Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -4 March
‘ഞാനും ചെന്നിത്തലയും അടുക്കുന്നതില്‍ ആര്‍ക്കും അസ്വസ്ഥത വേണ്ട ‘: കെ മുരളീധരന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ വി ഡി സതീശന് മറുപടിയുമായി കെ മുരളീധരന് എം പി. ‘താനും രമേശ് ചെന്നിത്തലയും തമ്മില്‍ അടുക്കുന്നതില്‍ ആര്‍ക്കും അസ്വസ്ഥത വേണ്ടെന്ന്’ മുരളീധരന്…
Read More » - 4 March
മാർച്ച് ആറിന് ഖത്തറിൽ ബാങ്കുകൾക്ക് അവധി: അറിയിപ്പുമായി ഖത്തർ
ദോഹ: മാർച്ച് ആറിന് ഖത്തറിൽ ബാങ്കുകൾക്ക് അവധി. ബാങ്ക് ദിനം പ്രമാണിച്ച് മാർച്ച് 6 ന് രാജ്യത്തെ ബാങ്കുകൾക്ക് പൊതു അവധി ആയിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്…
Read More » - 4 March
ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം: കെ സുരേന്ദ്രൻ
കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ. കാലാകാലങ്ങളായി ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം എന്ന്…
Read More » - 4 March
രാത്രികാലങ്ങളിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ച് റിയാദ്
റിയാദ്: രാത്രികാലങ്ങളിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ച് റിയാദ്. റിയാദ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പട്ടണവാസികളുടെ സ്വസ്ഥമായ ജീവിതത്തിന് തടസമുണ്ടാകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. Read Also: പ്രവൃത്തി…
Read More » - 4 March
BREAKING- ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു.തായ്ലൻഡിൽ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ‘ഷെയ്ൻ തന്റെ…
Read More » - 4 March
‘തെമ്മാടിത്തരം കാണിക്കരുത്, തന്നെക്കാളും വലിയ ആളാണ് ഞാൻ’: കല്ലിടാൻ വന്ന ഇൻസ്പെക്ടറോട് കൊടിക്കുന്നിൽ സുരേഷ് – വീഡിയോ
ആലപ്പുഴ: സിൽവർ ലൈന്‍ പദ്ധതിയുടെ കല്ലിടാൻ വന്ന സംഘത്തിനൊപ്പമെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ക്ഷോഭിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ചെങ്ങന്നൂരിൽ കല്ലിടാൻ എത്തിയവരെ കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ…
Read More » - 4 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 447 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 447 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,436 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 4 March
ജനിക്കാൻ പോവുന്ന കുഞ്ഞിന് ‘ഗംഗ’യെന്ന് പേര് നൽകും: ഗർഭിണിയായ ഭാര്യ സുരക്ഷിതയെന്ന് അഭിജിത്ത്, പുതുജന്മം നൽകി ഓപ്പറേഷൻ ഗംഗ
ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. പദ്ധതി, അതിവേഗം പുരോഗമിക്കുകയാണ്. ഉക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാൻ സാധിച്ചതായി വിദേശകാര്യ…
Read More » - 4 March
ഷോര്‍ട്സ് ധരിച്ച് പൊതു ഇടങ്ങളില്‍ സഞ്ചരിച്ചു: യുവതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് ആറംഗസംഘം
പൂനെ: ഷോര്‍ട്സ് ധരിച്ച് പുറത്തിറങ്ങിയ യുവതികളെ ക്രൂരമായി മര്‍ദ്ദിച്ച് ആറംഗസംഘം. യുവതികളുടെ താമസ സ്ഥലത്ത് എത്തിയായിരുന്നു സംഘത്തിന്റെ ആക്രമണം. യുവതികളെ ചെരിപ്പ് ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദിച്ചെന്നാണ് പരാതി.സംഭവത്തില്‍…
Read More » - 4 March
പാകിസ്ഥാനിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണം: 30 പേര് മരിച്ചു
പെഷവാർ: പാകിസ്ഥാനിലെ ഷിയാ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തിൽ 30 പേര് മരിച്ചു. അമ്പതിലധികം ആളുകള്‍ക്ക് ആക്രമണത്തിൽ പരിക്കേറ്റതായും പത്തോളം പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാക്…
Read More » - 4 March
‘എല്ലാവർക്കും നിന്നുകൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു’: ആത്മഹത്യ ചെയ്ത പോക്സോ കേസ് ഇരയോട് സിഐ പെരുമാറിയത്
കോഴിക്കോട്: പോക്സോ കേസിലെ ഇര ആത്മഹത്യ ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥന്റെ അപവാദ പ്രചരണം താങ്ങാനാകാതെയെന്ന് ദിശ പ്രവർത്തകൻ ദിനു വെയിൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം കോഴിക്കോട്ട്…
Read More » - 4 March
ഇന്ത്യയിൽ യുട്യൂബ് കണ്ടന്റ് ക്രിയേഷൻ തൊഴിൽ മേഖലയാകുമ്പോൾ..: ഒരു വർഷംകൊണ്ട് രാജ്യത്തേക്ക് ഒഴുകിയത് 6800 കോടി രൂപ
ഡൽഹി: രാജ്യത്ത് യൂട്യൂബ് കണ്ടന്റ് ക്രിയേഷൻ പ്രതീക്ഷ ഉണർത്തുന്ന സാമ്പത്തിക, തൊഴില്‍ മേഖലയായി മാറുകയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. 2020ല്‍ മാത്രം, യുട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍…
Read More » - 4 March
ഒടുവിൽ കുറ്റസമ്മതം: പാര്‍ട്ടിയില്‍ ചിലർ സ്ത്രീകളെ രണ്ടാംകിടയായാണ് കാണുന്നതെന്ന് തുറന്ന് സമ്മതിച്ച് കോടിയേരി
കൊച്ചി: പാര്‍ട്ടിയില്‍ സ്ത്രീകളെ രണ്ടാംകിടയായി ആണ് കാണുന്നതെന്ന് പരോക്ഷ സമ്മതം നടത്തി സിപിഐഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും നിയോഗിക്കപ്പെട്ടതിന്…
Read More » - 4 March
ഒമാനിൽ ശഅബാൻ മാസപ്പിറവി ദൃശ്യമായി
മസ്കത്ത്: ഒമാനിൽ ശഅബാൻ മാസപ്പിറവി ദൃശ്യമായി. മാർച്ച് 3 വ്യാഴാഴ്ച്ച വൈകീട്ട് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്സ് അറിയിച്ചു.…
Read More » - 4 March
അതിന് കാരണം ഇന്ത്യ എന്ന ലേബൽ, മറ്റേത് രാജ്യത്തിൻ്റെ ഫ്ളാഗ് കാണിച്ചാലും കിട്ടാത്ത സുരക്ഷിതത്വം: അഞ്ജു പാർവതി എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ് ഓപ്പറേഷൻ ഗംഗയെ ഇകഴ്ത്തി ഒരുപാട് നരേഷൻസ് കാണുന്നു. അതിൽ പ്രധാനമായും കേൾക്കുന്ന ആക്ഷേപം ഉക്രൈനിൽ ഇന്ത്യ നേരിട്ട് റെസ്ക്യൂ ഓപ്പറേഷനുകൾ നടത്തിയില്ല എന്നും…
Read More » - 4 March
‘പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ സമാജ്വാദി, ജനങ്ങളുടെ മനസ്സറിയുന്ന ബിജെപി രാഷ്ട്രീയവാദി’: രാജ്നാഥ് സിങ്
ലഖ്നോ: രാജ്യത്തെ ജനങ്ങളെ ഭയം, പട്ടിണി, അഴിമതി തുടങ്ങിയവയിൽനിന്ന് മോചിപ്പിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ ‘സമാജ്വാദി’യെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഈ അർഥത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ…
Read More » - 4 March
ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ പീഡന ആരോപണം: യുവതികള്‍ പരാതി നല്കാന് തയ്യാറാകുന്നില്ലെന്ന് പൊലീസ്
കൊച്ചി: പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ യുവതികള്‍ പരാതി നല്കാന് തയ്യാറാകുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. പരാതിയുണ്ടെങ്കില്‍ യുവതികള്‍ ഭയന്ന് നില്‍ക്കാതെ മുന്നോട്ട് വരണമെന്നും…
Read More » - 4 March
2,190 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125,…
Read More » - 4 March
മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി കൊണ്ടാടുന്നതിന് പിന്നില്‍..
ന്യുയോർക്കിലെ സ്ത്രീകളുടെ ഐതിഹാസിക സമര ദിനമാണ് മാര്‍ച്ച് 8 എന്ന അന്താരാഷ്ട്ര വനിതാ ദിനം. ഈ പ്രക്ഷോഭത്തോടെയാണ് വനിതാ ദിനത്തിന് തുടക്കമാകുന്നത്. 1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ…
Read More » - 4 March
ആരോടും മിണ്ടാതെ, മിഴികളിൽ നോക്കാതെ മഞ്ഞിൽ മായുന്ന മൂക സന്ധ്യ: ‘എല്ലാം കഴിഞ്ഞില്ലേ’യെന്ന് മാത്രം പറഞ്ഞ് ജി മടങ്ങി
കൊച്ചി: സംസ്ഥാന കമ്മറ്റിയിൽ നിന്ന് സ്ഥാനം നഷ്ടപ്പെട്ട ജി സുധാകരൻ മാധ്യമങ്ങളോട് ഒന്നും മിണ്ടാതെ മടങ്ങിപ്പോയി. ‘എല്ലാം കഴിഞ്ഞില്ലേ’ എന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ് പുറത്തിറങ്ങിയ…
Read More » - 4 March
പാകിസ്ഥാനിലെ ഷിയ പള്ളിയിൽ ബോംബ് സ്ഫോടനം: 30 മരണം
പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയില്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 30 പേര് കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില അതീവ ഗുരുതരമാണ്. തലസ്ഥാനമായ ഇസ്ലാമാബാദിന്…
Read More » - 4 March
സംസ്ഥാന ബജറ്റിനെ കേരളം ഉറ്റുനോക്കാൻ തുടങ്ങിയിട്ട് 65 വർഷങ്ങൾ… ആദ്യ ബജറ്റിലെ ചില കൗതുക വിശേഷങ്ങൾ!
തിരുവനന്തപുരം: കൊവിഡ് ഒഴിയാത്ത കേരളത്തിൽ, സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ ഉൾപ്പെടെയുള്ള അഭിമാന പദ്ധതികൾക്കെതിരെ സമൂഹത്തിൽ പ്രതിഷേധം കടുക്കുമ്പോൾ, ജനതയ്ക്ക് പുത്തൻ പ്രതീക്ഷയും സ്വപ്നങ്ങളും പകരുന്ന സംസ്ഥാന ബജറ്റ്…
Read More » - 4 March
‘ലിംഗ സമത്വം വേണം, പക്ഷേ പാർട്ടിയിൽ വേണ്ട’: കൊള്ളാലോ കളി! – സി.പി.എമ്മിന്റെ സംസ്ഥാന കമ്മറ്റിയിൽ വെറും 13 വനിതകൾ
തിരുവന്തപുരം: വിമർശനങ്ങളുടെ കൂമ്പാരമായി മാറുകയാണ് എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനം. സംസ്ഥാന കമ്മിറ്റിയിലും, സംസ്ഥാന സെക്രട്ടേറിയറ്റിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ സി.പി.എം കൊണ്ടുവന്നപ്പോഴും, സ്ത്രീകളുടെ കാര്യത്തിൽ…
Read More » - 4 March
വാക്സിൻ സ്വീകരിക്കാത്തവർക്ക് പിസിആർ നെഗറ്റീവ് നിർബന്ധം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വാക്സിൻ സ്വീകരിക്കാത്തവർക്ക് പിസിആർ നെഗറ്റീവ് ഫലം നിർബന്ധം. കുവൈത്തിൽ വാക്സിൻ എടുക്കാത്ത അധ്യാപകർക്കും 16 വയസിനു മുകളിലുള്ള വിദ്യാർഥികൾക്കും സ്കൂളിലേക്കു പ്രവേശിക്കാൻ പിസിആർ നെഗറ്റീവ്…
Read More » - 4 March
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന അവകാശങ്ങൾ എന്തൊക്കെ?: അറിഞ്ഞിരിക്കാം
തിരുവനന്തപുരം: പല മേഖലകളിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള് മികച്ച പ്രകടനം നടത്തുകയും പ്രശസ്തി നേടുകയും ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. സ്ത്രീകള്‍ക്ക് വളരെ പ്രധാനമായൊരു സ്ഥാനം ഈ…
Read More »