആഴത്തില്‍ മുറിവ്…
Read More » - 21 October
ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതിമുട്ടി: നിയന്ത്രണ നടപടിക്ക് വീണ്ടും തുടക്കമിട്ട് സൗദി
റിയാദ്: ഇന്ത്യന്‍ കാക്കകളെ രാജ്യത്ത് നിന്ന് തുരത്താന്‍ നടപടിയുമായി വീണ്ടും സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് വിരുന്നെത്തിയ കാക്കകളുടെ ശല്യം രൂക്ഷമായതോടെയാണ് നടപടി. ദേശീയ വന്യജീവി വികസന…
Read More »