തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്ക് തര്‍ക്കത്തിനിടെ യുവാവിന് വെടിയേറ്റു. റഹീം എന്നയാള്‍ക്കാണ് വെടിയേറ്റത്.
കല്ലറ തച്ചോണത്ത് ആണ് സംഭവം. വിനീത് എന്നയാളാണ് റഹീമിനെ വെടിവച്ചത്. പരിക്കേറ്റ റഹീമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വിനീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments