ErnakulamLatest NewsKeralaNattuvarthaNews

യു​വ​തി​ക്ക് നേ​രെ ആ​സി​ഡാ​ക്ര​മ​ണം : മുൻ ഭർത്താവ് പൊലീസ് പിടിയിൽ

മു​ട്ടം മ​ഞ്ഞ​പ്ര​യി​ല്‍ പ​ഴ​യ​മ​റ്റം സ്വ​ദേ​ശി​നി സോ​ന​യ്ക്ക് നേ​രെ​യാ​ണ് ആസിഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡാ​ക്ര​മ​ണം. മു​ട്ടം മ​ഞ്ഞ​പ്ര​യി​ല്‍ പ​ഴ​യ​മ​റ്റം സ്വ​ദേ​ശി​നി സോ​ന​യ്ക്ക് നേ​രെ​യാ​ണ് ആസിഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Read Also : അതോടെയാണ് യു.പിയുടെ തലവര മാറി തുടങ്ങിയത്, കോൺഗ്രസ് നടത്തിയ വഞ്ചന ചർച്ചയാകണം: സന്ദീപ് വാചസ്പതി

സോ​ന​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ് രാ​ഹു​ല്‍ ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ സോ​ന​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സംഭവുമായി ബന്ധപ്പെട്ട് രാഹുലിനെ മുട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button