Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -13 March
കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് മടങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് മടങ്ങുന്നു. ഞായറാഴ്ച്ച മുതൽ കുവൈത്തിൽ സർക്കാർ ഓഫീസുകൾ സമ്പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചു തുടങ്ങി. കുവൈത്ത് സിവിൽ…
Read More » - 13 March
സംഘപരിവാർ ശക്തികളെ നേരിടാൻ സിപിഐഎം നേതൃത്വം വഹിക്കും: ഹിന്ദുത്വ ശക്തികളെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ല
ഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയത്തെ വിമർശിച്ച് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ തെരഞ്ഞെടുപ്പിലൂടെ ഹിന്ദുത്വ ശക്തികളെ…
Read More » - 13 March
വ്യക്തികൾക്കെതിരായ ആക്രമണം കോണ്‍ഗ്രസിന്റെ രീതിയല്ല: വേണുഗോപാലിനെതിരെയുള്ള വിമര്‍ശനങ്ങളിൽ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി
ന്യൂഡൽഹി: കെ സി വേണുഗോപാലിനെതിരായ വിമര്‍ശനങ്ങളിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വ്യക്തികൾക്കെതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.…
Read More » - 13 March
വേഗത്തിൽ വന്ന കാർ പെട്ടെന്ന് നിന്നു, ആരും ഇറങ്ങുന്നില്ല, അന്വേഷിച്ച നാട്ടുകാർ ചിരിയടക്കാൻ പാടുപെട്ടു: സംഭവം കേരളത്തിൽ
കോഴിക്കോട്: കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ അമിതവേഗത്തിൽ എത്തിയ കാര്‍ പെട്ടെന്ന് നടുറോട്ടിൽ നിന്ന്, മണിക്കൂറുകളോളം യാതൊരു അനക്കവുമില്ലാതെ കിടന്നത് പരിസരത്ത് പരിഭ്രാന്തി പടര്‍ത്തി. കുറ്റ്യാടി പേരാമ്പ്ര റോഡില്‍…
Read More » - 13 March
‘പുടിനുമായി സംസാരിക്കാൻ ഞങ്ങൾക്ക് ആരുമില്ല’: ബൈഡനെ പരിഹസിച്ച് ട്രംപ്
സൗത്ത് കരോലിന: റഷ്യ – ഉക്രൈൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോ ബൈഡന്റെ ഭരണത്തിന് കീഴിൽ…
Read More » - 13 March
അട്ടയെപ്പോലെ ചിലർ അധികാരത്തിൽ പിടിച്ചിരിക്കുന്നു: ജയിച്ചുകഴിഞ്ഞ് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതെ നടന്ന ആളാണ് രാഹുൽ
കൊച്ചി: രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. കൊച്ചിയിൽ കോൺഗ്രസ് ഡിസിസി ഓഫീസിൽ ഒരുക്കിയ ലൈബ്രറി ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ്…
Read More » - 13 March
രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗം
ന്യൂഡല്‍ഹി: യുക്രെയ്നില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യുക്രെയ്നിലെ നിലവിലെ സ്ഥിതിയെക്കുറിച്ചും,…
Read More » - 13 March
സലാത്ത ഇന്റർചേഞ്ചിൽ താത്ക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ
ദോഹ: സലാത്ത ഇന്റർചേഞ്ചിൽ താത്ക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. മാർച്ച് 11 മുതലാണ് സലാത്ത ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം. ഖത്തർ പബ്ലിക്…
Read More » - 13 March
മഹാശ്വേത ചക്രവർത്തി, ഉക്രൈനിൽ കുടുങ്ങിയ 800 വിദ്യാർത്ഥികളെ ‘പറത്തിച്ച’ 24 കാരി !
കൊൽക്കത്ത: പേര്, മഹാശ്വേത ചക്രവർത്തി. വയസ്, 24. സ്ഥലം, കൊൽക്കത്ത. ഉക്രൈൻ – റഷ്യ യുദ്ധത്തിനിടെ, ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ തുടക്കം കുറിച്ച ‘ഓപ്പറേഷൻ…
Read More » - 13 March
പ്രമേഹസാധ്യത കുറയ്ക്കാം: 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ…
രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. പലകാരണങ്ങൾ കൊണ്ടാണ് പ്രമേഹം പിടിപെടുന്നത്. പ്രമേഹമുള്ളവരുടെ എണ്ണം 1980-ൽ 108 ദശലക്ഷത്തിൽ നിന്ന് 2014-ൽ 422 ദശലക്ഷമായി വർദ്ധിച്ചതായി…
Read More » - 13 March
കാപ്പ പ്രകാരം നാടുകടത്തിയ പ്രതി അറസ്റ്റിൽ
അമ്പലപ്പുഴ: കാപ്പ പ്രകാരം നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച് കട ആക്രമിച്ച കേസില്‍ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് പണിക്കന്‍വേലി വിഷ്ണുവാണ് (42) പൊലീസ്…
Read More » - 13 March
ദാഹിച്ച് വലഞ്ഞെത്തിയ പാമ്പിന് കൈവെള്ളയിൽ വെള്ളം നൽകുന്ന യുവാവ്: വീഡിയോ വൈറൽ
പാമ്പുകളെ പൊതുവെ പലർക്കും പേടിയാണ്. മറ്റ് മൃഗങ്ങളെ ഓമനിക്കുന്നത് പോലെ, പാമ്പിനെ കൊഞ്ചിക്കാൻ അധികം ആരും നിൽക്കാറില്ല. എന്നാൽ, പാമ്പിനെ ഭയക്കാതെ അതിന് വെള്ളം കൊടുക്കുന്ന ഒരു…
Read More » - 13 March
അവധിയിലായിരുന്ന സിആർപിഎഫ് ജവാനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി: ഭീകരൻ പിടിയിൽ
ശ്രീനഗർ: സിആർപിഎഫ് ജവാനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തിയ ഭീകരൻ പിടിയിൽ. ജമ്മു കശ്മീർ പോലീസാണ് ഇയാളെ പിടികൂടിയത്. അവധിയെടുത്ത് വീട്ടിൽ കഴിയുകയായിരുന്ന ഷോപിയാൻ സ്വദേശി മുക്താർ…
Read More » - 13 March
വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചു: പഠനം അവസാനിപ്പിച്ച് ഓർത്തോ പിജി വിദ്യാര്‍ത്ഥി
കോഴിക്കോട്: മെഡിക്കൽ കോളജിൽ റാഗിംങ്ങിനെ തുടർന്ന് മെഡിക്കൽ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓർത്തോ പി ജി വിദ്യാർത്ഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തെ…
Read More » - 13 March
നിയമലംഘനം: 2021 ൽ കുവൈത്ത് വിലക്കേർപ്പെടുത്തിയത് 139 വെബ്സൈറ്റുകൾക്ക്
കുവൈത്ത് സിറ്റി: 2021 ൽ കുവൈത്ത് വിലക്കേർപ്പെടുത്തിയത് 139 വെബ്സൈറ്റുകൾക്ക്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്രയധികം വെബ്സൈറ്റുകൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ സദാചാരമൂല്യങ്ങൾക്ക് നിരക്കാത്തതായ ഉള്ളടക്കങ്ങൾ, വിവിധ…
Read More » - 13 March
‘പ്രണയിച്ചാൽ ശിക്ഷ, മുടി കറുപ്പിച്ചാലും എട്ടിന്റെ പണി’: വിചിത്രമായ 5 ജാപ്പനീസ് സ്കൂൾ നിയമങ്ങൾ
ജപ്പാനിലെ സ്കൂളുകൾ കർശനമായ നിയന്ത്രണങ്ങൾക്ക് പേരുകേട്ടതാണ്. പെൺകുട്ടികൾക്ക് പോണിടെയിൽ രീതിയിൽ മുടി കെട്ടിവയ്ക്കുന്നതിൽ വിലക്ക് വന്നതോടെ, വിവിധ സ്കൂളുകളിൽ നിരോധിച്ചിരിക്കുന്ന വിചിത്ര രീതികൾ വീണ്ടും ചർച്ചയാകുന്നു. വിദ്യാർത്ഥികളുടെ…
Read More » - 13 March
യുവതിയുടെ മാല പിടിച്ചുപറിച്ച സംഭവം : പ്രതി അറസ്റ്റിൽ
നേമം: യുവതിയുടെ മാല പിടിച്ചുപറിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. പെരുംകുളം ജെ.പി ഭവനിൽ ജയപ്രകാശ് (30) ആണ് അറസ്റ്റിലായത്. വിളപ്പിൽശാല വടക്കേ ജങ്ഷന് സമീപം താമസിക്കുന്ന…
Read More » - 13 March
നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: പ്രതി റോയ് വയലാട്ട് കീഴടങ്ങി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യുന്നു
കൊച്ചി: പോക്സോ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഒടുവിൽ പൊലീസിന് കീഴടങ്ങി. കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ്…
Read More » - 13 March
‘ഏത് യോഗിക്കും വീണ്ടും അധികാരത്തിലേറാന്‍ പറ്റും’: കോണ്‍ഗ്രസിന്റെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വിയാണെന്ന് വി.ടി. ബല്‍റാം
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി രാജ്യത്തിന്റെ ഭാവിയെ…
Read More » - 13 March
തെരുവുനായകളുടെ ആക്രമണം : മൂന്ന് കുട്ടികൾക്ക് പരിക്ക്
പുനലൂർ: തെരുവുനായകളുടെ ആക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്. കലങ്ങുംമുകൾ അഭി വിലാസത്തിൽ അഭിരാമി (14), പകിടി കല്ലുവിള വീട്ടിൽ ആദിദേവ് (ആറ്), കുതിരച്ചിറ കൽപകശ്ശേരി വീട്ടിൽ…
Read More » - 13 March
ആം ആദ്മി പാർട്ടിക്ക് തിരിച്ചടി: 150-ലധികം പ്രവര്‍ത്തകര്‍ രാജിവെച്ചു
വഡോദര: ഗുജറാത്തില്‍ കാലുറപ്പിക്കാന്‍ ശ്രമം നടത്തുന്ന ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. ആനന്ദ് ജില്ലയിലെ 150-ലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചതാണ് തിരിച്ചടിയായത്. ആം ആദ്മി…
Read More » - 13 March
യുവാവിനെ വധിക്കാൻ ശ്രമം : ഒരാൾ പിടിയിൽ
പാരിപ്പള്ളി: വഴിയരികിലിരുന്ന് ഫോൺ ചെയ്ത യുവാവിനെ വധിക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പാരിപ്പള്ളി എഴിപ്പുറം പുലിമ്മൂട്ടിൽ വീട്ടിൽ ദിവിൻ (26) ആണ് പിടിയിലായത്. കഴിഞ്ഞ 24-ന്…
Read More » - 13 March
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ഒറ്റത്തവണത്തേക്ക് ഇന്ത്യൻ കോളജുകളിൽ പ്രവേശിപ്പിക്കണം: ഹൈക്കോടതിയിൽ ഹർജി
ന്യൂഡൽഹി: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ കോളജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. വിദ്യാർത്ഥികൾക്ക് ഒറ്റത്തവണത്തേക്ക് ഇന്ത്യൻ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകണമെന്നാണ്…
Read More » - 13 March
വിദേശത്ത് നിന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ പീഡന പരാതി
കൊച്ചി: പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ വീണ്ടും പീഡന പരാതി. ഓസ്ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് ഇമെയില്‍ വഴി പൊലീസിന് പരാതി നല്‍കിയത്. 2015-ല്‍ വിവാഹ…
Read More » - 13 March
ബസ് ചാർജ് കൂട്ടും, വൈദ്യുതി ചാർജ് കൂട്ടും, നികുതി കൂട്ടും: കൂട്ടുന്നതല്ലാതെ എന്തെങ്കിലും ഇന്നേവരെ കുറച്ച ചരിത്രമുണ്ടോ?
തിരുവനന്തപുരം: എല്ലാ മേഖലകളിലും വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ തന്നെ നികുതിയും, ബസ് ചാർജും, വൈദ്യുതി നിരക്കും കൂട്ടുമെന്ന് പ്രഖ്യാപിച്ചതോടെ വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ…
Read More »