Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -8 March
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി : കൊലപ്പെടുത്തിയതെന്ന് പിതാവ്
മേപ്പാടി: മൂപ്പൈനാട് മാന്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അക്ഷയ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 8 March
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട…
Read More » - 8 March
ആളില്ലാത്ത വീട്ടിൽ മോഷണശ്രമം : പ്രതി അറസ്റ്റിൽ
പൊൻകുന്നം: ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തി സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. കൊല്ലം കുളത്തൂർകോണം നന്ദുഭവനത്തിൽ തീവെട്ടി ബാബു എന്ന ബാബുവാണ് (57) പൊൻകുന്നം പൊലീസിന്റെ…
Read More » - 8 March
ലോകത്തിനു ഭീഷണിയായി ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ താവളം : പര്‍വ്വതങ്ങള്‍ക്ക് കീഴില്‍ ന്യൂക്ലിയര്‍ ആയുധപ്പുര
ടെഹ്റാന്: ലോകത്തിന് ഭീഷണിയാകുന്നത് റഷ്യ-യുക്രെയ്ന് യുദ്ധമല്ല, മറിച്ച് ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ നഗരങ്ങളാണ്. അത്യാധുനിക ശേഷിയുള്ള മിസൈലുകളും ഡ്രോണുകളുമാണ് ഭൂമിക്കടയിലെ താവളങ്ങളില്‍ ഇറാന് വിന്യസിച്ചിരിക്കുന്നത്. ശത്രുക്കള്‍ ആക്രമിച്ചാല്‍…
Read More » - 8 March
മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം അകലം പാലിക്കാത്തവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്നും നിശ്ചിത ദൂരം അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന…
Read More » - 8 March
ഉക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് അറിയിച്ച് കർണാടക മുഖ്യമന്ത്രി
ഡൽഹി: ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകി. നിലവിൽ മൃതദേഹം എംബാം ചെയ്ത് ഉക്രൈനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…
Read More » - 8 March
റിയാദ് സീസൺ വേദികളിലേക്ക് മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം അനുവദിക്കും: തീരുമാനവുമായി സൗദി
റിയാദ്: മാസ്ക് ധരിക്കാത്തവർക്ക് റിയാദ് സീസൺ വേദി വേദികളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി. സീസൺ വേദികളിലേക്ക് മാസ്കുകൾ ധരിക്കാത്ത വ്യക്തികളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. റിയാദ്…
Read More » - 8 March
ഗർഭിണിപ്പശുക്കളെ മോഷ്ടിച്ച് കടത്തി : പ്രതികൾ പൊലീസ് പിടിയിൽ
വൈക്കം: ഗർഭിണിപ്പശുക്കളെ മോഷ്ടിച്ച് കടത്തിയ കേസിൽ പ്രതികൾ പിടിയിൽ. വൈക്കം കൊടിയാട് പുത്തൻപുരയിൽ രാജഗോപാലൻ- സുജാത ദമ്പതികളുടെ പശുക്കളെ വാഴമന കൊടിയാടു ഭാഗത്തെ റോഡരികിൽ നിന്ന് മോഷ്ടിച്ച…
Read More » - 8 March
കെട്ടിയിട്ട് ചെയ്യുന്നതാണ് ബലാത്സംഗം, വഴങ്ങിത്തരുന്നത് ബലാത്സംഗമല്ല : സംവിധായകന് ലിജുവിന്റെ ന്യായം ഇങ്ങനെ
കൊച്ചി: സംവിധായകന് ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി വീണ്ടും രംഗത്ത് എത്തി. തന്നെ പല തവണ പീഡിപ്പിച്ചതായി ചൂഷണത്തിന് ഇരയായ യുവതി പറയുന്നു. ലിജു കൃഷ്ണ അറസ്റ്റിലായതിനു…
Read More » - 8 March
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കളീക്കൽ കടപ്പുറത്ത് സാദിക്കിനെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ലൈസൻസ്…
Read More » - 8 March
സ്ത്രീകള്‍ ബുര്‍ഖയും ഹിജാബും ധരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം, അവരുടെ അവകാശം സംരക്ഷിക്കും
കാബൂള്‍: മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ്. ഈ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് താലിബാന് ഭീകരര്‍. അഫ്ഗാന് സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന്…
Read More » - 8 March
മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയിൽ
പാലക്കാട്: ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ സി രാജന്റെയും, ശ്രീജയുടെയും മകനായ അശ്വിന് രാജിനെയാണ് (19) തൂങ്ങി…
Read More » - 8 March
ലൈസൻസ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങൾ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി മസ്കത്ത്
മസ്കത്ത്: ലൈസൻസ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങൾ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത്. ലോഹ അവശിഷ്ടങ്ങൾ, വ്യാവസായിക അവശിഷ്ടങ്ങൾ എന്നിവ ശേഖരിക്കുന്നതും അവ ഉപയോഗപ്പെടുത്തുന്നതുമായ പ്രവർത്തികൾക്ക്…
Read More » - 8 March
വനിതാ ലോകകപ്പ്: രണ്ടാം മത്സരത്തിലും പാകിസ്ഥാന് തോല്‍വി
ബേ ഓവല്‍: വനിതാ ലോകകപ്പിലെ രണ്ടാം മത്സരത്തിലും പാകിസ്ഥാന് തോല്‍വി. ശക്തരായ ഓസ്ട്രേലിയ ഏഴു വിക്കറ്റിനാണ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 50 ഓവറിൽ…
Read More » - 8 March
കാഞ്ഞിരപ്പള്ളിയിൽ സഹോദരനും അമ്മാവനും കൊല്ലപ്പെട്ട സംഭവം: ഗുണ്ടകൾ തന്നെ ആക്രമിച്ചതിനിടെയാണ് വെടിവെച്ചതെന്ന് പ്രതി
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ സഹോദരനും മാതൃസഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിയുടെ മൊഴി പുറത്തു വന്നു. തന്നെ ആക്രമിച്ചതുകൊണ്ടാണ് വെടിവെച്ചതെന്ന് പ്രതിയായ ജോർജ് കുര്യൻ…
Read More » - 8 March
അഞ്ചു പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം അന്വേഷിക്കാന്‍ പൊലീസ് :എസി ഓണ്‍ ചെയ്താല്‍ പുറത്തുനിന്നുള്ള ശബ്ദം കേള്‍ക്കില്ല
തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിനു സമീപത്തെ വീടിനു തീപിടിച്ച് അഞ്ച് പേര് മരിച്ച സംഭവം, വിശദമായി അന്വേഷിക്കാന്‍ പൊലീസ്. ആദ്യം വീട്ടുമുറ്റത്തെ ബൈക്ക് കത്തുന്നതാണ് കണ്ടതെന്ന്…
Read More » - 8 March
ദുബായില്‍ നിന്ന് നാട്ടിലെത്തിയ നാല് വയസുകാരന് വീടിന്റെ ഗേറ്റ് വീണ് ദാരുണാന്ത്യം
ഈരാറ്റുപേട്ട: വീടിന്റെ ഗേറ്റ് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കോട്ടയം ഈരാറ്റുപേട്ട കോമാക്കാടത്ത് ജവാദിന്റെ മകന് അഫ്സന്‍ അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ്…
Read More » - 8 March
ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പിണറായി വിജയൻ സർക്കാരിനെ അനുവദിക്കില്ല: കെ.സുരേന്ദ്രൻ
കേരളത്തിൽ കെ-റെയിലിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു. ജനവിരുദ്ധ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ ബിജെപി സിൽവർലൈൻ…
Read More » - 8 March
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് മുൻഗണന: രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ഗ്രേഡ് 12 കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ സർവകലാശാലകളിലും രജിസ്ട്രേഷനായുള്ള പൊതു നടപടി ക്രമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. 15 പ്രാദേശിക സ്ഥാപനങ്ങളിലേക്ക് ഓൺലൈനായി അപേക്ഷ…
Read More » - 8 March
കോഹ്ലിക്കൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് അണ്ടര്‍ 19 ക്യാപ്റ്റൻ യഷ് ദുള്‍
മുംബൈ: മുൻ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് അണ്ടര്‍ 19 ക്യാപ്റ്റൻ യഷ് ദുള്‍. ക്യാപ്റ്റനായിരുന്നപ്പോള്‍ കോഹ്ലി ഇന്ത്യന്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോയ രീതിയിലാണ്…
Read More » - 8 March
തെരുവിൽ നിറയെ തലയും ഉടലും അറ്റുപോയ സഹപ്രവർത്തകർ, റഷ്യൻ സൈനികരുടെ മാനസികനില തെറ്റുന്നു: പലർക്കും ഭ്രാന്ത് പിടിക്കുന്നു
കീവ്: ജനസംഖ്യ കുറഞ്ഞ ചെറിയ ഈ രാജ്യത്തെ എത്രയും വേഗത്തിൽ തകർത്ത് തരിപ്പണമാക്കി, തിരിച്ച് നാട്ടിലേക്ക് മടങ്ങാമെന്ന് വിശ്വാസത്തോടെയാണ് റഷ്യൻ സൈന്യം ഉക്രൈനിൽ പ്രവേശിച്ചത്. എന്നാൽ, ഇപ്പോൾ…
Read More » - 8 March
വർക്കലയിൽ അഗ്നിബാധയിൽ അഞ്ച് പേർ മരിച്ച സംഭവം: വില്ലനായത് എസിയും ഇന്റീരിയർ ഡിസൈനും ആണെന്ന് ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: വർക്കലയിൽ അഗ്നിബാധ ഉണ്ടായ വീട്ടിൽ, എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്, കേരളം ഇന്ന് ഉണർന്നത്. വീട്ടിലെ…
Read More » - 8 March
ടി20 ലോകകപ്പ്: ഹര്‍ദ്ദിക് പാണ്ഡ്യയോട് എന്സിഎയിലേക്കെത്താന് നിര്‍ദ്ദേശം
മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഹര്‍ദ്ദിക് പാണ്ഡ്യ. 2021ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു താരം. തുടര്‍ച്ചയായ…
Read More » - 8 March
യുവതിക്ക് നേരെ ആസിഡാക്രമണം : മുൻ ഭർത്താവ് പൊലീസ് പിടിയിൽ
തൊടുപുഴ: തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡാക്രമണം. മുട്ടം മഞ്ഞപ്രയില്‍ പഴയമറ്റം സ്വദേശിനി സോനയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. Read Also : അതോടെയാണ് യു.പിയുടെ തലവര മാറി തുടങ്ങിയത്,…
Read More » - 8 March
വേണു രാജാമണി വിദേശകാര്യ മന്ത്രി ചമയുന്നു, പിണറായി തള്ള് നിർത്തിയപ്പോൾ വേണു തുടങ്ങി: കെ. സുരേന്ദ്രൻ
ആലപ്പുഴ: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി വിദേശകാര്യ മന്ത്രി ചമയുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരിഹസിച്ചു. വേണു രാജാമണി സൂപ്പർ വിദേശകാര്യ…
Read More »