Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -13 March
ബസ് ചാർജ് കൂട്ടും, വൈദ്യുതി ചാർജ് കൂട്ടും, നികുതി കൂട്ടും: കൂട്ടുന്നതല്ലാതെ എന്തെങ്കിലും ഇന്നേവരെ കുറച്ച ചരിത്രമുണ്ടോ?
തിരുവനന്തപുരം: എല്ലാ മേഖലകളിലും വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ തന്നെ നികുതിയും, ബസ് ചാർജും, വൈദ്യുതി നിരക്കും കൂട്ടുമെന്ന് പ്രഖ്യാപിച്ചതോടെ വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ…
Read More » - 13 March
മുല്ലപെരിയാർ സുരക്ഷാ കേസിൽ കക്ഷി ചേരാൻ ഡീൻ കുര്യാക്കോസ് എംപിയും: കേസിൽ അടുത്തയാഴ്ച കോടതി അന്തിമവാദം കേൾക്കും
ഇടുക്കി: മുല്ലപ്പെരിയാർ കേസിൽ കക്ഷി ചേരാനായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. സേവ് കേരള ബ്രിഗേഡ് നൽകിയ കേസിൽ കക്ഷി ചേരാനാണ്,…
Read More » - 13 March
കെഎസ്ആർടിസി മിന്നൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ആസാം സ്വദേശികൾ മരിച്ചു
പന്തളം: കെഎസ്ആർടിസി മിന്നൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ആസാം സ്വദേശികൾ മരിച്ചു. ആസാം ഡിമാജി സ്വദേശികളായ കിരൺ ചെരൺകിയ, മന്റു എന്നിവരാണ് മരിച്ചത്. പന്തളത്ത് വെച്ചാണ് അപകടമുണ്ടായത്.…
Read More » - 13 March
കോഴിക്ക് പെഡിക്യൂർ ചെയ്യാനെത്തിയ കസ്റ്റമർ, അന്തംവിട്ട് സലൂൺ ജീവനക്കാർ: ഒടുവിൽ സംഭവിച്ചത്
ഷാങ്ഹായി: ചൈനയിലെ ഷാങ്ഹായിൽ നിന്നും പുറത്തുവരുന്നത് ഒരു വിചിത്ര സംഭവമാണ്. തന്റെ വളർത്തുകോഴിക്ക് പെഡിക്യൂർ ചെയ്ത യുവതിയുടെ വാർത്ത അമ്പരപ്പോടെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. യി…
Read More » - 13 March
തൊഴിലാളികളുടെ അവകാശങ്ങള്‍ കേന്ദ്രം കട്ടെടുക്കുന്നു, ബാങ്കിന്റെ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നു: വി ശിവൻകുട്ടി
തിരുവനന്തപുരം: രാജ്യത്തെ ബാങ്ക് മേഖലകളുടെ സ്വകാര്യവത്കരണത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനും ജനകീയ ബാങ്കിംഗില്‍ നിന്ന് പിന്മാറാനുമുള്ള കേന്ദ്ര നയത്തിനെതിരെ ജീവനക്കാര്‍ അണിനിരക്കണമെന്ന്…
Read More » - 13 March
ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍
ആഗ്ര: കർണാടകയ്ക്ക് പിന്നാലെ, ഹിജാബിന് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ്. അലിഗഢിലെ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് ആരോപണം. അധികൃതര്‍ നിര്‍ദ്ദേശിച്ച യൂണിഫോം ഇല്ലാതെ ക്യാമ്പസിലേക്ക് വിദ്യാര്‍ത്ഥികളെ…
Read More » - 13 March
പ്രതിഷേധക്കാർ അതിക്രമിച്ച് കയറാൻ സാധ്യത: എസ്.ഐ.എസ്.എഫ് ക്ലിഫ് ഹൗസിന്റെ സുരക്ഷ ഏറ്റെടുത്തേക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനും, വൈദ്യുതി ഭവനും പിന്നാലെ, ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതലയും സംസ്ഥാന വ്യവസായ സുരക്ഷാ സേന ഏറ്റെടുക്കാൻ ഒരുങ്ങുന്നു. നിലവിൽ പൊലീസിന്റെ ദ്രുതകർമ്മ സേനയാണ് ക്ലിഫ്…
Read More » - 13 March
പൊതുജനങ്ങളെ ബാധിക്കുമെങ്കിലും ബസ് ചാർജ് വർധിപ്പിക്കാതെ വഴിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ്…
Read More » - 13 March
റഷ്യയുടെ നുണ പ്രചാരണം പൊളിച്ചടുക്കി ഉക്രൈൻ യുവതിയുടെ പ്രസവം!
മരിയുപോൾ: ഉക്രൈൻ – റഷ്യ യുദ്ധത്തിനിടെ, നിരവധി വ്യാജ വാർത്തകളും വന്നിരുന്നു. തങ്ങൾ ആശുപത്രികളും സ്കൂളുകളും ബോംബിട്ട് നശിപ്പിക്കുകയാണെന്ന് വരുത്തി തീർക്കാൻ, ഉക്രൈനിലെ മോഡലുകളെ വെച്ച് അവർ…
Read More » - 13 March
ചൈനയെ ചാരമാക്കും വിധം ഇരട്ടിയായി കോവിഡ് രോഗികൾ: കൈ മലർത്തി ആരോഗ്യ വകുപ്പ്
ബീജിംഗ്: ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. 3400 രോഗികൾക്കാണ് ഇന്ന്…
Read More » - 13 March
‘ഞാൻ മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്’: പാർട്ടി തീരുമാനിച്ചാൽ താൻ ഗോവ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് പ്രമോദ് സാവന്ത്
പനാജി: ഗോവയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും, ബി.ജെ.പിയിൽ മുഖ്യമന്ത്രി പദവിയെ സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. സമവായ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, ഇപ്പോൾ ഗോവ മുഖ്യമന്ത്രിയാകാൻ താൻ യോഗ്യനാണെന്ന് പ്രസ്താവിച്ചുകൊണ്ട്…
Read More » - 13 March
ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കാശുകൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥ: ഗായത്രി സുരേഷ്
കൊച്ചി: ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ നിറഞ്ഞ് നില്ക്കുന്ന നടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്പര്യമുണ്ടെന്ന് ഗായത്രി പറഞ്ഞത് വലിയ ട്രോളുകള്‍ക്ക് വഴിതെളിച്ചിരുന്നു. പിന്നാലെ,…
Read More » - 13 March
ദീദിയ്ക്ക് വട്ടാണ്, കോൺഗ്രസ് ഇല്ലെങ്കിൽ പിന്നെ നിങ്ങളില്ല, ബിജെപിയ്ക്ക് നിങ്ങൾ കൂട്ടു നിന്നു: അധീര്‍ രഞ്ജന്‍ ചൗധരി
കൊൽക്കത്ത: കോൺഗ്രസിനെ വിമർശിച്ച മമത ബാനർജിയെ ആക്ഷേപിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്ത്. ഭ്രാന്തുള്ള ഒരാളോട് പ്രതികരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍…
Read More » - 13 March
‘എനിക്ക് എന്റെ രാജ്യമാണ് വലുത്, അതിനാൽ ബി.ജെ.പിയിൽ ചേർന്നു’: മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ്
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ വൻ വിജയത്തിൽ പ്രതികരിച്ച് സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം യാദവിന്റെ മരുമകൾ അപർണ യാദവ്. തീവ്ര…
Read More » - 13 March
ഫോട്ടോ നജീബിന്റേത് തന്നെ, കൊല്ലപ്പെട്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല: മുൻപും മരണവാർത്ത വന്നിട്ടുണ്ടെന്ന് പോലീസ്
മലപ്പുറം: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരനും മലയാളിയുമായ നജീബ് അല്‍ഹിന്ദി മലപ്പുറം പൊന്മള സ്വദേശിയാണെന്ന് കണ്ടെത്തൽ. അഞ്ച് വര്‍ഷം മുമ്പാണ് എംടെക് വിദ്യാര്‍ത്ഥിയായിരുന്ന നജീബിനെ കാണാതായത്. നജീബ്…
Read More » - 13 March
തിരിച്ചുവരണം: ആഗ്രഹം പറഞ്ഞ് യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി
കീവ്: റഷ്യക്കെതിരായ പോരാട്ടത്തിനായി യുക്രൈന് സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യൻ വിദ്യാർത്ഥി മടങ്ങിവരാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കോയമ്പത്തൂർ ഗൗണ്ടംപാളയം സ്വദേശി ഇരുപത്തൊന്നുകാരനായ സായി നികേഷാണ് വീട്ടുകാരുമായി ബന്ധപ്പെട്ട് നാട്ടിലെത്തണമെന്ന്…
Read More » - 13 March
‘അവള് പോയി, ഇനി ഞാൻ ജീവിച്ചിരിക്കില്ല’, ഭാര്യ പിണങ്ങിപ്പോയ സങ്കടത്തിൽ ട്രെയിനിന് തലവയ്ക്കാൻ പോയ യുവാവിന് സംഭവിച്ചത്
തൃശൂര്‍: ഭാര്യ പിണങ്ങിപ്പോയ സങ്കടത്തിൽ മദ്യപിച്ചു ലക്ക് കെട്ട് റെയിൽ പാളത്തിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി പതിനൊന്നര മണിയോടെ പാളത്തിൽ തലവച്ചു…
Read More » - 13 March
നിവിന്‍ പോളിയെ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്
കൊച്ചി: മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ‘ജമ്നാപ്യാരി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായികയ്ക്ക് തുടക്കം മുതൽ തന്നെ നിരവധി…
Read More » - 13 March
കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയാണ് സി.പി.ഐ: വിമർശനവുമായി ചിന്ത
തിരുവനന്തപുരം: സി.പി.ഐ.ക്കുനേരെ വിമർശനവുമായി സി.പി.എമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരിക. കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയായിരുന്നു സി.പി.ഐ. എന്നാണ് ലേഖനത്തിലെ വിശേഷണം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരെന്ന…
Read More » - 13 March
പ്രീമിയർ ലീഗിൽ റൊണാൾഡോയുടെ ഹാട്രിക്കിൽ യുണൈറ്റഡിന് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ലീഗിലെ ശക്തരായ ടോട്ടനത്തിനെതിരെ 3-2ന്റെ വിജയമാണ് യുണൈറ്റഡ് നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് യുണൈറ്റഡിന് ജയമൊരുക്കിയത്.…
Read More » - 13 March
സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് ചൂടുകൂടും: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ്…
Read More » - 13 March
തൊഴുതു നിൽക്കെ കള്ളൻ മാല മോഷ്ടിച്ചു, വാവിട്ട് കരഞ്ഞു വീട്ടമ്മ ക്ഷേത്ര നടയിൽ: സ്വന്തം വളകൾ ഊരിക്കൊടുത്തു യുവതി
കൊട്ടാരക്കര: ക്ഷേത്ര നടയിൽ തൊഴുതുകൊണ്ടിരിക്കെ യുവതിയുടെ മാല മോഷ്ടിച്ചു. പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല് സുഭദ്ര(67)യുടെ മാലയാണ്…
Read More » - 13 March
ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും’ മറവില്‍ രാജ്യത്ത് ‘ മതഭ്രാന്ത് വളരുന്നു: ആര്‍എസ്എസ്
അഹമ്മദാബാദ്: രാജ്യത്ത് ‘ മതഭ്രാന്ത് വളരുന്നു’ എന്ന് ആര്‍എസ്എസ്. അഹമ്മദാബാദില്‍ നടന്ന ആര്‍എസ്എസ് വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ആര്‍എസ്എസിന്റെ ആരോപണം. മതഭ്രാന്തിന്റെ അതിഭീകരമായ രൂപം രാജ്യത്ത്…
Read More » - 13 March
കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്: ഇവാൻ വുകോമനോവിച്ച്
മുംബൈ: ഐഎസ്എൽ കരിയറിലെ ഏറ്റവും മികച്ച സീസണാണ് ഇത്തവണത്തേതെന്ന് മലയാളി താരം സഹൽ അബ്ദുൽ സമദ്. ആദ്യപാദ സെമിയിലെ തകർപ്പൻ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു സഹൽ. അതേസമയം,…
Read More » - 13 March
വാക്ക് തര്‍ക്കം : തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്ക് തര്‍ക്കത്തിനിടെ യുവാവിന് വെടിയേറ്റു. റഹീം എന്നയാള്‍ക്കാണ് വെടിയേറ്റത്. Read Also : ഞാൻ ഇസ്ലാമിക രാജ്യത്താണ്, നിങ്ങളും വരൂ എന്ന് നജീബ്: ഞങ്ങൾ…
Read More »