KozhikodeLatest NewsKeralaNattuvarthaNews

യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം റോ​ഡി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍

മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്‌​കൂ​ട്ട​ർ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട് : പ​ക്രം​ത​ളം ചു​ര​ത്തി​ല്‍ ചൂ​ര​ണി റോ​ഡി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ കണ്ടെത്തി. ആരുടെ മൃതദേഹം ആണെന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്‌​കൂ​ട്ട​ർ ക​ണ്ടെ​ത്തി. മൃതദേഹം കണ്ടെത്തിയ നാ​ട്ടു​കാ​രാ​ണ് വി​വ​രം പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

Read Also : റൊമാനിയൻ അതിർത്തിയിൽ കനത്ത മഞ്ഞുവീഴ്ച, തണുത്തു വിറച്ച് കയറി നിൽക്കാൻ ഒരിടം പോലുമില്ലാതെ വിദ്യാർത്ഥികൾ

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button