Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -28 February
മണ്ണെണ്ണ ബോംബെറിഞ്ഞ കേസ് : പ്രതികളിലൊരാൾ അറസ്റ്റിൽ
കടുത്തുരുത്തി: മണ്ണെണ്ണ ബോംബെറിഞ്ഞ കേസിലെ പ്രതികളിലൊരാൾ പിടിയിൽ. അയാകുടി മേലേടത്ത്കുഴുപ്പിൽ അനുരാഗിനെയാണ് കടുത്തുരുത്തി പൊലീസ് പിടികൂടിയത്. ആയാംകുടി മംഗലശ്ശേരി വീട്ടില്‍ രാജപ്പന്റെ വീടിനു നേരെയാണ് ബോംബ് എറിഞ്ഞത്.…
Read More » - 28 February
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും യുദ്ധത്തിനെതിരെ അണിനിരന്ന് താരങ്ങൾ
പാരീസ്: ഉക്രൈന് പിന്തുണ പ്രഖ്യാപിച്ച് ഫുട്ബോൾ ലോകം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും മത്സരത്തിന് മുമ്പായി താരങ്ങൾ യുദ്ധത്തിനെതിരെ അണിനിരന്നു. സ്വന്തം നാടിന്റെ ദുരിതത്തിൽ കണ്ണീരണിഞ്ഞാണ്…
Read More » - 28 February
മുഖക്കുരു തടയാൻ
മുഖക്കുരു ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇതിനെ തടയാൻ വീട്ടിൽ തന്നെ പല മാർഗങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. തേങ്ങയുടെ വെള്ളം കൊണ്ട് ദിവസവും മുഖം…
Read More » - 28 February
കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് കുറഞ്ഞ രക്തസമ്മർദ്ദം. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.…
Read More » - 28 February
‘ഷവര്‍മ കഴിക്കാന്‍ പുറത്തു വന്നതായിരുന്നു, ഞാന്‍ വിചാരിച്ച് വെടി കൊണ്ട് ഞാന്‍ ഷഹീദ് ആയെന്ന്’: ഔസാഫിന് വിമർശനം
കീവ്: ഉക്രൈൻ – റഷ്യ യുദ്ധം ഭീതികരമാകുന്ന അവസരത്തിൽ ഉക്രൈനിലുള്ള ഇന്ത്യക്കാർ നാട്ടിലെത്താനുള്ള പരിശ്രമത്തിലാണ്. അവരെ ഘട്ടം ഘട്ടമായി ഇന്ത്യലെത്തിക്കാനുള്ള ശ്രമത്തിലാണുള്ള കേന്ദ്രസർക്കാർ. ഉക്രൈനിൽ കഴിയുന്നവരോട് സുരക്ഷിതമായ…
Read More » - 28 February
തൊട്ടതെല്ലാം അദ്ദേഹം പൊന്നാക്കി മാറ്റുകയാണ്: രോഹിത്തിനെ പ്രശംസിച്ച് കൈഫ്
മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയ രോഹിത് ശര്‍മ്മയുടെ നായകത്വത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. രോഹിത്തിന് കൈ കൊടുക്കുന്നതുപോലും ശ്രദ്ധിക്കണമെന്ന് കൈഫ് ട്വിറ്ററിൽ കുറിച്ചു.…
Read More » - 28 February
കന്നുകാലികളെ വെടിവെച്ച് കൊന്ന് മാംസം കടത്തൽ : യൂട്യൂബറും സംഘവും പിടിയിൽ
അഞ്ചല്‍: കന്നുകാലികളെ വെടിവെച്ചുകൊന്ന് മാംസം കടത്തുന്ന സംഘം അറസ്റ്റിൽ. ചിതറ പെരിങ്ങാട് സജീര്‍ മന്‍സിലില്‍ റജീഫ് (റെജി-35), ഇയാളുടെ പിതാവ് കമറുദ്ദീന് (62), ചിതറ കൊച്ചാലുംമൂട് രേഖഭവനില്‍…
Read More » - 28 February
റഷ്യ- ഉക്രൈൻ യുദ്ധം: അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികളെ മർദ്ദിക്കുന്നതായി ആരോപണം
കീവ്: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളോട് ഉക്രേനിയൻ പോലീസ് ക്രൂരമായി പെരുമാറിയതായി ആരോപണം. റൊമാനിയൻ അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിക്കപ്പെടുന്നതായാണ് ഇവർ പറയുന്നത്. ഇത് സാധൂകരിക്കുന്ന…
Read More » - 28 February
‘എറണാകുളത്ത് മാത്രം ക്ലച്ച് കിട്ടുന്നില്ല’, ഭരണം ഉറപ്പിച്ചിട്ടും സ്വാധീനമുറപ്പിക്കാൻ കഴിയുന്നില്ല: ചർച്ച നടത്താൻ സിപിഎം
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കാനിരിക്കുമ്പോൾ വലിയ ചർച്ചകളും വെല്ലുവിളികളുമാണ് പാർട്ടിയെ കാത്തിരിക്കുന്നത്. തുടർഭരണം ഉറപ്പാക്കിയെങ്കിലും, ചില ഘടകങ്ങൾ ഇപ്പോഴും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റി…
Read More » - 28 February
നവകേരള സൃഷ്ടിയാണ് ലക്ഷ്യം: വിഭാഗീയത പരിഹരിച്ചത് ഭരണത്തിനും തുടർഭരണത്തിനും കാരണമായിയെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: തൃശൂർ സമ്മേളനത്തോടെ വിഭാഗീയത അവസാനിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഐക്യത്തിന് പ്രാധാന്യം നൽകി വിഭാഗീയത പരിഹരിച്ചെന്നും വിഭാഗീയത പരിഹരിച്ചത് ഭരണത്തിനും തുടർഭരണത്തിനും കാരണമായിയെന്നും…
Read More » - 28 February
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ വർധനവ്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില ഇതോടെ 37,600 രൂപയായി. ഗ്രാം വില…
Read More » - 28 February
‘ഇന്ത്യൻ കറൻസിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് പിണറായി സമ്മതിക്കുമ്പോൾ മൂപ്പരുടെ ഫോട്ടോ വെക്കാൻ’- സന്ദീപ് വാര്യർ
തൃശ്ശൂർ: ഉക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മുഴുവൻ കേന്ദ്രസർക്കാർ ഘട്ടം ഘട്ടമായി എത്തിച്ചു കൊണ്ടിരിക്കുകയാണ്. ‘ഓപ്പറേഷൻ ഗംഗ’എന്ന പേരിലുള്ള രക്ഷാദൗത്യമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അഞ്ചാമത്തെ രക്ഷാദൗത്യ വിമാനവും ഇന്ന്…
Read More » - 28 February
യുവാവിന്റെ മൃതദേഹം റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട് : പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആരുടെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് സമീപം പോണ്ടിച്ചേരി രജിസ്ട്രേഷന് സ്കൂട്ടർ…
Read More » - 28 February
റൊമാനിയൻ അതിർത്തിയിൽ കനത്ത മഞ്ഞുവീഴ്ച, തണുത്തു വിറച്ച് കയറി നിൽക്കാൻ ഒരിടം പോലുമില്ലാതെ വിദ്യാർത്ഥികൾ
റൊമാനിയ: അതിർത്തിയിൽ നിരന്തരമായി തുടരുന്ന മഞ്ഞുവീഴ്ചയിൽ ദുരിതത്തിലായി ഇന്ത്യൻ വിദ്യാർത്ഥികൾ. കയറി നിൽക്കാൻ ഒരിടം പോലുമില്ലാതെ മണിക്കൂറുകളോളം റോഡിൽ നിൽക്കേണ്ടി അവസ്ഥയിലാണ് ഇവർ. ഫോണെടുക്കാനോ മറ്റോ കയ്യുറകൾ…
Read More » - 28 February
‘മോദിയുണ്ടെങ്കില്‍ എന്തും സാധ്യം, സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കുക’: കെ. സുരേന്ദ്രന്
തിരുവനന്തപുരം: യുക്രൈനിലെ ഓരോ ഇന്ത്യക്കാരനെയും ഒരു പോറലുമേല്‍ക്കാതെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്. മലയാളിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ…
Read More » - 28 February
കായിക മേഖലയുടെ ശക്തമായ പ്രതിഷേധം: റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ലെന്നും റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. റഷ്യൻ പതാകയും…
Read More » - 28 February
രാത്രിയിൽ വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെളുത്ത പൊടി വിതറി : ദുരൂഹത
പൂക്കോട്ടുംപാടം: വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും റോഡിലും വെളുത്ത പൊടി വിതറിയതായി പരാതി. രാത്രിയിൽ പൂക്കോട്ടുംപാടം അങ്ങാടിയിലെ വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ആണ് പൊടി വിതറിയത്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ…
Read More » - 28 February
പെരുവണ്ണാമൂഴി റിസർവോയറിൽ സോളാർ ബോട്ട് യാത്ര ആരംഭിച്ചു
പേരാമ്പ്ര: പെരുവണ്ണാമൂഴി റിസർവോയറിൽ സോളാർ ബോട്ട് സർവീസ് തുടങ്ങി. ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് ആണ് ബോട്ട് സർവീസ് ആരംഭിച്ചത്. മലബാറിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നാണ്…
Read More » - 28 February
യുദ്ധമുഖത്ത് നിന്ന് ഞങ്ങളെ രക്ഷിച്ചുകൊണ്ടുവരുന്ന കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്: ചാനലിനോട് പൊട്ടിത്തെറിച്ച് വിദ്യാർത്ഥി
കീവ്: റൊമാനിയൻ അതിർത്തിയിൽ ഇന്ത്യയിലെ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തുന്നത് നിർത്തണമെന്ന് ഉക്രേനിയയിൽ നിന്ന് വിദ്യാർത്ഥി. ഒരു ചാനലിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെയാണ്…
Read More » - 28 February
പരമ്പര നേട്ടം: മാലിക്കിനെ മറികടന്ന് രോഹിത്തിന് പുതിയ റെക്കോർഡ്
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങിയപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ ടി20 മത്സരം കളിച്ച താരമെന്ന പദവി ഇന്ത്യന്‍ നായകൻ രോഹിത് ശർമ്മയ്ക്ക് സ്വന്തം.…
Read More » - 28 February
മദ്യലഹരിയിൽ മാതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് കൊലപ്പെടുത്തി : 64കാരൻ പിടിയിൽ
കൊല്ലം: മദ്യലഹരിയിൽ മാതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശൂരനാട് തെക്ക് തെങ്ങുംവിള അൻസിൽ മൻസിലിൽ ഷിബു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്റെ പിതാവ്…
Read More » - 28 February
ഞാനില്ലാതെ സൈറ ഭക്ഷണം കഴിക്കില്ല, ഇവളെ തനിച്ചാക്കി എനിക്ക് മടങ്ങി വരാൻ കഴിയില്ല: യുദ്ധഭൂമിയിൽ നിന്ന് ആര്യയുടെ കുറിപ്പ്
കീവ്: മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ സ്നേഹത്തിന്റെ കഥയാണ് ഇന്ന് യുദ്ധമുഖത്ത് നിന്ന് പറയാനുള്ളത്. എപ്പോൾ വേണമെങ്കിലും അപായപ്പെട്ടേക്കാമെങ്കിലും, യുദ്ധഭൂമിയിൽ നിന്ന് തന്റെ പ്രിയപ്പെട്ട സൈറയില്ലാതെ മടങ്ങിവരില്ലെന്ന…
Read More » - 28 February
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി: റെക്കോര്‍ഡ് നേട്ടവുമായി ശ്രേയസ് അയ്യർ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി. ശ്രേയസ് അയ്യറുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ലങ്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക…
Read More » - 28 February
ബെവ്കോ ഔട്ട് ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ചു : പ്രതി പിടിയിൽ
കൊല്ലം : ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്ന് വിദേശമദ്യം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കരുനാഗപ്പള്ളി പട. സൗത്ത് ചിറയില്‍ വീട്ടില്‍ സന്തോഷാണ്…
Read More » - 28 February
കേരളത്തിന്റെ ആയുർവേദ പരിജ്ഞാനം കെനിയയുമായി പങ്കിടൂ: പ്രധാനമന്ത്രിയോട് റയില ഒഡിംഗ
ന്യൂഡൽഹി: കേരളത്തിന്റെ ആയുർവേദ പരിജ്ഞാനം ലോകമെമ്പാടും പ്രചാരത്തിലേക്ക്. കേരളത്തിന്റെ ആയുർവേദ ചികിത്സ കെനിയയുമായി പങ്കിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ. മൻ…
Read More »